SPECIAL REPORTആൾമാറാട്ടത്തിൽ ഡിഗ്രി പരീക്ഷാ വിവാദം; തൊടുപുഴക്കാരൻ കോളേജ് അദ്ധ്യാപകന്റെ മകളെ സ്വന്തമാക്കിയ ഒളിച്ചോട്ടം; എസ് എഫ് ഐയിലേയും ഡിവൈഎഫ് ഐയിലേയും പഴയ വില്ലൻ മകൾക്കും ചതിയനായി; 'ജയചന്ദ്രൻ അപ്പൂപ്പന്റെ' കഥമറുനാടന് മലയാളി23 Nov 2021 4:35 PM IST
SPECIAL REPORTഅനുപമയിൽ നിന്നും പിടിച്ചുവാങ്ങിയ കുട്ടിയെ ശിശുക്ഷേമ സമിതിയിൽ എത്തിച്ചത് ജയചന്ദ്രൻ; പാർട്ടി വക്കീലിന്റെ സഹായത്തോടെ വ്യാജസമ്മതപത്രം ഉണ്ടാക്കി; ആൺകുട്ടിയെ പെൺകുട്ടിയെന്ന് രേഖപ്പെടുത്തിയത് ഷിജുഖാന്റെ സഹായത്തോടെ; ആന്ധ്രാ സ്വദേശികൾക്ക് കൊടുത്തത് കുട്ടിയെ കേരളത്തിൽ നിന്നും കടത്താൻ; ഒടുവിൽ എല്ലാ പ്ലാനുകളും തകർത്ത് കുഞ്ഞ് തിരികെ അനുപമയ്ക്ക് തന്നെമറുനാടന് മലയാളി23 Nov 2021 5:46 PM IST
Greetingsഷിജു ഖാൻ ശിശു ക്ഷേമ സമിതിയിലെ കംസൻ; കുട്ടിക്കടത്തിനു കൂട്ടുനിന്നിട്ടും സി പി എമ്മിന് പ്രിയപ്പെട്ടവൻ; ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിക്ക് എതിരെ ചെറു വിരൽ അനക്കാൻ പോലും സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് അഡ്വ.വീണ എസ് നായരുടെ പോസ്റ്റ്മറുനാടന് മലയാളി23 Nov 2021 6:03 PM IST
KERALAMദത്തുകേസിൽ സർക്കാർ അനുപമയ്ക്ക് ഒപ്പം; കുഞ്ഞ് അനുപമയുടേത് എന്ന് തെളിഞ്ഞതിൽ സന്തോഷം; കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് ദത്തുനടപടികളിൽ മുൻഗണന ലഭിക്കുമെന്നും മന്ത്രി വീണ ജോർജ്മറുനാടന് മലയാളി23 Nov 2021 6:46 PM IST
SPECIAL REPORTഅനുപമയ്ക്ക് കുഞ്ഞിനെ കൈമാറാനുള്ള നടപടികൾ ദ്രുതഗതിയിൽ; ഡിഎൻഎ ഫലം യുവതിക്ക് അനുകൂലമെന്ന് കാട്ടി റിപ്പോർട്ട് നൽകാൻ സി ഡബ്ലുസിയുടെ അടിയന്തര യോഗത്തിൽ തീരുമാനം; നാളെ തന്നെ കുടുംബ കോടതിക്ക് റിപ്പോർട്ട് കൈമാറുംവിഷ്ണു ജെ ജെ നായർ23 Nov 2021 8:31 PM IST
SPECIAL REPORTലോക്കൽ കമ്മറ്റി അംഗം രണ്ടു ഡോക്ടർമാരുടെ സഹായത്തോടെ തട്ടിയെടുത്ത ആ കുട്ടി അച്ഛന്റേയും അമ്മയുടേയും അടുത്ത് എത്താൻ ഇനി അധികം വൈകില്ല; കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്ക്ക് കൈമാറി എല്ലാം സർക്കാർ ഇടപെടലെന്ന് വരുത്താൻ നീക്കം; തോൽക്കുന്നത് സൈബർ സഖാക്കൾമറുനാടന് മലയാളി24 Nov 2021 6:30 AM IST
SPECIAL REPORTആ ഇല്ലീഗൽ ചൈൽഡിനെ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ലെന്ന് വീമ്പു പറഞ്ഞ 'അപ്പൂപ്പൻ'; ദുരഭിമാനം പതഞ്ഞു പൊങ്ങിയ 'മാർക്ക് തട്ടിപ്പിലെ' വില്ലൻ; എന്തു വന്നാലും ഞാൻ ജയിലിൽ പോകില്ലെന്ന 'കുറുപ്പ്' ഡയലോഗ് ഓർമ്മിപ്പിക്കും വിധം കരുതലുമായി സർക്കാരും; ജയചന്ദ്രൻ വിലസുമ്പോൾമറുനാടന് മലയാളി24 Nov 2021 6:52 AM IST
