FOOTBALL - Page 37

ജംഷദ്പൂരിനെതിരെ 9 ാം മിനുട്ടിലെ ഗോൾ; ജിയാനുവിന്റെ ബൂട്ടിൽ നിന്നും പിറന്ന ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയത് വമ്പന്മാരുടെ പട്ടികയിലേക്ക്; ഐ എസ് എല്ലിലെ ഗോളിൽ ഡബിൾ സെഞ്ചുറിയടിച്ച് കേരളം; വിജയക്കുതിപ്പനൊപ്പം ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു നേട്ടം
അപരാജിതരായി തുടർച്ചയായി എട്ട് മത്സരങ്ങൾ; പുതുവർഷത്തിലും വിജയത്തുടർച്ചയുമായി കൊമ്പന്മാരുടെ പടയോട്ടം; ജംഷേദ്പുർ എഫ് സിയെ തകർത്തത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്; ജംഷേദ്പുരിന്റെ ആശ്വാസഗോൾ ചുക്വുവിന്റെ ബൂട്ടിൽ നിന്ന്; ജയത്തോടെ 25 പോയന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
ഐതിഹാസിക കരിയറിൽ ആദ്യമായി യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനൊപ്പം ചേർന്ന് പോർച്ചുഗൽ ഇതിഹാസം; ഏകദേശം 1,950 കോടി രൂപ വാർഷിക പ്രതിഫലം; ഇനി മഞ്ഞയും നീലയും ചേർന്ന അൽ നസർ ജേഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോ; റൊണാൾഡോ റിയാദിൽ ഇറങ്ങി; ആവേശ സ്വീകരണം; സൗദി ഫുട്‌ബോളിന്റെ പ്രതീക്ഷകൾ വാനോളം
എംബാപ്പെക്ക് നല്ല കഴിവും വേഗതയും ഗോൾ നേടാനുള്ള കഴിവും ഉണ്ട്; പക്ഷെ, അത് പ്രയോജനപ്പെടണമെങ്കിൽ സഹതാരങ്ങളുടെ സഹായം കൂടിവേണം; പി എസ് ജിയുടെ പരാജയത്തിൽ കുറിപ്പുമായി പന്ന്യൻ രവീന്ദ്രൻ; മെസ്സിയും നെയ്മറുമില്ല, എംബാപ്പെയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാനായില്ലെന്നും വിമർശനം
ലോകകപ്പിന് പിന്നാലെ മാഡ്രിഡിൽ പരിശീലനത്തിനിറങ്ങി; റയലിൽ നിന്നുള്ള വിളിക്കായി റൊണാൾഡോ കാത്തിരുന്നത് നാൽപ്പത് ദിവസം; സ്പാനിഷ് വമ്പന്മാർ കൈവിട്ടതോടെ റെക്കോർഡ് തുകയ്ക്ക് അൽ നസ്റിലേക്ക്; സിആർ 7 ഇനി ഏഷ്യൻ ഫുട്‌ബോളിന് ഉണർവേകും
ആരാധകനോട് മോശമായി പെരുമാറിയതിന് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക്; സൗദി ക്ലബ്ബ് അൽ-നസറിൽ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും; സി ആർ 7ന്റെ ആദ്യ മത്സരം ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ
ക്രിസ്റ്റ്യാനോ ഇഫക്ട്! അൽ-നസറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുതിച്ചുയർന്ന് ഫോളോവേഴ്സ്;  8.60 ലക്ഷത്തിൽ നിന്നും കുതിച്ച് 3.2 മില്യണായി; സൗദി ക്ലബ്ബിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലും തരംഗമായി സിആർ 7
ചരിത്രം പിറക്കുന്നു! അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമം; ക്രിറ്റിയാനോ റൊണാൾഡോ ഇനി അൽനസറിൽ; കരാർ ഒപ്പിട്ടത് റെക്കോർഡ് തുകയ്ക്ക്; മൂന്ന് വർഷത്തെ കരാറിന് സൗദി ക്ലബ്ബ് നൽകുക 200 മില്യൻ യൂറോയിലധികമെന്ന് റിപ്പോർട്ട്
അഭിനയം പാളി! ബോക്‌സിനുള്ളിൽ വീണ് ഫൗൾ നേടാൻ ശ്രമിച്ച നെയ്മറിന് തിരിച്ചടി; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് മഞ്ഞ കാർഡുകൾ; മാർക്വീഞ്ഞോസിന്റെ ഓൺ ഗോൾ; ഒടുവിൽ പി എസ് ജിയുടെ ജയം ഉറപ്പിച്ച് എംബാപ്പെ