FOREIGN AFFAIRS'നരേന്ദ്ര; നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ചെയ്യുന്നത് ഗംഭീരമായ ജോലി'; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോണള്‍ഡ് ട്രംപ്; ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും; 'പിറന്നാള്‍ നയതന്ത്രത്തില്‍ ഇന്ത്യ- യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുമെന്ന് സൂചന; മോദിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ബിജെപിയുംമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 6:27 AM IST
FOREIGN AFFAIRSട്രംപിന്റെ അവകാശവാദം പൊളിച്ച് പാക് വിദേശകാര്യ മന്ത്രിയുടെ അപൂര്‍വമായ തുറന്നുപറച്ചില്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇന്ത്യ മൂന്നാം കക്ഷിയുടെ ഇടപെടല്‍ പാടേ തള്ളി; അമേരിക്കയുടെ ഇടപെടലില്‍ തങ്ങള്‍ക്ക് വിരോധമില്ലെങ്കിലും ഇന്ത്യ ഉഭയകക്ഷി വിഷയമായി കാണുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി; യാഥാര്‍ഥ്യം ശരിവച്ച് ഇഷാഖ് ധര്മറുനാടൻ മലയാളി ഡെസ്ക്16 Sept 2025 7:33 PM IST
FOREIGN AFFAIRSഇസ്രയേലിന്റെ ആക്രമണത്തിനെതിരെ മനുഷ്യ കവചമാക്കാന്‍ ബന്ദികളെ ഭൂഗര്‍ഭ അറകളില്‍ നിന്ന് ഹമാസ് മാറ്റിയതായുള്ള വാര്‍ത്ത വായിച്ചു; അങ്ങനെ ചെയ്താല്‍ അവര്‍ എന്തിലേക്കാണ് ചെന്ന് ചാടുന്നതെന്ന് ഹമാസിന്റെ നേതാക്കള്‍ക്ക് അറിയാമെന്ന് ട്രംപ്; ഖത്തറിനെ ഇനി ഇസ്രയേല്‍ ആക്രമിക്കില്ല; ഹമാസിനെതിരെ കടുപ്പിച്ച് വീണ്ടും അമേരിക്കമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 8:01 AM IST
FOREIGN AFFAIRS'ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും': ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്നും വിമര്‍ശനം അസംബന്ധമെന്നും നെതന്യാഹു; ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ തുടരുമെന്ന് അമേരിക്ക; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഖത്തറിനെ പ്രോത്സാഹിപ്പിക്കുംമറുനാടൻ മലയാളി ഡെസ്ക്15 Sept 2025 7:53 PM IST
Right 1നിങ്ങൾ വെടിയൊച്ച കേട്ടതും..ചാർളിയുടെ കഴുത്തിൽ നിന്ന് രക്തം തെറിച്ചതും കണ്ട് പേടിച്ചോ?; ഇതെല്ലാം കണ്ട് നിങ്ങൾ തളരരുത്; ഇനിയും പോരാടണം..!!; യുഎസിലെ ക്യാമ്പസ് മൈതാനങ്ങളിൽ വീണ്ടും യുവ ശബ്ദങ്ങൾ ഉയരുന്നു; കിർക്കിന്റെ ആശയങ്ങളെ എതിർക്കുന്നവർ പോലും ഒന്നിച്ചുകൂടിയ നിമിഷം; ചൂട് പിടിച്ച് ചർച്ചകൾമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:39 PM IST
FOREIGN AFFAIRSനെതന്യാഹു ഒരിക്കലും ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ യുഎന്‍ പൊതുസഭയില്‍ പ്രമേയം; സ്വതന്ത്ര ഫലസ്തീന് വേണ്ടി വോട്ട് ചെയ്ത് ഇന്ത്യ; മൂന്ന് വര്‍ഷത്തിനിടെ നാലു വട്ടം ഈ വിഷയത്തില്‍ നിലപാട് എടുക്കാത്ത ഇന്ത്യയും ഒടുവില്‍ മനസ്സ് മാറ്റി; അമേരിക്കന്‍ ചേരിക്ക് യുഎന്നില്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 7:15 AM IST
