FOOTBALL - Page 34

ലോകകപ്പിന് പിന്നാലെ മാഡ്രിഡിൽ പരിശീലനത്തിനിറങ്ങി; റയലിൽ നിന്നുള്ള വിളിക്കായി റൊണാൾഡോ കാത്തിരുന്നത് നാൽപ്പത് ദിവസം; സ്പാനിഷ് വമ്പന്മാർ കൈവിട്ടതോടെ റെക്കോർഡ് തുകയ്ക്ക് അൽ നസ്റിലേക്ക്; സിആർ 7 ഇനി ഏഷ്യൻ ഫുട്‌ബോളിന് ഉണർവേകും
ആരാധകനോട് മോശമായി പെരുമാറിയതിന് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക്; സൗദി ക്ലബ്ബ് അൽ-നസറിൽ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും; സി ആർ 7ന്റെ ആദ്യ മത്സരം ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ
ക്രിസ്റ്റ്യാനോ ഇഫക്ട്! അൽ-നസറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുതിച്ചുയർന്ന് ഫോളോവേഴ്സ്;  8.60 ലക്ഷത്തിൽ നിന്നും കുതിച്ച് 3.2 മില്യണായി; സൗദി ക്ലബ്ബിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലും തരംഗമായി സിആർ 7
ചരിത്രം പിറക്കുന്നു! അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമം; ക്രിറ്റിയാനോ റൊണാൾഡോ ഇനി അൽനസറിൽ; കരാർ ഒപ്പിട്ടത് റെക്കോർഡ് തുകയ്ക്ക്; മൂന്ന് വർഷത്തെ കരാറിന് സൗദി ക്ലബ്ബ് നൽകുക 200 മില്യൻ യൂറോയിലധികമെന്ന് റിപ്പോർട്ട്
അഭിനയം പാളി! ബോക്‌സിനുള്ളിൽ വീണ് ഫൗൾ നേടാൻ ശ്രമിച്ച നെയ്മറിന് തിരിച്ചടി; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് മഞ്ഞ കാർഡുകൾ; മാർക്വീഞ്ഞോസിന്റെ ഓൺ ഗോൾ; ഒടുവിൽ പി എസ് ജിയുടെ ജയം ഉറപ്പിച്ച് എംബാപ്പെ
മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഗുഡ്ബൈ പറഞ്ഞ് അച്ഛനു പിന്നാലെ മകനും; ഇംഗ്ലീഷ് ക്ലബ്ബിന്റെ യൂത്ത് അക്കാദമിയോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ ജൂനിയറും; നാലു വർഷത്തിന് ശേഷം റയൽ മാഡ്രിഡിലേക്ക്
മെസി എത്തുക പുതുവർഷ ആഘോഷത്തിന് ശേഷം; ലോകകപ്പ് ഇടവേളക്ക് ശേഷം പി എസ് ജി പോരാട്ടത്തിനിറങ്ങുന്നു; എംബാപ്പെയും നെയ്മറും ഒന്നിച്ചിറങ്ങും; വിജയക്കുതിപ്പ് തുടരാൻ ഗാൾട്ടിയറിന്റെ സംഘം
മെസിക്ക് ഖത്തറിന്റെ ആദരം; ലോകകപ്പ് മത്സരസമയത്ത് മെസി താമസിച്ച മുറി ഇനി മ്യൂസിയം; ടീം താമസത്തിനായി തെരഞ്ഞടുത്തത് ഖത്തറിലെ സർവ്വകലാശാല ഹാൾ; വിവരം പങ്കുവെച്ച് ഔദ്യോഗി ട്വീറ്റും
ലോകകപ്പ് നേട്ടത്തോടെ പുതുവത്സരാഘോഷം; അർജന്റീനയിൽ പുതുവർഷത്തെ വരവേൽക്കാൻ ലയണൽ മെസി; പി എസ് ജിക്കൊപ്പം ചേരുന്നത് ജനുവരി മൂന്നിന് മാത്രം; ക്ലബ്ബുമായി കരാർ പുതുക്കാൻ ധാരണ; ഔദ്യോഗിക ചർച്ചകൾ ഉടൻ