SPECIAL REPORTബലാത്സംഗ കേസില് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ്; മുന്കൂര് ജാമ്യഹര്ജിയില് സുപ്രീം കോടതി വിശദവാദം കേള്ക്കാനിരിക്കെ നിര്ണായക നീക്കം; അന്വേഷണ സംഘം അടുത്തായാഴ്ച ചോദ്യം ചെയ്യാന് വിളിപ്പിച്ചേക്കുംസ്വന്തം ലേഖകൻ5 Oct 2024 2:55 PM IST
SPECIAL REPORTരണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്താന് സിദ്ദിഖ്; സുപ്രീംകോടതി ഉത്തരവിന്റെ പകര്പ്പ് ലഭിച്ച ശേഷം തിരുവനന്തപുരം എസ്ഐടിക്ക് മുന്പാകെ ഹാജരാകും; സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആക്ഷേപംസ്വന്തം ലേഖകൻ30 Sept 2024 5:56 PM IST
Newsമുകേഷിന് മുന്കൂര് ജാമ്യം നല്കിയത് തുടരന്വേഷണത്തെ ബാധിക്കും; ബലാത്സംഗ കേസില് ഹൈക്കോടതിയില് അപ്പീല് നല്കാനുള്ള നീക്കത്തില് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 5:17 PM IST
Marketing Featureസർക്കാറിനെ വെള്ളപൂശുന്ന സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നിൽ വനിതാ പൊലീസ് ഇടത് അനുഭാവി; മുഖ്യ ആസൂത്രകനായി നിന്നത് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ്; സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ കാവൽ നിർത്തിയവരെല്ലാം ഇടതു ആഭിമുഖ്യമുള്ളവർ; സർക്കാർ അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി15 Dec 2020 6:50 AM IST
Politicsകള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ 'സർജ്ജിക്കൽ സ്‌ട്രൈക്ക്' ഗുണം ചെയ്യും; ബിജെപി വളർച്ച ഭയന്ന മുസ്ലിം വോട്ടർമാർ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്‌സഭയിലെ സമവാക്യങ്ങൾ നിയമസഭയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; ഇടതുക്യാമ്പ് തിരിച്ചടി ഭീതിയിലോ?മറുനാടന് മലയാളി8 April 2021 12:06 PM IST
Uncategorizedസംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്‌കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥപ്രകാശ് ചന്ദ്രശേഖര്21 April 2021 5:27 PM IST
Marketing Featureസ്വർണക്കള്ളക്കടത്തുകാർ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തിയത് കുന്ദമംഗലത്ത്; അഷ്‌റഫിന്റെ കാൽ ഒടിഞ്ഞ നിലയിൽ, ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിച്ച പാടുകൾ; അഷ്‌റഫ് റിയാദിൽ നിന്ന് രണ്ട് കിലോയോളം സ്വർണം കൊണ്ടുവന്നെന്ന് സൂചന; തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കൊടുവള്ളി സംഘംമറുനാടന് മലയാളി14 July 2021 11:23 AM IST
Marketing Featureഗുഗിൾ സെർച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുണ്ടാക്കി; നാലു ഭീഷണിക്കത്തും സ്വന്തം കൈപ്പടയിൽ; നിരവധി ചെക്ക് കേസുകളിൽ പ്രതിയായ ഹബീബ് റഹ്‌മാൻ ലക്ഷ്യമിട്ടത് വ്യവസായികളിൽ നിന്നും പണം തട്ടാൻ; ബെൻസ് കാറിൽ എത്തി കത്തു പോസ്റ്റ് ചെയ്തത് ബന്ധുവായ ഷാജഹാൻ; കുരുക്കഴിച്ച് അന്വേഷണ സംഘംമറുനാടന് മലയാളി20 July 2021 6:27 PM IST
Marketing Featureഇരകളെ വേട്ടയാടിയ എ.കെ.47 തോക്ക് സമ്മാനിച്ചത് മാഡം മിൻസ്, റിവോൾവർ റാണി എന്നീ പേരുകൾ; ഡൽഹി പൊലീസിന്റെ ഓപ്പറേഷൻ ഡി-24റിൽ കുരുങ്ങിയ അനുരാധ ചൗധരിയും കാല ജാത്തേഡിയും രാജ്യാന്തര കുറ്റവാളികൾ; മൂന്നുരാജ്യങ്ങളിൽ വേരുകളുള്ള സംഘത്തിന്റെ ചുരുളഴിക്കാൻ അന്വേഷണ സംഘംന്യൂസ് ഡെസ്ക്1 Aug 2021 4:05 PM IST
Marketing Featureപേട്ട സിഐ ആയിരിക്കുമ്പോൾ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിച്ചതിന് കിട്ടിയത് സസ്‌പെൻഷൻ; ആറ്റിങ്ങൽ ഡിവൈഎസ്‌പി ആയിരിക്കവേ റിസോർട്ടുകളിലെ പരിശോധന മാസപ്പടിക്ക് വേണ്ടി; കടയ്ക്കാവൂരിലെ അമ്മക്കെതിരെ പോക്‌സോ ചുമത്തിയതിലെയും വില്ലൻ; ഡിവൈഎസ്‌പി എസ് വൈ സുരേഷിന് ഒടുവിൽ പൂട്ടു വീഴുമ്പോൾമറുനാടന് മലയാളി12 Aug 2021 7:39 AM IST
Uncategorizedകോംഗോയിൽ ലോകാരോഗ്യ സംഘടനാ പ്രവർത്തകർക്കെതിരായ ലൈംഗിക പീഡന പരാതി; റിപ്പോർട്ട് പുറത്തുവിട്ട് അന്വേഷണസംഘംമറുനാടന് ഡെസ്ക്29 Sept 2021 5:51 PM IST
Politicsനിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പിച്ച എട്ടു സീറ്റുകൾ കൈവിട്ടു; തൃശ്ശൂരും കായംകുളവും അടൂടും അടക്കമുള്ള മണ്ഡലങ്ങൾ പട്ടികയിൽ; തോൽവിയുടെ കാരണം തേടി കെപിസിസി അന്വേഷണം; പ്രിയങ്കയുടെ പരിപാടിക്കായി വൻതുക വാങ്ങിയിട്ടും തന്നെ വാഹനത്തിൽ കയറ്റിയില്ലെന്ന് പത്മജയുടെ പരാതിയുംമറുനാടന് മലയാളി10 Oct 2021 7:35 AM IST