FOREIGN AFFAIRSസാധ്യതകള്‍ അനന്തമാണ്... നടന്നു കൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകളിലൂടെ ഞങ്ങളുടെ ക്രൂഡ് ഓയിലിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും എല്‍എന്‍ജിയ്ക്കും ഇന്ത്യന്‍ വിപണി തുറക്കാന്‍ പൂര്‍ണമായി ഉദ്ദേശിക്കുന്നു; ചൈനയുമായി മോദി അടുക്കുകയും അരുത്; അമേരിക്കന്‍ അജണ്ട വ്യക്തം; സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങുമോ? പ്രശ്നം യുക്രെയിനല്ല!മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 10:38 AM IST
Right 1ഖത്തറില്‍ ഹമാസിനെ ലക്ഷ്യം വച്ചത് ബുദ്ധിപരമായ തീരുമാനമല്ല; ഇസ്രായേലിന് പകരം അമേരിക്കന്‍ സൈന്യത്തില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന കാര്യവും ട്രംപിനെ അലോസരപ്പെടുത്തുന്നു; നെതന്യാഹുവിനോട് സംസാരിച്ചത് അങ്ങേയറ്റം രോഷത്തോടെ; യുഎസ്-ഇസ്രയേല്‍ ബന്ധം ഉലയുമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 10:02 AM IST
FOREIGN AFFAIRSപീയൂഷ് ഗോയല്‍ ചര്‍ച്ചയാക്കായി അമേരിക്കയിലേക്ക്; വാഷിങ്ടണ്‍ നല്കുന്ന സൂചനകളും വ്യാപര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നും; അതിനിടെയിലും ട്രംപിന്റെ സമ്മര്‍ദ്ദം; 'ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതല്‍ തീരുവ ചുമത്തൂ'; ജി7 രാജ്യങ്ങളോട് നിര്‍ദേശിച്ച് യുഎസിന്റെ തന്ത്രം; ആശയക്കുഴപ്പം തീരുമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 8:17 AM IST
FOREIGN AFFAIRSട്രംപിന്റെ അതിവിശ്വസ്തന്; ബ്രസീലില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിയും ഫലിച്ചില്ല; സൈനിക അട്ടിമറി കുറ്റത്തിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷം തടവ്; ഇനി മത്സര വിലക്കും; അപ്പീലും നല്കാന് കഴിയില്ല; ബ്രസീലിലെ 'യുഎസ്' സുഹൃത്ത് അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 7:48 AM IST
Lead Storyവ്യാപാര കരാര്‍ അന്തിമ ഘട്ടത്തില്‍; ഇപ്പോള്‍ നടക്കുന്നത് സൂക്ഷ്മ വിശദാംശ ചര്‍ച്ചകള്‍; അമേരിക്കയ്ക്ക് ഇന്ത്യ 'തന്ത്ര പ്രധാന പങ്കാളി'; ട്രംപിനും മോദിക്കും ഇടയിലുള്ളത് ആഴത്തിലുള്ള വ്യക്തിപര സൗഹൃദം; എല്ലാം പരിഹരിക്കുമെന്ന് നിയുക്ത അമേരിക്കന്‍ അംബാസിഡര്‍; ഇന്ത്യാ-അമേരിക്ക ബന്ധം പഴയ പടി ആയേക്കുംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 10:25 PM IST
SPECIAL REPORTഅന്നൊരു വ്യാഴ്ച ദിവസത്തെ ന്യൂയോർക്ക് സിറ്റിയിലെ പ്രഭാതം; ജോലിക്ക് പോകാനായി തിക്കുംതിരക്കും കൂട്ടുന്ന ആളുകൾ; പൊടുന്നനെ ആകാശത്ത് തെളിഞ്ഞത് അതിഭീകര ദൃശ്യങ്ങൾ; മിനിറ്റുകളുടെ വ്യത്യാസത്തിൽ 'വേൾഡ് ട്രേഡ് സെന്ററി'ലേക്ക് ഇടിച്ചുകയറി വിമാനങ്ങൾ; ആ..3000 പേരുടെ ജീവനെടുത്ത കറുത്ത ദിനം ഇന്ന്; വേദനയായി ഭീകരാക്രമണ വാർത്ത കേട്ട് ഞെട്ടിയ ബുഷിന്റെ മുഖംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 9:48 PM IST