STATEവി എസ് അച്യുതാനന്ദനെ അവഗണിച്ചുവെന്ന് വാര്‍ത്തയെഴുതിയത് തനി തോന്ന്യാസം; ഏറ്റവും സമുന്നത നേതാവായ വി എസ് ഇപ്പോള്‍ കിടപ്പിലാണ്; പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകും; പുതിയ പ്രഖ്യാപനവുമായി ഗോവിന്ദന്; സിപിഎം നേതാവിനെ അംഗീകരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 March 2025 9:28 AM IST