You Searched For "അമേരിക്ക"

ലുക്കാഷെൻകോവിന്റെ വാക്ക് കേട്ട് പോളണ്ട് അതിർത്തികടക്കാൻ എത്തിയവർ മഞ്ഞിൽ മരവിച്ച് മരിക്കുന്നു; അതിർത്തി വേലി പൊളിച്ച് കടത്തി വിട്ടെങ്കിലും പാവങ്ങൾ തെരുവിൽ മരിച്ചു വീഴുന്നു; പോളണ്ടിനെ സഹായിക്കാൻ ഉക്രെയിനും ബെലാറസിനുമൊപ്പം റഷ്യയും
ബെലാറസിലേക്ക് സൈന്യത്തെ അയച്ചും നൊർത്ത് സീയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചും യൂറോപ്പിനെ പ്രകോപിപ്പിച്ച് റഷ്യ; പോളണ്ടിലേക്ക് സൈന്യത്തെ അയച്ച് തിരിച്ചടിക്കാൻ ബ്രിട്ടൻ; ഉക്രെയിനിൽ കടന്നു കയറി പുട്ടിൻ പ്രകോപനം സൃഷ്ടിച്ചേക്കുമെന്ന് അമേരിക്ക; നിനച്ചിരിക്കാതെ ലോകം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിങ്ങനെ
പ്രശ്‌നങ്ങൾ ആരംഭിച്ചത് ഡോക്ടറുമായുള്ള വാക്കുതർക്കത്തെ തുടർന്ന്;  തർക്കം മൂത്തപ്പോൾ ഡോക്ടറെ കത്തി ഉപയോഗിച്ച് കുത്തിയത് 160 ലേറെ തവണ; മതിവരാതെ ശരീരത്തിലുടെ വാഹനം ഓടിച്ചുകയറ്റി മരണം ഉറപ്പാക്കി; ഇന്ത്യൻ ഡോക്ടറെ കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
സോഷ്യലിസ്റ്റ് പാതയിലൂടെയുള്ള ചൈനയുടെ വളർച്ച അമേരിക്കയെ വിറളി പിടിപ്പിക്കുന്നു; അതുകൊണ്ടാണ് അമേരിക്ക അവർക്കെതിരെ ഉപരോധം തുടരുന്നത്; ചൈനയെ ഒറ്റപ്പെടുത്താൻ പഴയതുപോലെ അമേരിക്കയ്ക്കു കഴിയുന്നില്ല; സിപിഎം തലശ്ശേരി ഏരിയാ സമ്മേളനത്തിൽ ചങ്കിലാണ് ചൈനയെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ
ബഹിരാകാശത്തെ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിച്ച് റഷ്യയും ചൈനയും; അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കുവാനും മൂന്നു രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരം; റഷ്യൻ ബഹിരാകാശ യാനത്തിൽ ദ്വാരമിട്ട അമേരിക്ക വനിതാ ബഹിരാകാശ സഞ്ചാരിക്കെതിരെ കേസെടുക്കാൻ റഷ്യ; ഭൂമിയിലെ യുദ്ധങ്ങൾ ദൈവങ്ങളുറങ്ങുന്ന അനന്തതകളിലേക്കും നീങ്ങുമ്പോൾ
അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്: മൂന്നു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്; 15-കാരൻ സെമി-ഓട്ടോമാറ്റിക് കൈത്തോക്കുമായി അറസ്റ്റിൽ
നമ്മുടെ നാട്ടിൽ ഹിന്ദു-മുസ്ലിം വിരോധം വളരുന്നപോലെ അമേരിക്കയിൽ വംശീയ വിദ്വേഷവും പടരുന്നു; വെള്ളക്കാരുടെ ഉൽപ്പന്നങ്ങളും കടകളും ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് ബ്ലാക് ലിവ് മാറ്റേഴ്‌സ്
ആഴ്‌ച്ചകൾക്കുള്ളിൽ ഉക്രെയിൻ ആക്രമിക്കാൻ ലക്ഷക്കണക്കിന് പട്ടാളക്കാരെ അതിർത്തിയിലേക്ക് അയച്ച് റഷ്യ; ചൈനയിൽ നടക്കുന്ന വിന്റർ ഓളിംപിക്സിൽ നിന്നും പിന്മാറുന്നുവെന്ന് അമേരിക്കയുടെ ഭീഷണി; റഷ്യയും അമേരിക്കയും നേർക്കുനേർ
തനിക്ക് കാഴ്ച ലഭിച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം; നിരവധി ഫോൺ കോളുകൾ വരുന്നുണ്ട്; തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുത്; അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്; മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്; വ്യാജവാർത്തക്കെതിരെ വൈക്കം വിജയലക്ഷ്മി
ആറ്റുനോറ്റു വാങ്ങിയ ടെസ്ല കാറിന്റെ ബാറ്ററി മാറ്റാൻ 17,000 പൗണ്ട്; മാറ്റിത്തരാൻ വിസമ്മതിച്ച് കമ്പനി; പ്രതിഷേധ സൂചകമായി എലോൺ മസ്‌കിന്റെ കോലം കാറിൽ സ്ഥാപിച്ച് ഡൈനാമിറ്റ് വച്ച് പൊട്ടിച്ച് കാറുടമ; വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലെ കഥ