FOOTBALL - Page 40

പ്രാദേശിക താരങ്ങളെ കൈപിടിച്ചുയർത്തും; എ.എഫ്.സി തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുക ലക്ഷ്യം; വനിതാ ഫുട്‌ബോളിലും മുന്നോട്ട് കുതിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്; സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു
ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളിൽ മദ്യം അനുവദിക്കില്ല; ആരാധകർക്ക് മിനുങ്ങാൻ ഉള്ളത് ബിയർ മാത്രം, അതും സ്‌റ്റേഡിയത്തിന് പുറത്തും; അവിവാഹിതരായ സ്ത്രീപുരുഷന്മാർ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്; സെക്‌സിനും മദ്യത്തിനും വിലക്കു വീണാൽ പിന്നെന്ത് ഫുട്‌ബോൾ ആഘോഷമെന്ന് യൂറോപ്യൻ ആരാധകർ?
ഇന്ത്യൻ ഫുട്‌ബോളിലെ കറുത്ത മുത്ത് ഇനി ഡോക്ടർ; ഭൂട്ടാനെതിരെ 12-ാം സെക്കന്റിൽ നേടിയ ഗോൾ റഷ്യൻ യൂണിവേഴ്‌സിറ്റിയേയും അത്ഭുതപ്പെടുത്തി; മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി ആ നേട്ടവുമായി നാട്ടിൽ തിരിച്ചെത്തി; സ്വപ്‌നത്തിന് അപ്പുറത്തേക്ക് ഈ നേട്ടമെന്ന് പ്രതികരിച്ച് ഐഎം വിജയൻ എത്തുമ്പോൾ
ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ നക്ഷത്രങ്ങൾക്കും പങ്ക്; സമയം നന്നാക്കാൻ ജ്യോതിഷ ഏജൻസിയുടെ പിന്തുണ; ട്രോൾമഴയിൽ മുങ്ങി ഇന്ത്യൻ ഫുട്‌ബോൾ; ലോകകപ്പ് വരെ നേടുമെന്ന് ട്രോളർമാർ
ഉപജീവനം നടത്തിയിരുന്നത് ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ്; ഭാവി മാറ്റിമറിച്ചത് ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം; ഐ.എം.വിജയന് റഷ്യയിൽ നിന്നും ഡോക്ടറേറ്റ്
ഫുട്‌ബോൾ ആരാധകർ ജാഗ്രതൈ! കളി കഴിഞ്ഞാൽ, വമ്പൻ മദ്യപാർട്ടികളും സെക്‌സ് പാർട്ടികളും നടത്താമെന്ന മോഹം ഖത്തറിൽ നടപ്പില്ല; ലോകകപ്പിൽ ഇതാദ്യമായി അവിവാഹിതരുടെ ലൈംഗിക ബന്ധത്തിന് നിരോധനം; നിയമം ലംഘിച്ചാൽ ഏഴ് വർഷം വരെ അകത്ത് കിടക്കാം
എ.എഫ്.സി. എഷ്യൻ കപ്പ്: അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ് കോങ്ങിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ; ജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്; ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത അധികാരികമാക്കി ഛേത്രിയും സംഘവും