FOOTBALL - Page 33

എന്റെ വീട് അതാണ്..ലോകകപ്പിന്റെ ഓർമ്മകളുമായി ഞാൻ അവിടേക്ക് തന്നെ പോകും; ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് സൂചന നൽകി ലയണൽ മെസ്സി; പി എസ് ജിയിലെ കരാർ പുതുക്കൽ അനിശ്ചിതത്വത്തിനിടെ പ്രതികരിച്ച് മെസ്സി
ഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയിൽ വിള്ളൽ; രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ വരാനെ; ഒരേ വർഷം ലോകകപ്പ് ജേതാവും ചാമ്പ്യൻസ് ലീഗ് ജേതാവുമായ നാലാമത്തെ താരം
ആദ്യപകുതിയിൽ രണ്ട് മിനുറ്റിനിടെ ഇരട്ടഗോളുമായി ദിമിത്രിയോസ് ഡയമന്റക്കോസ്; കൊച്ചിയിലെ തറവാട് മുറ്റത്ത് നോർത്ത് ഈസ്റ്റിനെതിരെ മിന്നും ജയവുമായി ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പട മൂന്നാം സ്ഥാനത്ത്
തുടർപരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; ലക്ഷ്യമിടുന്നത് പോയന്റ് പട്ടികയിലെ മൂന്നാംസ്ഥാനം;കൊച്ചിയിൽ ഇന്ന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
റൊണാൾഡോ ഇറങ്ങിയിട്ടും സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ നസ്‌റിന് തോൽവി; ഗ്രൗണ്ട് വിടുന്നതിനിടെ മെസ്സി വിളിയോടെ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ; പോർച്ചുഗീസ് സൂപ്പർ താരത്തിന് പരിക്കോ? ആശങ്കയിൽ സി ആർ 7 ആരാധകർ
പുതുവർഷ ആഘോഷം അതിരുവിട്ടു; ബാഴ്സലോണയിലെ നൈറ്റ്ക്ലബിൽ ലൈംഗികാതിക്രമം: യുവതിയുടെ പരാതിയിൽ ബ്രസീൽ ഫുട്‌ബോൾ താരം ഡാനി ആൽവസ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ; ആരോപണം നിഷേധിച്ച് താരം
ഫുട്‌ബോൾ ലോകം കാത്തിരുന്ന മെസ്സി- റൊണാൾഡോ പോരാട്ടം വ്യാഴാഴ്ച; പി എസ് ജിക്കെതിരെ സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവന്റെ നായകനായി സി ആർ 7 അരങ്ങേറും; വിഐപി ടിക്കറ്റിന് പൊന്നുംവില; ലേലത്തിൽ വിറ്റത് 22 കോടിക്ക്
റൊണാൾഡോയ്ക്കായി അൽ നസർ ഒരു സീസണ് നൽകുന്നത് 200 മില്യൻ യൂറോ; മെസിക്കായി അൽ ഹിലാൽ മുന്നോട്ടുവച്ചത് വമ്പൻ ഓഫർ; പിഎസ്ജിയുമായുള്ള കരാർ പുതുക്കാതെ അർജന്റീന നായകൻ; സൂപ്പർ താരവും സൗദി ക്ലബ്ബിലേക്കോ? ആകാംഷയിൽ ആരാധകർ