Sportsവനിതാ ക്രിക്കറ്റ് ടീമിനെ പരിഗണിക്കുന്നില്ലെങ്കിൽ പുരുഷ ടീമിനെ ഇങ്ങോട്ടേയ്ക്ക് അയക്കണ്ട; താലിബാന് മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ ; അഫ്ഗാനിസ്ഥാൻ പുരുഷ ടീമുമായി നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളിൽ നിന്നും പിന്മാറിസ്പോർട്സ് ഡെസ്ക്9 Sept 2021 3:51 PM IST
Politicsസംഗീതോപകരണങ്ങൾ നശിപ്പിക്കുന്നത് സമാനതകളില്ലാതെ; പുസ്തകങ്ങൾ ഇല്ലാതാക്കുന്നത് അഗ്നിക്കിരയാക്കി; നോർവെ എംബസി പിടിച്ചെടുത്ത് മദ്യക്കുപ്പികളും തല്ലിതകർത്തു; അഫ്ഗാനിസ്ഥാനിൽ പരിപൂർണ്ണമായി താലിബാൻ നിയമം നടപ്പലാക്കി തുടങ്ങി; ഷാ മസൂദിന്റെ ശവകുടീരം നശിപ്പിച്ചു; പ്രതിഷേധം വ്യാപകംമറുനാടന് മലയാളി9 Sept 2021 10:00 PM IST
Politicsസ്ത്രീകളുടെ ജോലി പ്രസവം; ഭരണം അവരുടെ പണിയല്ല; വനിതകൾ ജോലിക്കു പോകുന്നത് വേശ്യാവൃത്തിക്കു തുല്ല്യമെന്നും താലിബാൻ വക്താവ്; ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുള്ള കളികൾ വേണ്ട; വനിതകളുടെ കായിക മത്സരങ്ങൾ വിലക്കുമെന്ന് ആവർത്തിച്ച് താലിബാൻന്യൂസ് ഡെസ്ക്10 Sept 2021 3:07 PM IST
Politicsആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ല; ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കും; ഹിജാബ് നിർബന്ധമെന്നും താലിബാൻ; നിലവിലെ പാഠ്യപദ്ധതി വിശദമായി അവലോകനം ചെയ്യുമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രിന്യൂസ് ഡെസ്ക്12 Sept 2021 5:05 PM IST
Politicsസ്ത്രീത്വത്തെ കറുത്ത വസ്ത്രങ്ങൾക്കുള്ളിൽ ഒതുക്കുന്ന താലിബാൻ നടപടി അഫ്ഗാൻ പൈതൃകത്തിനു വിരുദ്ധം; കറുത്ത വസ്ത്രമണിഞ്ഞ് താലിബാൻ പതാകയേന്തിയ വിദ്യാർത്ഥിനികളുടെ ചിത്രത്തിനെതിരെ പ്രതിഷേധമുയരുന്നു; വർണ്ണാഭമായ, പരമ്പരാഗത വസ്ത്രങ്ങളിലുള്ള ചിത്രങ്ങളുമായി താലിബാനെതിരെ അഫ്ഗാൻ വനിതകളുടേ പ്രതിഷേധംമറുനാടന് ഡെസ്ക്14 Sept 2021 10:29 AM IST
Politicsഖാണ്ഡഹാറിലെ കുടിയൊഴിപ്പിക്കലിനെതിരെ ആയിരങ്ങൾ തെരുവിൽ; താലിബാൻ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധം; അഫ്ഗാനിൽ അധികാരം പിടിച്ചതിന്റെ അവകാശ വാദം ഉന്നയിച്ച് ഖലീൽ ഉർ-റഹ്‌മാൻ ഹഖാനി തർക്കം; ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതായി റിപ്പോർട്ട്ന്യൂസ് ഡെസ്ക്15 Sept 2021 6:56 PM IST
Politicsവനിതകളെ കായിക രംഗത്ത് അനുവദിക്കില്ലെന്ന താലിബാൻ നിലപാട്; അഫ്ഗാനിസ്ഥാൻ വനിത ഫുട്‌ബോൾ താരങ്ങൾ അഭയം തേടി പാക്കിസ്ഥാനിൽ; ഫുട്‌ബോൾ താരങ്ങൾക്ക് അടിയന്തര വിസ അനുവദിച്ചത് കായിക ഇനങ്ങളിൽ താലിബാൻ നിലപാട് കടുപ്പിച്ചതോടെമറുനാടന് ഡെസ്ക്16 Sept 2021 5:45 AM IST
Politicsഅഫ്ഗാനിസ്ഥാനിൽ കാണാതായത് ഇന്ത്യൻ പൗരൻ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; ഭീകരർ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയം; സ്ഥിതി നിരീക്ഷിക്കുന്നുവെന്ന് അരിന്ദം ബാഗ്ച്ചിന്യൂസ് ഡെസ്ക്16 Sept 2021 6:52 PM IST
Politicsഅഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ഹയർസെക്കന്ററി വിദ്യാഭ്യാസവും വേണ്ടെന്ന് താലിബാൻ; ഹൈസ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പരാമർശിക്കുന്നത് ആൺകുട്ടികളെ മാത്രം; പുതിയ ഉത്തരവോടെ പകുതിയോളം വിദ്യാർത്ഥികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യമായി അഫ്ഗാനിസ്താൻമറുനാടന് ഡെസ്ക്18 Sept 2021 1:40 PM IST
Uncategorizedഅഫ്ഗാനിൽ നിന്നെത്തിയവർക്ക് ഒരു വർഷത്തെ താമസ വിസ നൽകും; അയൽ രാജ്യങ്ങളിൽ നിന്നെത്തിയ ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് ദീർഘകാല വിസന്യൂസ് ഡെസ്ക്18 Sept 2021 10:44 PM IST
Politicsഅഫ്ഗാനിലെ ജലാലാബാദിൽ സ്‌ഫോടന പരമ്പര; മൂന്ന് പേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും; ആക്രമിക്കപ്പെട്ടത് പട്രോളിംഗിന് ഇറങ്ങിയ വാഹനം; പിന്നിൽ താലിബാൻ തമ്മിലടിയെന്ന് അഭ്യൂഹംന്യൂസ് ഡെസ്ക്18 Sept 2021 10:59 PM IST
Politicsഅമേരിക്കയും ചൈനയും ഇങ്ങനെ വഴക്കാളികളായി തുടർന്നാൽ വരിക പുതിയൊരു ശീതയുദ്ധം; ഭീകരമായ ഒരു ആണവയുദ്ധത്തിലേക്കും ഇത് വഴുതി വീഴാം; ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തർവാഹിനി നൽകാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും തീരുമാനം സങ്കീർണ പ്രശ്‌നത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രം എന്ന് യുഎൻ സെക്രട്ടറി ജനറൽമറുനാടന് മലയാളി20 Sept 2021 5:11 PM IST