FOOTBALL - Page 36

ഹാട്രിക്ക് അടിച്ച് ഗോൾഡൻ ബൂട്ടു കെട്ടി എംബാപ്പെ; ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ഗോൾഡൻ ബോൾ സ്വന്തമാക്കി മെസി; വന്മതിൽ തീർത്ത് ഗോൾഡൻ ഗ്ലൗ അണിഞ്ഞ് രക്ഷകൻ മാർട്ടിനെസ്; ഭാവിയുടെ താരമായി എൻസോ; ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ സ്‌കലോണിയും സംഘവും
ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട് ഛേത്രി; മഞ്ഞപ്പടയ്ക്കായി തിരിച്ചടിച്ച് ലെസ്‌കോവിച്ചും ഡയമന്റക്കോസും ജിയാനും; സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ തുടർച്ചയായ അഞ്ചാം ജയം
ക്രിസ്റ്റ്യാനോയെ അല്ല ലക്ഷ്യമിടുന്നത് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ ; നിലപാട് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി; റോണോ അവിശ്വസനീയ മികവുള്ള താരം; പക്ഷേ ഇപ്പോൾ സ്വന്തമാക്കാനാവില്ലെന്നും ക്ലബ്
പെലെ പാലിയേറ്റിവ് കെയറിലാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്; ഞങ്ങളെ വിശ്വസിക്കൂ; വൻകുടലിലെ അർബുദത്തിന് പൂർണമായ ശമനമില്ലാത്തതിനാൽ മരുന്നുകൾ ക്രമീകരിച്ച് വരുന്നു; വെളിപ്പെടുത്തലുമായി മകൾ ഫ്‌ളാവിയ നാസിമെന്റോ
ഞാൻ ശക്തനാണ്, ഒരുപാട് പ്രതീക്ഷയോടെ, പതിവുപോലെ എന്റെ ചികിത്സ തുടരുന്നുണ്ട്; സ്നേഹം നിറഞ്ഞ സന്ദേശങ്ങൾ എന്നെ ഊർജ്ജസ്വലനാക്കുന്നു; ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ പെലെയുടെ കുറിപ്പ്
ബ്രസീലിനെ 2002ൽ ചാംപ്യന്മാരാക്കിയ റൊണാൾഡോയെ പൊക്കി; ഇറ്റലിയെ കിരീടമണിയിച്ച ഫാബിയോ കന്നവാരോ; ജർമ്മനിയുടെ ഓസിലും ഖദീരയും; ലോകകപ്പിലെ സൂപ്പർ താരത്തെ കാത്ത് റയലിന്റെ തട്ടകം; പരിഗണനയിൽ ഒട്ടേറെ യുവതാരങ്ങൾ
വിവാദക്കൊടുങ്കാറ്റ് കെട്ടടങ്ങുന്നു!; ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്ക്; 3400 കോടി രൂപയ്ക്ക് സിആർ7 അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ; രണ്ടര കൊല്ലത്തെ കരാറിൽ പോർച്ചുഗീസ് സൂപ്പർതാരത്തിന് ലഭിക്കുക എക്കാലത്തെയും വമ്പൻ തുക
ഞാൻ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു; എന്നെ ക്ലബിൽ നിന്ന് പുറത്താക്കാനാണ് ചിലർ ശ്രമിക്കുന്നത്; മാനേജ്‌മെന്റിനും കോച്ചിനുമെതിരെ വിവാദ അഭിമുഖം; ലോകകപ്പിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റൊണാൾഡോ; സിആർ7ന് നന്ദി പറഞ്ഞ് യുണൈറ്റഡ്
മെസിയും റോണോൾഡയും തമ്മിൽ ചെസ് ബോർഡിനു മുൻപിൽ ഏറ്റുമുട്ടിയൽ ആരു ജയിക്കും? ആദ്യമായി ഇരുവരും ഒരുമിച്ച് പരസ്യത്തിൽ എത്തുന്നത് സ്യുട്ട്കേസിനു മുകളിലെ ചെസ് ബോർഡിൽ കരുക്കൾ നീക്കി; വൈറൽ പരസ്യം ഏറ്റെടുത്ത് ആരാധകർ
ദിമിത്രിയോസിന്റെ സൂപ്പർ ഫിനിഷിങ്;  ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ബ്ലാസ്റ്റേഴ്സ്;  ജയം എതിരില്ലാത്ത ഒരു ഗോളിന്; പോയിന്റ് പട്ടികയിൽ മൂന്നാമത്