FOOTBALL - Page 109

പുണെയ്‌ക്കെതിരായ മത്സരത്തിൽ വിനീതിന്റെ ഗോൾ നിങ്ങൾ കണ്ടില്ലേ; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗോളായിരുന്നു അത്; അത്തരം ഗോളുകൾ ഒരു ടീമിന് സമ്മാനിക്കുന്ന ഊർജം എത്ര വലുതാണെന്നറിയാമോ; വിനീതിനെ പുകഴ്‌ത്തി സഹതാരം ഗുജോൺ ബാൾഡ്വിൻസൺ
നിർണായകമായ മത്സരത്തിൽ പുണെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം; നിർണായക ഗോൾ നേടിയത് സി.കെ വിനീത്; 14 മത്സരങ്ങളിൽ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി
ഐ.എസ്.എല്ലിന്റെ ആദ്യ സീസണിൽ എനിക്കൊപ്പം ഹ്യൂമും പുൾഗയും ഒരുമിച്ച് കളിച്ചിരുന്നതാണ്; അവർ തമ്മിലുള്ള പരസ്പരധാരണയുണ്ട്; മധ്യനിരയിലേക്ക് പുൾഗ വരുമ്‌ബോൾ അതൊരു പുതിയ താരത്തിന്റെ വരവായി കാണുന്നില്ല; ഡേവിഡ് ജെയിംസ് മനസ്സ് തുറക്കുന്നു
താൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്‌കൊണ്ട് ബ്ലാസ്റ്റേഴ്‌സിനും തനിക്കും നല്ലതാണ്; റെനെയുടെ പുറത്താകലിന് ശേഷം ടീമിൽ തന്റെ റോളിന് മാറ്റം വന്നു; മുൻപുള്ളത് പോലെയുള്ള സാഹചര്യം അല്ല നിലവിലുള്ളത്; വെളിപ്പെടുത്തലുമായി മാർക്ക് സിഫ്‌നിയോസ്