SPECIAL REPORTകുഞ്ഞിനെ കിട്ടാനുള്ള പെറ്റമ്മയുടെ ശ്രമങ്ങൾ കഴിഞ്ഞ ഏപ്രിലിൽ തന്നെ ആരംഭിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്; ഓഗസ്റ്റിലാണു ഞങ്ങൾ കേരളത്തിൽ പോയത്; ഞങ്ങളിൽനിന്ന് എല്ലാം മറച്ചുവച്ചു്; സൈബർ സഖാക്കൾ അറിയാൻ പോറ്റമ്മയും പെറ്റമ്മയ്ക്കൊപ്പം; ശിശുക്ഷേമ സമിതി ചെയ്തതു ക്രൂരതമറുനാടന് മലയാളി24 Nov 2021 7:09 AM IST
SPECIAL REPORTഭക്ഷണം കഴിച്ച് തടി കൂടിയെന്ന് കരുതി കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ച അമ്മ; മെലിഞ്ഞുണങ്ങാൻ ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടും മാത്രം ഭക്ഷണം; അതിജീവിച്ചത് അജിത്ത് രഹസ്യമായി എത്തിച്ച ഭക്ഷണം കഴിച്ച്; ചർദ്ദിച്ചപ്പോൾ മകൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച അച്ഛൻ; അനുപമ 'ഗർഭസ്ഥ ശിശുവിനെ' ക്രൂരനായ അപ്പൂപ്പനിൽ നിന്നും രക്ഷിച്ച കഥമറുനാടന് മലയാളി24 Nov 2021 10:08 AM IST
Marketing Featureകുഞ്ഞ് തന്റേതാണെന്ന് പറഞ്ഞ് അനുപമ എത്തിയിട്ടും സ്ഥിരം ദത്ത് നടപടികൾ തുടർന്നു; സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ല; പൊലീസിനെ അറിയിക്കാത്തതും ഗുരുതര വീഴ്‌ച്ച; ഷിജുഖാനെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസെടുക്കേണ്ടി വരുംമറുനാടന് മലയാളി24 Nov 2021 11:43 AM IST
Uncategorizedചെങ്കൊടി പിടിച്ചു വളർന്ന എൻജിഒ നേതാവിന്റെ മകൻ; ആർട്സ് കോളേജിൽ ബിജുവിന്റെ വിശ്വസ്തൻ; സിനിമാറ്റിക്ക് ഡാൻസ് തലയ്ക്ക് പിടിച്ച സപ്പോർട് ഡാൻസറെ ആദ്യ ഭാര്യയാക്കിയ നഴ്സ്; അനുപമയെ കണ്ടത് അജിത്തിന്റെ തലവര മാറി; ദത്തു കേസിൽ 'സഖാക്കളുടെ' ശത്രുവായ കുട്ടിയുടെ അച്ഛൻ താടിക്കാരന്റെ കഥമറുനാടന് മലയാളി24 Nov 2021 12:05 PM IST
SPECIAL REPORTഅമ്മയും കുഞ്ഞും ഒന്നാകുന്നു; അമ്മ അറിയാതെ ദത്ത് നൽകിയ കേസ്: അനുപമയുടെ കുഞ്ഞിനെ വിട്ടുനൽകാൻ കുടുംബ കോടതി വിധി; വിട്ടുനൽകുന്നത് വൈദ്യ പരിശോധനയ്ക്ക് ശേഷം; നടപടിക്രമങ്ങൾ പുരോഗമിക്കുന്നു; കേസ് അടിയന്തരമായി പരിഗണിച്ചത് സർക്കാർ വാദങ്ങൾ പരിഗണിച്ച്; ആന്ധ്രാ ദമ്പതികൾ കുഞ്ഞിന്റെ പേരിൽ ചെയ്ത സ്വത്തു രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും കോടതി ഉത്തരവ്മറുനാടന് മലയാളി24 Nov 2021 4:02 PM IST