FOOTBALL'എംബാപ്പെയേക്കാൾ ഏറെ മുന്നിൽ; മെസിക്ക് എട്ടാം ബാലൺ ഡി ഓർ ഉറപ്പ്'; ലോകകപ്പ് അർജന്റീന നേടുമെന്ന് ഉറപ്പായിരുന്നുവെന്നും ലെവൻഡോവ്‌സ്‌കി; വിരമിക്കുന്നതിനു മുൻപു മെസിയുമൊത്ത് കളിക്കണമെന്നും പോളണ്ട് സൂപ്പർ താരംസ്പോർട്സ് ഡെസ്ക്26 Dec 2022 4:01 PM IST
FOOTBALLതുടർച്ചയായ നാലാം ജയത്തോടെ കുതിപ്പ് തുടരാൻ ആഴ്സനൽ; ഗണ്ണേഴ്സിന്റെ എതിരാളികൾ വെസ്റ്റ്ഹാം; ലിവർപൂൾ എവേ മത്സരത്തിൽ ആസ്റ്റൻ വില്ലക്കെതിരെ; ഇടവേള പിന്നിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കംസ്പോർട്സ് ഡെസ്ക്26 Dec 2022 2:55 PM IST
FOOTBALLസന്തോഷ് ട്രോഫിയിൽ വിജയത്തോടെ തുടങ്ങാൻ കേരളം; ആദ്യ എതിരാളി രാജസ്ഥാൻ; പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് തുടക്കം; ഫൈനൽ റൗണ്ടിലേക്കെത്തുക മികച്ച രണ്ട് ടീമുകൾസ്പോർട്സ് ഡെസ്ക്26 Dec 2022 2:16 PM IST
FOOTBALL'ലോകചാമ്പ്യനായി കളി തുടരണം; ഉടൻ വിരമിക്കില്ല'; വിരമിക്കൽ തീരുമാനം പിൻവലിച്ച് എയ്ഞ്ചൽ ഡി മരിയ; അർജന്റീന ജഴ്‌സിയിൽ കോപ്പ അമേരിക്ക വരെ തുടരും? ആരാധകർ ആഹ്ലാദത്തിൽസ്പോർട്സ് ഡെസ്ക്24 Dec 2022 4:47 PM IST
FOOTBALLസന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; വി മിഥുൻ നായകൻ; 16 പുതുമുഖങ്ങൾ സഹിതം 22 അംഗ ടീം; ആദ്യ മത്സരം ജനുവരി 26ന് രാജസ്ഥാനെതിരെസ്പോർട്സ് ഡെസ്ക്22 Dec 2022 7:19 PM IST
FOOTBALLബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് കടിഞ്ഞാണിട്ട് ചെന്നൈ; തുടർച്ചായ അഞ്ച് വിജയങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്; കേരളത്തിനായി വലകുലുക്കി സഹൽ; സമനിലയിലും തോൽവി അറിയാ കുതിപ്പ് തുടർന്ന് കേരളംസ്പോർട്സ് ഡെസ്ക്19 Dec 2022 11:57 PM IST
FOOTBALLമികച്ച ഫോമിൽ നിൽക്കുമ്പോഴും ഓർക്കാപ്പുറത്തേറ്റ പരിക്കോടെ ലോകകപ്പിൽ നിന്നും പുറത്ത്; പരിക്ക് മാറി സൗഹൃദമത്സരത്തിനിറങ്ങിയിട്ടും ടീമിലേക്ക് വിളിക്കാതെ കോച്ച് ; പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമ; ഞാൻ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണെന്ന് വിടവാങ്ങൽ കുറിപ്പ്സ്പോർട്സ് ഡെസ്ക്19 Dec 2022 10:43 PM IST
FOOTBALL'ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നില്ല; അർജന്റീനയുടെ കുപ്പായത്തിൽ ലോകചാമ്പ്യന്മാർക്കായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'; ഫുട്‌ബോൾ ലോകം ആഗ്രഹിച്ച പ്രഖ്യാപനവുമായി ലണയൽ മെസി; 2026 ലോകകപ്പിലും സൂപ്പർ താരം ബൂട്ടണിയുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്19 Dec 2022 2:47 AM IST
FOOTBALLഹാട്രിക്ക് അടിച്ച് ഗോൾഡൻ ബൂട്ടു കെട്ടി എംബാപ്പെ; ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ഗോൾഡൻ ബോൾ സ്വന്തമാക്കി മെസി; വന്മതിൽ തീർത്ത് ഗോൾഡൻ ഗ്ലൗ അണിഞ്ഞ് രക്ഷകൻ മാർട്ടിനെസ്; ഭാവിയുടെ താരമായി എൻസോ; ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ സ്‌കലോണിയും സംഘവുംസ്പോർട്സ് ഡെസ്ക്19 Dec 2022 1:02 AM IST
FOOTBALLഗോൾ വേട്ടയ്ക്ക് തുടക്കമിട്ട് ഛേത്രി; മഞ്ഞപ്പടയ്ക്കായി തിരിച്ചടിച്ച് ലെസ്‌കോവിച്ചും ഡയമന്റക്കോസും ജിയാനും; സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ തുടർച്ചയായ അഞ്ചാം ജയംസ്പോർട്സ് ഡെസ്ക്11 Dec 2022 10:06 PM IST
FOOTBALLക്രിസ്റ്റ്യാനോയെ അല്ല ലക്ഷ്യമിടുന്നത് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ ; നിലപാട് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി; റോണോ അവിശ്വസനീയ മികവുള്ള താരം; പക്ഷേ ഇപ്പോൾ സ്വന്തമാക്കാനാവില്ലെന്നും ക്ലബ്സ്പോർട്സ് ഡെസ്ക്7 Dec 2022 6:39 PM IST
FOOTBALL'പെലെ പാലിയേറ്റിവ് കെയറിലാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്; ഞങ്ങളെ വിശ്വസിക്കൂ; വൻകുടലിലെ അർബുദത്തിന് പൂർണമായ ശമനമില്ലാത്തതിനാൽ മരുന്നുകൾ ക്രമീകരിച്ച് വരുന്നു'; വെളിപ്പെടുത്തലുമായി മകൾ ഫ്‌ളാവിയ നാസിമെന്റോസ്പോർട്സ് ഡെസ്ക്5 Dec 2022 6:19 PM IST