FOOTBALL - Page 38

ദിമിത്രിയോസിന്റെ സൂപ്പർ ഫിനിഷിങ്;  ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ബ്ലാസ്റ്റേഴ്സ്;  ജയം എതിരില്ലാത്ത ഒരു ഗോളിന്; പോയിന്റ് പട്ടികയിൽ മൂന്നാമത്
ക്ലബിനെതിരായ വിവാദ പരാമർശം; ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കടുപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്; ലോകകപ്പിന് ശേഷം പരിശീലന ക്യാംപിൽ വരേണ്ടെന്ന് നിർദ്ദേശം; തീരുമാനം കരാർ ലംഘനം ചൂണ്ടിക്കാട്ടി കടുത്ത നടപടിക്ക്
ലക്ഷങ്ങൾ മുടക്കി ലോക കപ്പിനെത്തിയ സായിപ്പന്മാരെ നിരാശപ്പെടുത്തി മദ്യ നിരോധനം; കളി നടക്കുമ്പോൾ ബിയർ വിൽപനയില്ലെന്ന വാർത്തയിൽ ഫുട്ബോൾ ഫാൻസ് കലാപം തുടങ്ങി; ഖത്തറിന്റെ കാടൻ നിയമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മാധ്യമങ്ങൾ
ലോക കപ്പിനെ ഖൽബിലേറ്റി മലപ്പുറത്തെ പെൺകുട്ടികളും; മുഖത്ത് ചായം പൂശിയും ഇഷ്ട ടീമുകളുടെ ജേഴ്‌സിയണിഞ്ഞും വരവേൽപ്പ്; ഗോളടി മത്സരവും, ഫിഫ കപ്പ് ഫുട്‌ബോൾ മാതൃകയും ഒരുക്കി ബിഗ് സ്‌ക്രീനിൽ കളി കാണാൻ ഒരുങ്ങി മലപ്പുറംകാർ
മദ്യപിച്ചാലും പാർട്ടി നടത്തിയാലും അകത്താവുമോ? ആണും ആണും ഒരുമിച്ച് നടന്നാൽ പണി കിട്ടുമോ? ഖത്തർ ഉണരുമ്പോൾ ആശങ്കയോടെ പാശ്ചാത്യ മാധ്യമങ്ങൾ; മനുഷ്യാവകാശങ്ങൾ അനിഷേധിക്കപ്പെടുന്ന രാജ്യത്തിന് എങ്ങനെ ഇത് വിജയിപ്പിക്കാനാവുമെന്ന് ചോദ്യം ഉയരുന്നു
ലോകകപ്പ് ബെൽജിയം ടീമിന്റെ വെൽനെസ്സ് കൺസൾട്ടന്റായി ഖത്തറിലേക്ക് പോകുന്നത് യുകെ മലയാളിയായ വിനയ് മേനോൻ; ഖത്തർ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ഭാഗമായി എത്തുന്ന ഏക ഇന്ത്യാക്കാരൻ വിനയ് ആകുമോ ?
ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് അഡ്രിയാൻ ലൂണ; ലീഡുയർത്തി ദിമിത്രിയോസും കൽയൂഷ്നിയും; എഫ്സി ഗോവയെ കീഴടക്കി മഞ്ഞപ്പട; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്
ഐപിഎല്ലിൽ നിന്നും ഇപിഎല്ലിലേക്ക്; ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിനെ സ്വന്തമാക്കാൻ മുകേഷ് അംബാനി; ചെമ്പടയ്ക്കായി മുടക്കേണ്ടി വരിക നാല് ബില്യൺ യൂറോ; ടീമിനായി അമേരിക്കൻ കമ്പനികളടക്കം രംഗത്ത്