You Searched For "അന്വേഷണം"

സ്ത്രീധനത്തിന്റെ പേരിലും കുഞ്ഞ് വെളുത്തതിനും അധിക്ഷേപം; ലോറി ഡ്രൈവറായ ജിനീഷ് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവ്;  തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണ് എന്ന രണ്ടുവരി കുറിപ്പെഴുതി സ്‌നേഹയുടെ ആത്മഹത്യ; ഭര്‍തൃപീഡനത്തില്‍ ഒരു യുവതിയുടെ ജീവന്‍ കൂടി പൊലിയുമ്പോള്‍
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജറായി; ശ്രീനാഥ് ഭാസിയെയും കൊച്ചിയിലെ മോഡല്‍ സൗമ്യയെയും ചോദ്യം ചെയ്യും; തസ്ലിമ എക്സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് എക്‌സൈസിന്റെ തയ്യാറെടുപ്പ്
മരുന്ന് വാങ്ങാനായി ആശുപത്രിയിലെത്തി; ടോക്കൺ എടുത്ത് കാത്തിരിക്കുന്നതിനിടെ പൊല്ലാപ്പ്; ഒന്ന് ഉറങ്ങി എഴുന്നേറ്റ് കഴുത്തിൽ തൊട്ട് നോക്കിയതും നെഞ്ചിടിപ്പ്; വീട്ടമ്മയുടെ കോളിൽ ഓടിയെത്തി പോലീസ്; കള്ളനെ തേടി അന്വേഷണം!
കാര്‍ താഴ്ചയിലേക്ക് മറിയുന്നതിന് തൊട്ടുമുമ്പ് സുരേഷ് വാഹനത്തില്‍നിന്നു ചാടി; കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം അറിയിച്ചത് നാട്ടുകാര്‍; ഗുരുതര പരിക്കേറ്റ  നവീനയെ ആശുപത്രിയില്‍ എത്തിച്ചത് ഉപ്പുതറ പൊലീസ്; അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന സംശയത്തില്‍ അന്വേഷണം
കൃത്യ സമയത്ത് ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി; ഒന്ന് മയങ്ങാനായി മുറി പൂട്ടിയതും ലോക്ക് വീണു; ഒരൊറ്റ കോളിൽ ക്ഷേത്ര ജീവനക്കാർ സഹിതം ഓടിയെത്തി; ഒടുവിൽ മൂന്നാം കണ്ണ് പരിശോധനയിൽ ട്വിസ്റ്റ്; മതിൽ ചാടിയെത്തിയ ആളെ കണ്ടുപിടിക്കുമെന്ന് പോലീസ്; അന്വേഷണം ഊർജിതം
കണ്ണൂരിന് ഞെട്ടലായി കൊയിലി പ്രദീപന്റെ കൊലപാതകം;  വീരാജ്‌പേട്ടയിലെ തോട്ടം ഉടമയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന് പോലീസ്; കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു; സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അക്രമി സംഘം കവര്‍ന്നു
മലപ്പുറത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി   പണം തട്ടി; പോക്സോ കേസില്‍ യുവതി അറസ്റ്റില്‍; പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ്
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി; വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്ന് സൂചന; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച് കൃത്യമായി അറിവുള്ള ആളെന്ന് സൂചന
മാതാവ് വര്‍ഷങ്ങളായി സ്‌കീസോഫ്രീനിയ രോഗത്തിന് ചികിത്സയില്‍; പിതാവ് ആക്രമിക്കാന്‍ വരുന്നുവെന്നും തോക്ക് ചൂണ്ടിയെന്നതുമെല്ലാം വെറും തോന്നല്‍ മാത്രം; കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മകന്‍ കാര്‍ത്തിക്; പിതാവ് കുത്തേറ്റ് പിടിഞ്ഞു മരിക്കുന്നത് നോക്കി നിന്ന് മകളും