FOOTBALLപന്തടക്കത്തിൽ മുന്നിൽ നിന്നത് ബ്ലാസ്റ്റേഴ്സ്; കിട്ടിയ അവസരങ്ങൾ തുലച്ചു; ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് പായിച്ചത് ഒരു ഷോട്ട് മാത്രം; ഹോം ഗ്രൗണ്ടിൽ തോൽവിയോടെ മഞ്ഞപ്പട; പ്ലേ ഓഫ് മത്സരം ബെംഗളൂരുവിനെതിരെ മാർച്ച് മൂന്നിന്സ്പോർട്സ് ഡെസ്ക്26 Feb 2023 10:47 PM IST
FOOTBALL'ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ ഞാനുണ്ടാവും, എന്റെ കൂടെ നിങ്ങൾ എല്ലാവരുമുണ്ടാകണം. വരൂ, ഒന്നായി പോരാടാം'; അവസാന ഹോം മാച്ചിന് ആരാധകരെ ക്ഷണിച്ച് സഞ്ജു സാംസൺസ്പോർട്സ് ഡെസ്ക്25 Feb 2023 9:29 PM IST
FOOTBALLഫൗളിൽ നിലത്തുവീണ് ബാഴ്സ താരം ഡിയോങ്; ദേഹത്തേക്ക് പന്ത് ആഞ്ഞടിച്ച് ബ്രൂണോ ഫെർണാണ്ടസ്; യൂറോപ്പ ലീഗിലെ ബാഴ്സ-യുണൈറ്റഡ് മത്സരത്തിനിടെ കയ്യാങ്കളി; മഞ്ഞക്കാർഡ്; ഒടുവിൽ യുണൈറ്റഡിന് ജയംസ്പോർട്സ് ഡെസ്ക്24 Feb 2023 7:22 PM IST
FOOTBALLനിർണായക മത്സരത്തിൽ ബെംഗലൂരുവിനോട് തോറ്റു; ഐ എസ് എല്ലിൽ എഫ് സി ഗോവ പ്ലേ ഓഫ് കാണാതെ പുറത്ത്സ്പോർട്സ് ഡെസ്ക്23 Feb 2023 10:56 PM IST
FOOTBALL'ഈ വർഷത്തെ ലോറസ് പുരസ്‌കാരത്തിന് അർഹൻ മെസിയാണ്''; 'പ്രവചിച്ചത്' മറ്റാരുമല്ല, സാക്ഷാൽ റാഫേൽ നദാൽ; കായികരംഗത്തെ ഓസ്‌കാർ ഇത്തവണ അർജന്റീന നായകൻ നേടുമോ? അന്തിമ പട്ടികയിൽ നദാലും എംബാപ്പെയുമുൾപ്പെടെ അഞ്ചുപേർസ്പോർട്സ് ഡെസ്ക്21 Feb 2023 8:39 PM IST
FOOTBALLഇരട്ട ഗോളുമായി എംബാപ്പെ; ലീഡ് ഉയർത്തി നെയ്മർ; ഇഞ്ചുറിടൈമിൽ ഫ്രീകിക്കിലൂടെ വിജയഗോൾ കുറിച്ച് മെസ്സിയും; തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം അവിശ്വസനീയ തിരിച്ചുവരവുമായി പി എസ് ജി; ലില്ലെയെ തകർത്തത് മൂന്നിനെതിരെ നാല് ഗോളിന്സ്പോർട്സ് ഡെസ്ക്19 Feb 2023 9:09 PM IST
FOOTBALLനിർണായക മത്സരത്തിൽ പഞ്ചാബിനെതിരെ സമനിലകുരുക്ക്; സന്തോഷ് ട്രോഫിയിൽ നിന്ന് കേരളം പുറത്ത്; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യതയിൽമറുനാടന് മലയാളി19 Feb 2023 5:14 PM IST
FOOTBALLജീവിക്കാൻ വേണ്ടി തെരുവിലിറങ്ങി തെണ്ടിയിരുന്ന ബാല്യകാലം എത്രവേഗം കടന്നു പോയി; ഇപ്പോൾ വർഷം 1700 കോടി രൂപ വരുമാനമുള്ള സഹസ്രകോടീശ്വരൻ; സൗദിയിൽ രാജാവിനെ പോലെ ജീവിക്കുന്ന ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പട്ടിണിയിൽ നിന്നുള്ള യാത്രയുടെ കഥമറുനാടന് ഡെസ്ക്19 Feb 2023 11:14 AM IST
FOOTBALLഡയമന്റകോസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി; രണ്ട് ഗോൾ തിരിച്ചടിച്ച് മോഹൻ ബഗാനും; സാൾട്ട് ലേക്കിലെ ജീവന്മരണ പോരാട്ടത്തിൽ ജയത്തോടെ മൂന്നാം സ്ഥാനക്കാരായി എടികെ പ്ലേ ഓഫിൽസ്പോർട്സ് ഡെസ്ക്18 Feb 2023 10:44 PM IST
FOOTBALLജീവന്മരണ പോരാട്ടത്തിൽ കേരളത്തിന് ജയം; എതിരില്ലാത്ത ഒറ്റ ഗോളിന് ഒഡിഷയെ കീഴടക്കി; സന്തോഷ് ട്രോഫിയിൽ സെമി പ്രതീക്ഷ നിലനിർത്തിസ്പോർട്സ് ഡെസ്ക്17 Feb 2023 9:06 PM IST
FOOTBALLചെന്നൈക്ക് മുന്നിൽ ഗോവ വീണു; 2 മത്സരങ്ങൾ ബാക്കി നിൽക്കെ പ്ലേ ഓഫിൽ കയറി കേരള ബ്ലാസ്റ്റേഴ്‌സ്; പ്ലേ ഓഫിൽ തുടർച്ചയായ രണ്ടാം തവണ; അവസാന ആറിൽ സ്ഥാനമുറപ്പിച്ചത് 31 പോയന്റോടെ; ആരാധകർക്ക് ഇന്ന് ആഘോഷരാവ്സ്പോർട്സ് ഡെസ്ക്16 Feb 2023 11:32 PM IST
FOOTBALLആദ്യ പകുതിയിൽ മഹാരാഷ്ട്ര ഒന്നിനെതിരെ നാല് ഗോളുകൾക്ക് മുന്നിൽ; രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ മടക്കി ഒപ്പമെത്തി കേരളം; ഗോൾമഴയ്ക്ക് ഒടുവിൽ സമനില; സെമി പ്രതീക്ഷ തുലാസിൽസ്പോർട്സ് ഡെസ്ക്14 Feb 2023 8:40 PM IST