FOOTBALL - Page 90

തുടർത്തോൽവികൾക്ക് വിരാമമിട്ട് വിജയവഴിയിൽ ബെംഗളുരു എഫ് സി; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; പ്ലേ ഓഫ് സാധ്യത നിലനിർത്തി സുനിൽ ഛേത്രിയും സംഘവും
രണ്ടടിച്ചു; മൂന്നെണ്ണം തിരിച്ചുകിട്ടി; ലീഡ് എടുത്തിട്ടും ഐഎസ്എല്ലിൽ വീണ്ടും കളി കൈവിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്; ഇരട്ട ഗോളുമായി എടികെ മോഹൻ ബഗാന്റെ ജയം ഉറപ്പിച്ച് റോയ് കൃഷ്ണ
സമനിലകൾക്ക് വിരാമമിട്ട് ജയത്തോടെ ഹൈദരാബാദ് ഐഎസ്എല്ലിൽ മുന്നോട്ട്; ചെന്നൈയിൻ എഫ്.സിയെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; 22 പോയിന്റോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്ത്
കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്;  ജംഷേദ്പുരിനെതിരെ ഗോൾരഹിതം; മഞ്ഞപ്പടയുടെ കുതിപ്പിൽ വില്ലനായി നിർഭാഗ്യം; പോസ്റ്റിൽ തട്ടിത്തെറിച്ചത് ഗോളെന്നുറപ്പിച്ച അഞ്ചോളം കിക്കുകൾ
ഫൈനൽ വിസിൽ വരെ ആവേശപ്പോര്; ഐഎസ്എല്ലിൽ ബെംഗളൂരു ഒഡിഷ മത്സരം സമനിലയിൽ; എട്ടാം മിനുറ്റിൽ വഴങ്ങിയ ഗോളിന് ബെംഗളുരുവിന്റെ മറുപടി എൺപത്തിരണ്ടാം മിനുറ്റിൽ; തിങ്കളാഴ്ച മുംബൈ സിറ്റി ചെന്നൈയിൻ പോരാട്ടം
ഐഎസ്എല്ലിൽ കരുത്തരായ എഫ് സി ഗോവയെ സമനിലയിൽ തളച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യതയിൽ; തുടർച്ചയായ നാലാം മത്സരത്തിലും തോൽവിയറിയാതെ മഞ്ഞപ്പട
ഇൻജുറി ടൈമിൽ രാഹുലിന്റെ വിജയഗോൾ; ബെംഗളുരുവിനെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; അവസാനത്തെ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ് ഛേത്രിയും സംഘവും