FOOTBALL - Page 91

ഫുട്ബോൾ ലോകത്തിന് വീണ്ടും കണ്ണീരിന്റെ നനവ്; സെനഗൽ താരം പാപ്പ ബൂബ ദിയോപ് അന്തരിച്ചു; സെനഗലിന്റെ ലോകകപ്പ് ഹീറോയുടെ മരണം 42 ാം വയസ്സിൽ; ഒരിക്കൽ ലോകകപ്പ് ഹീറോയെങ്കിൽ, എക്കാലവും ലോകകപ്പ് ഹീറോ തന്നെ താരത്തിന് ആദരവുമായി ഫിഫയുടെ ട്വീറ്റ്
ഫുട്‌ബോൾ ദൈവത്തിന് കളിക്കളത്തിൽ ആദരം ആർപ്പിച്ച് മെസ്സി; ഗോൾ നേട്ടത്തിന് ശേഷം മറഡോണയുടെ ജഴ്സ് ധരിച്ച് കൈകൾ വാനിലേക്കുയർത്തി മെസ്സി; ആദരമർപ്പിച്ചത് മരണത്തിന് ശേഷമുള്ള മെസ്സിയുടെയും ബാഴ്‌സയുടെയും ആദ്യ മത്സരത്തിൽ
സമനിലക്കുരുക്ക് അഴിക്കാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ചെന്നൈയിൻ എഫ് സിക്കെതിരായ മത്സരം ഗോൾ രഹിതം; പെനാൽറ്റി സേവ് ചെയ്ത് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി ഗോൾകീപ്പർ ആൽബിനോ ഗോമസ്; സീസണിലെ ആദ്യ ജയത്തിനായി ആരാധകരുടെ കാത്തിരിപ്പ് തുടരുന്നു
ഇതിഹാസത്തെ അവസാനം ഒരു നോക്ക് കാണാൻ എത്തി നിരാശരായവർ പൊലീസുമായി ഏറ്റുമുട്ടി; മൃതദേഹത്തിന്റെ തലയിൽ കൈവച്ച് മറ്റൊരു കൈയിൽ വിജയാഹ്ലാദ ചിഹ്നവും കാട്ടി ഫോട്ടോ എടുത്തവരും വിവാദത്തിൽ; ഇതിഹാസം ദൈവത്തിൽ ലയിച്ചു; മറഡോണയ്ക്ക് ലോകത്തിന്റെ അന്ത്യാജ്ഞലി
കളം നിറഞ്ഞ് കളിച്ചിട്ടും പ്രതിരോധത്തിന്റെ പിഴവിൽ വീണ ആദ്യഗോളിൽ ഞെട്ടി ഗോവ; സൂപ്പർ താരം സുനിൽ ഛേത്രിയടക്കം അവസരങ്ങൾ നഷ്ടപ്പെടുത്തുമ്പോൾ ഒഴുക്കിനെതിരെ വീണ്ടും ഗോൾ; രണ്ടുഗോൾ പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച് ഗോവൻ ശൗര്യം; ഐസ്എല്ലിനെ ആവേശം നിറഞ്ഞ മൽസരത്തിൽ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയിൽ
കാലിക്കറ്റ് ക്വാർട്ട്സ് എന്നു പേരുള്ള മലബാറിലെ ഒരു ചെറുകിട ക്ലബ്ബിനെ ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ഷെഫീൽഡ് യുണൈറ്റഡ്; കേരള യുണൈറ്റഡ് എഫ് സി എന്ന പുതിയ പേരിട്ട് ഷെഫീൽഡ് കേരളത്തിന്റെ ഫുട്ബോൾ ചരിത്രം തിരുത്തിയെഴുതും
ഗോളടിക്കാൻ മറന്ന കരുത്തരെ പെനാൽറ്റിയിൽ കുരുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; മുംബൈ സിറ്റിയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരുഗോളിന്; ആദ്യപകുതിയിൽ കണ്ട റെഡ് കാർഡുമായി പതറിയെങ്കിലും രണ്ടാം പകുതിയിൽ കൊടുങ്കാറ്റായ മുംബൈയെ തടുത്ത് നിർത്തി നോർത്ത് ഈസ്റ്റും
പന്തടക്കത്തിൽ മുമ്പരായിട്ടും കണ്ണൊന്ന് തെറ്റിയപ്പോൾ മഞ്ഞപ്പടയ്ക്ക് തുടക്കത്തിലേ കണ്ണീര്; അരങ്ങേറ്റ മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിന് എടികെ-മോഹൻ ബഗാന് വിജയം; റോയ് കൃഷ്ണ വലകുലുക്കിയപ്പോൾ തലയിൽ കൈവച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ; ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയുടെ ആരാധകർക്ക് നിരാശ
ഈ ചുള്ളനാണ് ഗോകുലം കേരള എഫ്‌സിയുടെ പുതിയ കോച്ച്; ഐ ലീഗ് മത്സരത്തിന് ഒരുങ്ങുന്ന ഗോകുലം കേരളയെ നയിക്കാൻ കോച്ച് എത്തിയത് അങ്ങ് ഇറ്റലിയിൽ നിന്നും: 36കാരനായ വിഞ്ചെൻസോ കേരളത്തിലെത്തിയത് ഒരുപാട് പ്രതീക്ഷകളുമായി