FOOTBALL - Page 35

അഭിനയം പാളി! ബോക്‌സിനുള്ളിൽ വീണ് ഫൗൾ നേടാൻ ശ്രമിച്ച നെയ്മറിന് തിരിച്ചടി; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് മഞ്ഞ കാർഡുകൾ; മാർക്വീഞ്ഞോസിന്റെ ഓൺ ഗോൾ; ഒടുവിൽ പി എസ് ജിയുടെ ജയം ഉറപ്പിച്ച് എംബാപ്പെ
മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഗുഡ്ബൈ പറഞ്ഞ് അച്ഛനു പിന്നാലെ മകനും; ഇംഗ്ലീഷ് ക്ലബ്ബിന്റെ യൂത്ത് അക്കാദമിയോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ ജൂനിയറും; നാലു വർഷത്തിന് ശേഷം റയൽ മാഡ്രിഡിലേക്ക്
മെസി എത്തുക പുതുവർഷ ആഘോഷത്തിന് ശേഷം; ലോകകപ്പ് ഇടവേളക്ക് ശേഷം പി എസ് ജി പോരാട്ടത്തിനിറങ്ങുന്നു; എംബാപ്പെയും നെയ്മറും ഒന്നിച്ചിറങ്ങും; വിജയക്കുതിപ്പ് തുടരാൻ ഗാൾട്ടിയറിന്റെ സംഘം
മെസിക്ക് ഖത്തറിന്റെ ആദരം; ലോകകപ്പ് മത്സരസമയത്ത് മെസി താമസിച്ച മുറി ഇനി മ്യൂസിയം; ടീം താമസത്തിനായി തെരഞ്ഞടുത്തത് ഖത്തറിലെ സർവ്വകലാശാല ഹാൾ; വിവരം പങ്കുവെച്ച് ഔദ്യോഗി ട്വീറ്റും
ലോകകപ്പ് നേട്ടത്തോടെ പുതുവത്സരാഘോഷം; അർജന്റീനയിൽ പുതുവർഷത്തെ വരവേൽക്കാൻ ലയണൽ മെസി; പി എസ് ജിക്കൊപ്പം ചേരുന്നത് ജനുവരി മൂന്നിന് മാത്രം; ക്ലബ്ബുമായി കരാർ പുതുക്കാൻ ധാരണ; ഔദ്യോഗിക ചർച്ചകൾ ഉടൻ
നെയ്മറെ വിറ്റൊഴിവാക്കണം, ഹാരി കെയ്നെ കൊണ്ടുവരണം, സിദ്ദാനെ പരിശീലകനാക്കണം; പി.എസ്.ജിയിൽ തുടരാൻ എംബാപ്പെ മുന്നോട്ടുവെച്ചത് മൂന്ന് ആവശ്യങ്ങൾ; കരാർ പുതുക്കിയത് ചില വ്യവസ്ഥകൾ ക്ലബ്ബ് അംഗീകരിച്ചതോടെയെന്ന് റിപ്പോർട്ട്
സഹലിന്റെ ആവേശ കുതിപ്പ്; ഹെഡർ ഗോളിലൂടെ രക്ഷകനായി സന്ദീപ്; എവേ മത്സരത്തിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ഒഡിഷക്ക് മറുപടി നൽകി ബ്ലാസ്റ്റേഴ്സ്; മിന്നും ജയത്തോടെ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്
ഇരട്ട ഗോളുമായി വിഘ്‌നേഷും നരേഷും റിസ്വാനും; ബോക്‌സിങ് ഡേയിൽ കേരളത്തിന്റെ ഗോളടിമേളം; സന്തോഷ് ട്രോഫിയിൽ മിന്നും ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; രാജസ്ഥാനെ തകർത്തത് മടക്കമില്ലാത്ത ഏഴ് ഗോളിന്
എംബാപ്പെയേക്കാൾ ഏറെ മുന്നിൽ; മെസിക്ക് എട്ടാം ബാലൺ ഡി ഓർ ഉറപ്പ്; ലോകകപ്പ് അർജന്റീന നേടുമെന്ന് ഉറപ്പായിരുന്നുവെന്നും ലെവൻഡോവ്‌സ്‌കി; വിരമിക്കുന്നതിനു മുൻപു മെസിയുമൊത്ത് കളിക്കണമെന്നും പോളണ്ട് സൂപ്പർ താരം
തുടർച്ചയായ നാലാം ജയത്തോടെ കുതിപ്പ് തുടരാൻ ആഴ്സനൽ; ഗണ്ണേഴ്സിന്റെ എതിരാളികൾ വെസ്റ്റ്ഹാം; ലിവർപൂൾ എവേ മത്സരത്തിൽ ആസ്റ്റൻ വില്ലക്കെതിരെ; ഇടവേള പിന്നിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം