FOOTBALL - Page 41

ഫിലിപ്പീൻസിനെ ഫലസ്തീൻ കീഴടക്കി; ഏഷ്യൻ കപ്പ് ക്വാളിഫയറിൽ ഒരു മത്സരം ശേഷിക്കെ യോഗ്യത ഉറപ്പാക്കി സുനിൽ ഛേത്രിയും സംഘവും; ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടുന്നത് അഞ്ചാം തവണ
ഏഷ്യൻ കപ്പ് ഫുട്‌ബോൾ: ഇന്ത്യയുടെ രണ്ടാം ജയത്തിന് പിന്നാലെ മൈതാനത്ത് കൂട്ടത്തല്ല്; തമ്മിലടിച്ച് ഇന്ത്യ - അഫ്ഗാൻ താരങ്ങൾ; സന്ധുവിന്റെ മുഖത്തടിച്ച് അഫ്ഗാൻ ടീം ഒഫിഷ്യൽ
മുന്നിലെത്തിച്ച് ഛേത്രി; ഇഞ്ചുറി ടൈമിൽ സഹൽ അബ്ദുൾ സമദിന്റെ വിജയ ഗോൾ; ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം; അഫ്ഗാനിസ്ഥാനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
വൻകരയുടെ ഫുട്‌ബോൾ രാജക്കന്മാരെ ഇന്നറിയാം; വെംബ്ലി മൈതാനത്ത് ഇന്ന് സോക്കർയുദ്ധം; കോപ അമേരിക്ക ചാമ്പ്യന്മാരും യൂറോ ജേതാക്കളും നേർക്കുനേർ; മെസ്സിയുടെ പേരിൽ ഒരു കിരീടം കൂടി ചേർക്കാൻ അർജന്റീന; ലോകകപ്പ് യോഗ്യത നഷ്ടത്തിന്റെ ദുഃഖം മാറ്റാൻ ഇറ്റലി