FOOTBALLതോൽവി തുടർക്കഥയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ; തുടർച്ചയായ മൂന്നാം തോൽവിയോടെ മൂന്ന് പോയന്റുമായി ഒമ്പതാം സ്ഥാനത്ത് ; ഹോം മാച്ചിൽ മുംബൈയോട് തോറ്റത് എതിരില്ലാത്ത 2 ഗോളിന്; തിരിച്ചടിയാകുന്നത് പ്രതിരോധത്തിലെ പാളിച്ചകൾസ്പോർട്സ് ഡെസ്ക്28 Oct 2022 11:48 PM IST
FOOTBALLഐഎസ്എല്ലിൽ ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം തോൽവി; മൂന്നാം ജയത്തോടെ ഒഡിഷ ഒന്നാമത്; ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങുംസ്പോർട്സ് ഡെസ്ക്27 Oct 2022 10:47 PM IST
FOOTBALLആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ; രണ്ടാം പകുതിയിൽ രണ്ട് ഗോൾ വഴങ്ങി; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; ഒഡിഷ എഫ്.സിയുടെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്23 Oct 2022 9:57 PM IST
FOOTBALLഒഗ്ബെച്ചെയുടെ വക വിജയഗോൾ; സുനിൽ ഛേത്രിയേയും സംഘത്തേയും കീഴടക്കി ഹൈദരാബാദ് എഫ്സി; ജയം എതിരില്ലാത്ത ഒരു ഗോളിന്; പോയിന്റ് പട്ടികയിൽ ഒന്നാമത്സ്പോർട്സ് ഡെസ്ക്22 Oct 2022 11:13 PM IST
FOOTBALLമെസ്സിയുടെ അഭിമുഖം എടുത്ത പത്രക്കാരൻ വിങ്ങിപ്പൊട്ടി; എന്തു ചെയ്യണമെന്നറിയാതെ ആദ്യം ചിരിച്ച് മെസ്സി; പിന്നാലെ പത്രക്കാരന്റെ തുടയിൽ തട്ടി; പത്രക്കാരന്റെ കരച്ചിലും മെസ്സിയുടെ നിസ്സഹായതയും വൈറലാകുമ്പോൾമറുനാടന് മലയാളി22 Oct 2022 7:26 AM IST
FOOTBALLഐഎസ്എല്ലിൽ സീസണിലെ ആദ്യ ജയം കുറിച്ച് ഈസ്റ്റ് ബംഗാൾ; നോർത്ത് ഈസ്റ്റിനെ കീഴടക്കിയത് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക്; മൂന്ന് മത്സരവും തോറ്റ് നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്20 Oct 2022 9:48 PM IST
FOOTBALLഖത്തർ ലോകകപ്പ്: എൻഗോളോ കാന്റെയുടെ പരിക്ക് ഗുരുതരം; ലോകകപ്പ് നഷ്ടമായേക്കും; ഫ്രാൻസിന് തിരിച്ചടി; ഡിഗോ ജോട്ടയ്ക്ക് പരിക്കേറ്റത് പോർച്ചുഗലിനും പ്രഹരംസ്പോർട്സ് ഡെസ്ക്19 Oct 2022 8:38 PM IST
FOOTBALLഖത്തറിൽ കപ്പ് നേടുമെന്ന് ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്നത് അർജന്റീനയെ; ബ്രസീൽ, ഫ്രാൻസ് ടീമുകൾക്ക് സാധ്യതയെന്ന് ലയണൽ മെസിയും; ദീർഘകാലമായി ഒരുമിച്ച് കളിക്കുന്ന ഒരു കൂട്ടം കളിക്കാർ ഇരുടീമുകളുടെയും കരുത്തെന്ന് സൂപ്പർ താരംസ്പോർട്സ് ഡെസ്ക്18 Oct 2022 2:54 PM IST
FOOTBALLബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ; മികച്ച വനിതാ താരം ബാർസിലോനയുടെ അലക്സിയ പ്യൂട്ടയാസ്: മികച്ച യുവതാരമായി ഗാവി18 Oct 2022 6:24 AM IST
FOOTBALLആദ്യം വെടിപൊട്ടിച്ചത് ബ്ലാസ്റ്റേഴ്‌സ്; തിരിച്ചടിച്ച് മോഹൻ ബഗാൻ; രണ്ടാം പകുതിയിൽ ഗോൾമഴ; സീസണിലെ ആദ്യ ഹാട്രിക്കുമായി ദിമിത്രി പെട്രാറ്റോസ്; മഞ്ഞപ്പടയ്ക്ക് കൊച്ചിയിൽ ഞെട്ടിക്കുന്ന തോൽവി; എടികെയുടെ ജയം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്16 Oct 2022 10:00 PM IST
FOOTBALLബാഴ്സയുടെ 'മ്യൂറൽ' ബസ്; യുണൈറ്റഡിന്റെ വാൻ ഹൂൾ എൻവി ബസ്; മെസ്സിയും നെയ്മറും എംബാപ്പെയും സഞ്ചരിക്കുന്ന പിഎസ്ജിയുടെയും വെറും ടൂറിസ്റ്റ് ബസ്സല്ല; ബ്ലാസ്റ്റേഴ്‌സിന്റെ ടീം ബസ്സിന് ഇനി 'വെള്ള കളർ'; സ്വബോധമില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ഏതു പെയ്ന്റടിക്കുമെന്ന് ആരാധകർസ്പോർട്സ് ഡെസ്ക്16 Oct 2022 3:41 PM IST
FOOTBALLഖത്തർ വേൾഡ് കപ്പിന്റെ അംബാസിഡറായി; തലവേദന ഒഴിയാതെ ഡേവിഡ് ബെക്കാം; ദോഹ ബാങ്കിൽ കടം വരുത്തിയതിന് അറസ്റ്റിലായ സ്‌കോട്ടിഷുകാരനെ മോചിപ്പിക്കാൻ സമ്മർദ്ദം; സ്വവർഗ ബന്ധ നിരോധനത്തിനെതിരെ സംസാരിക്കാനും ഉപദേശംസ്പോർട്സ് ഡെസ്ക്16 Oct 2022 8:47 AM IST