FOOTBALL - Page 42

ചങ്ങനാശ്ശേരി എസ് എൻ സ്പോർട്സ് ഡിവിഷൻ ക്ലബിൽ കുരികേശ് മാത്യുവിനൊപ്പം കളിച്ച അബ്ദുൾ റഹ്മാൻ; ടീമിന്റെ ഗോൾകീപ്പറായി റഹ്മാനും രണ്ടാം ഗോളി കെ ടി ചാക്കോയും; കാലം റഹ്മാനെ ഫുട്‌ബോൾ പ്രചാരകന്റെ വേഷത്തിലേക്ക് മാറ്റി; ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുമ്പോഴും പണം ചെലവഴിച്ചത് ഫുട്‌ബോളിന്; ഒടുവിൽ റഹ്മാൻക്കയുടെ സ്വപ്നങ്ങളിലൊന്ന് യാഥാർത്ഥ്യമാകുന്നു
തോൽവി തുടർക്കഥയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ; തുടർച്ചയായ മൂന്നാം തോൽവിയോടെ മൂന്ന് പോയന്റുമായി ഒമ്പതാം സ്ഥാനത്ത് ;  ഹോം മാച്ചിൽ മുംബൈയോട് തോറ്റത് എതിരില്ലാത്ത 2 ഗോളിന്; തിരിച്ചടിയാകുന്നത് പ്രതിരോധത്തിലെ പാളിച്ചകൾ
മെസ്സിയുടെ അഭിമുഖം എടുത്ത പത്രക്കാരൻ വിങ്ങിപ്പൊട്ടി; എന്തു ചെയ്യണമെന്നറിയാതെ ആദ്യം ചിരിച്ച് മെസ്സി; പിന്നാലെ പത്രക്കാരന്റെ തുടയിൽ തട്ടി; പത്രക്കാരന്റെ കരച്ചിലും മെസ്സിയുടെ നിസ്സഹായതയും വൈറലാകുമ്പോൾ
ഐഎസ്എല്ലിൽ സീസണിലെ ആദ്യ ജയം കുറിച്ച് ഈസ്റ്റ് ബംഗാൾ; നോർത്ത് ഈസ്റ്റിനെ കീഴടക്കിയത് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക്; മൂന്ന് മത്സരവും തോറ്റ് നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത്
ഖത്തറിൽ കപ്പ് നേടുമെന്ന് ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്നത് അർജന്റീനയെ; ബ്രസീൽ, ഫ്രാൻസ് ടീമുകൾക്ക് സാധ്യതയെന്ന് ലയണൽ മെസിയും; ദീർഘകാലമായി ഒരുമിച്ച് കളിക്കുന്ന ഒരു കൂട്ടം കളിക്കാർ ഇരുടീമുകളുടെയും കരുത്തെന്ന് സൂപ്പർ താരം