FOOTBALL - Page 89

ഐ.എസ്.എല്ലിൽ ആശ്വാസ ജയം ലക്ഷ്യമിട്ട ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോൽവി; ഹൈദരാബാദിന്റെ ജയം മറുപടിയില്ലാത്ത നാല് ഗോളുകൾക്ക്; ഇരട്ട ഗോളുമായി ഫ്രാൻ സന്റാസ; നോർത്ത് ഈസ്റ്റിനെ മറികടന്ന് പട്ടികയിൽ മൂന്നാമത്
ഐ എസ് എല്ലിൽ മിന്നും ജയവുമായി ബെംഗളൂരു എഫ്.സി; കരുത്തരായ മുംബൈ എഫ്.സിയെ കീഴടക്കിയത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഇരട്ട ഗോളുകളുമായി നായകൻ സുനിൽ ഛേത്രിയും ക്ലെയിറ്റൺ സിൽവയും
ഐ എസ് എല്ലിൽ ഗോൾവേട്ട തുടർന്ന് റോയ് കൃഷ്ണ; ജയത്തോടെ എടികെ മോഹൻ ബഗാൻ ഒന്നാമത്; ജംഷഡ്പൂർ  എഫ്.സിയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; തിങ്കളാഴ്ച മുംബൈ സിറ്റി ബെംഗളുരുവിനെ നേരിടും
ഐഎസ്എല്ലിൽ ഒഡിഷ എഫ്.സിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ജയം ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക്; ഇരട്ട ഗോളുമായി ലൂയിസ് മഷാഡോ; നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്ത്
ഐഎസ്എല്ലിൽ എഫ്.സി ഗോവ ചെന്നൈയിൻ എഫ്.സി പോരാട്ടം സമനിലയിൽ; ആതിഥേയർ സമനില പിടിച്ചത് ഇൻജുറി ടൈമിൽ ഇഷാൻ പണ്ഡിത നേടിയ ഗോളിൽ; ഞായറാഴ്ച നോർത്ത് ഈസ്റ്റ് ഒഡീഷയേയും എടികെ മോഹൻ ബഗാൻ ജംഷേദ്പുരിനെയും നേരിടും
ഐഎസ്എല്ലിൽ ഹൈദരാബാദ് ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ; ഇൻജുറി ടൈമിൽ ഹൈദരാബാദിന്റെ രക്ഷകനായി സന്റാന; പോയിന്റ് പട്ടികയിൽ മൂന്നാമത്;ശനിയാഴ്ച ചെന്നൈയിനും ഗോവയും കൊമ്പുകോർക്കും
സമനില വിട്ടൊരുകളിക്ക് വീറ് പോരാ; ഐഎസ്എല്ലിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിയോടും പോയിന്റ് പങ്കുവച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്;  ഇനി ബാക്കിയുള്ള മൂന്നുകളികളിൽ ജയിച്ചാലും പ്ലേ ഓഫ് സ്വപ്‌നം അകലെ
ഐ എസ് എല്ലിൽ വീണ്ടും ഗോൾരഹിത സമനില; തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഗോൾ നേട്ടമില്ലാതെ ഹൈദരാബാദും നോർത്ത് ഈസ്റ്റും; പോയിന്റ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്ത്
ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിന് തകർപ്പൻ വിജയം; കരുത്തരായ ജംഷേദ്പുരിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; പ്ലേ ഓഫ് സാധ്യത കൈവിടാതെ ബംഗാൾ ഒൻപതാം സ്ഥാനത്ത്
ഐഎസ്എല്ലിൽ വീണ്ടും ഗോൾരഹിത സമനില; ചെന്നൈയിന് തിരിച്ചടിയായത് നിർഭാഗ്യം; ബെംഗളുരുവിന്റെ രക്ഷകനായി ഗുർപ്രീത് സിങ് സന്ധു; ശനിയാഴ്ച എടികെ മോഹൻബഗാനും ഒഡീഷയും ഏറ്റുമുട്ടും
ഐഎസ്എല്ലിൽ എഫ്.സി ഗോവയ്ക്ക് വീണ്ടും സമനിലക്കുരുക്ക്; രണ്ട് പെനാൽറ്റി ഗോളുകളുമായി തുല്യത പാലിച്ച് നോർത്ത് ഈസ്റ്റ്; 22 പോയിന്റുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി