FOOTBALL - Page 43

നിശ്ചിത സമയത്ത് ഗോൾ രഹിതം; എക്‌സ്ട്രാ ടൈമിൽ ബംഗാളിനെ മുന്നിലെത്തിച്ച് ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡർ; അവസാന നിമിഷം ഒപ്പമെത്തിച്ച ബിബിൻ അജയന്റെ ഡൈവിങ് ഹെഡർ; ഒടുവിൽ കേരളത്തെ എഴാം കിരീട നേട്ടത്തിലെത്തിച്ച പെനൽറ്റി ഷൂട്ടൗട്ട്; 5-4ന് മിന്നും ജയം; കേരളത്തിന് സന്തോഷപ്പെരുന്നാൾ
പയ്യനാട് സ്റ്റേഡിയത്തിൽ കലാശപ്പോരിന്റെ ആവേശം വാനോളം; സുവർണാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാതെ കേരളവും ബംഗാളും; ആദ്യ പകുതി ഗോൾരഹിതം; രണ്ടാം പകുതിയിൽ പ്രതീക്ഷയോടെ ഫുട്‌ബോൾ ആരാധകർ
സന്തോഷ് ട്രോഫി നേടിയാൽ കേരളത്തെ കാത്ത് വമ്പൻ സമ്മാനം; ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഷംഷീർ വയലിൽ;ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് പ്രഖ്യാപനമെന്ന് ട്വീറ്റ്
2018 ആവർത്തിക്കാൻ കേരളം; ഫൈനൽ പോരാട്ടങ്ങളിലെ മികവ് പുറത്തെടുക്കാൻ ബംഗാളും; സന്തോഷ് ട്രോഫി കലാശപ്പോരിൽ പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് തീപാറും; കാണികളുടെ പിന്തുണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ കേരളം
സ്പാനിഷ് ലാ ലിഗയിൽ കിരീടം ഉറപ്പിച്ച് റയൽ മഡ്രിഡ്; എസ്പാന്യോളിനെ 4-0ത്തിന് കീഴടക്കി മുപ്പത്തിയഞ്ചാം കിരീട നേട്ടത്തിൽ; നാലു മത്സരം ശേഷിക്കെ 15 പോയന്റ് ലീഡുമായി മുന്നേറ്റം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയവുമായി ലിവർപൂൾ തലപ്പത്ത്
കാൽപ്പന്തുകളിയുടെ ആവേശം ആരാധകർക്ക് സമ്മാനിക്കുന്ന ഫാൻ സോങ് ഒരുക്കി ചലച്ചിത്ര സംഗീത സംവിധായകൻ രഞ്ജിത്ത് മേലേപ്പാട്ട്‌; സന്തോഷ് ട്രോഫിക്ക് ആവേശം കൂട്ടിയെത്തിയ ഗോളടിക്കടാ മോനേ സോഷ്യൽമീഡിയയിൽ വൈറൽ
സന്തോഷ് ട്രോഫിയിൽ ഇത്തവണ ക്ലാസിക്ക് ഫൈനൽ; കേരളത്തിന്റെ എതിരാളി 32 തവണ ചാമ്പ്യന്മാരായ ബംഗാൾ; രണ്ടാം സെമിയിൽ മണിപ്പൂരിനെ കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; 2018 ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം; രണ്ടാം സെമിയിൽ ഇന്ന് മണിപ്പൂർ ബംഗാളിനെ നേരിടും; ബംഗാളിന്റെ കണക്കിലെ കരുത്തിന് വെല്ലിവിളിയാകുന്നത് മണിപ്പൂരിന്റെ വഴങ്ങാത്ത ശീലം
ഗോൾ വിണതോടെ നിശ്ചലമായ സ്റ്റേഡിയത്തെ ഉണർത്തി വരവറിയിച്ചു; ഹാട്രിക്കടക്കം ഗോളുകളുടെ ആറാട്ട്; മുന്നേറ്റ നിരക്ക് മൂർച്ചയില്ലെന്ന പഴിമാറ്റിയ 10 മിനുട്ടുകൾ; കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ വിലപറഞ്ഞിട്ടും കേരള യുണൈറ്റഡ് വിട്ടുകൊടുക്കാത്ത സൂപ്പർ സ്ട്രൈക്കർ; കേരളത്തെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ച പുത്തൻ താരോദയം ജസിന്റെ കഥ
കർണ്ണാടക വലയിലേക്ക് അഞ്ചുഗോളുകൾ പായിച്ച് സൂപ്പർ സബ് ജെസിൻ; ഏഴഴകിൽ കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; പ്രവേശനം മൂന്നിന് എതിരെ ഏഴ് ഗോൾ വിജയവുമായി; കേരളം ഫൈനലിലെത്തുന്നത് 15 ാം തവണ; കലാശപ്പോരിലെ എതിരാളികളെ നാളെ അറിയാം