You Searched For "അപകടം"

ആറ്റിങ്ങലിൽ ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ അപകടം; വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്
കടുംനീല വിരിച്ച ആകാശത്തിലൂടെ പറക്കുന്ന വിമാനം; 15,000 അടി ഉയരത്തിൽ ജീവൻ പണയം വച്ച് എടുത്തുചാടാൻ റെഡിയായി നിൽക്കുന്ന സ്കൈഡൈവർമാർ; പെട്ടെന്ന് ഒരു വശത്ത് മാറി നിന്നൊരാൾ കാറ്റത്ത് പറന്നുപോകുന്ന അതിഭീകര കാഴ്ച; കുറച്ചുനേരം ഫ്ലൈറ്റിന്റെ വാലിൽ തൂങ്ങിക്കിടന്ന് നേരെ താഴേയ്ക്ക്; എല്ലാം കണ്ട് സ്തംഭിച്ചുപോയ പൈലറ്റ് ചെയ്തത്
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ആ നിമിഷത്തിന് വേണ്ടി തയ്യാറെടുത്ത ദമ്പതികൾ; റെയിൽവേ സ്റ്റേഷനിൽ നിന്നും അവളെയും കൂട്ടി വരുന്നതിനിടെ എല്ലാം തട്ടിത്തെറിപ്പിച്ച ദാരുണ അപകടം; ബൈക്ക് ബസിൽ ഇടിച്ച് തെറിച്ചുവീണ് ദാരുണാന്ത്യം; പ്രിയപ്പെട്ടവളുടെ അവസാന ശ്വസവും കണ്ട് വിറങ്ങലിച്ച ഭർത്താവ്; നാടിന് തന്നെ വേദനയായി മെറീനയുടെ വിയോഗം
378 ഇടങ്ങളിലായി സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി മണ്ണ് ഉള്‍പ്പടെ പരിശോധിക്കും; നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്ക; അപകട സാധ്യത കണ്ടാല്‍ പുനര്‍നിര്‍മ്മാണം; ചതുപ്പുപ്രദേശത്തെല്ലാം എലിവേറ്റഡ് പാത വന്നേക്കും; ദേശീയ പാതയിലെ പണി നീളാന്‍ സാധ്യത; 2026ലെ സ്വപ്‌നം വെറുതെയാകും
ലാൻഡിംഗ് സമയത്തെ ചുവന്ന ലൈറ്റ് തെളിയിച്ച് താഴ്ന്നുപറന്ന വിമാനം; ഹൈവേ ലക്ഷ്യമാക്കി കുതിച്ച് പരിഭ്രാന്തിയിലായ യാത്രക്കാർ; ആകാശത്ത് കൂടി ചെറുതായി ഒന്ന് തിരിഞ്ഞ് വാഹനങ്ങൾക്ക് മുകളിലൂടെ യാത്ര; പെട്ടെന്ന് ഉഗ്രശബ്ദത്തിൽ നടുക്കം; ചുറ്റും ഹോളിവുഡ് സിനിമയെ വെല്ലും രംഗങ്ങൾ; തവിടുപൊടിയായ ആ കാറിന്റെ ഡ്രൈവറെ കണ്ട് ഞെട്ടൽ