You Searched For "അപകടം"

ബെര്‍ത്ത് ഡേ കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിച്ച് വീട്ടിലേക്ക് മടങ്ങിയത് പുലര്‍ച്ചയോടെ; വീട്ടിന് തൊട്ടടുത്ത വളവില്‍ കാറിന് നിയന്ത്രണം പോയി; ജന്മദിനാഘോഷ മടക്കം ദുരന്തമായി; തോട്ടില്‍ വീണ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ തത്തംപള്ളി സ്വദേശിക്കായില്ല; രാജീവ് ബോട്ട് ജെട്ടിയിലെ അപകടത്തില്‍ പൊലിഞ്ഞത് ബിജോയ് ആന്റണിയുടെ ജീവന്‍
എയര്‍ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം; വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നഷ്പരിഹാരങ്ങളില്‍ ഒന്ന്;  ഇരകള്‍ക്ക് ഒരു കോടി രൂപ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയോ?  രണ്ട് കോടി നല്‍കാം, എന്റെ പിതാവിനെ തിരികെത്തരൂ എന്ന് ടാറ്റാ ഗ്രൂപ്പിനോട് അപകടത്തില്‍ മരിച്ചയാളുടെ മകളും
ടേക്ക് ഓഫിന് ശേഷം എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ നടന്നതെന്ത്?  തകര്‍ന്ന വിമാനത്തിന്റെ ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി എടിഎസ്;  അപകടകാരണം സംബന്ധിച്ച് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കും
ദുരന്തമുഖത്തും സായിപ്പിന്റെ തമാശ! അഹമ്മദാബാദിലെ വിമാനദുരന്തത്തിന് ശേഷം മണിക്കൂറുകള്‍ക്കം ഇന്ത്യയെ പരിഹസിച്ചു കാര്‍ട്ടൂണ്‍; അമേരിക്കയിലെ പ്രമുഖ മാഗസീന്‍ ദി ന്യൂയോര്‍ക്കറിനെതിരെ പ്രതിഷേധം ഇരമ്പി; ഒടുവില്‍ ക്ഷമചോദിച്ചു മാഗസിന്‍
ഈ സെല്‍ഫി എടുത്ത ഫോണ്‍ ഒരുപക്ഷേ ചാരമായി കാണും; എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി ഡോക്ടര്‍ ദമ്പതികളുടെ ഒടുവിലത്തെ സെല്‍ഫി; ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം ചേരാന്‍ മൂന്നുകുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത ഡോ.കോമി വ്യാസിന്റെ മുഖത്ത് തെളിഞ്ഞ് കണ്ടത് പുതുജീവിതത്തിന്റെ സന്തോഷം
ഈ രക്ഷപ്പെടലിനെ ഭാഗ്യമെന്ന് വിളിച്ചാല്‍ പോരാ! ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ എല്ലാം സംഭവിച്ചത് പെട്ടെന്ന്; ചുറ്റും മൃതദേഹങ്ങള്‍ കണ്ട് ശരിക്കും പേടിച്ചു; അവിടെനിന്ന് എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു; വിമാനം തീഗോളമായി മാറും മുമ്പേ വിശ്വാസ് കുമാറിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍; ലണ്ടനിലേക്ക് പറന്നത് സഹോദരനൊപ്പം