Politicsറഷ്യൻ പട്ടാളം നാളെ ഉക്രെയിൻലേക്ക് ഇരച്ചു കയറിയേക്കും; കീവ് നഗരത്തെ ബോംബിൽ മുക്കി കൊല്ലും; അവസാന സമാധാന നീക്കവുമായി ബൈഡനും ബോറിസ് ജോൺസണും; പ്രതികരിക്കാതെ സേനാവിന്യാസം നടത്തി റഷ്യ; എംബസി അടച്ചു കമ്പ്യുട്ടറുകൾ നശിപ്പിച്ച് അമേരിക്കമറുനാടന് മലയാളി15 Feb 2022 6:34 AM IST
Politicsഅമേരിക്കയ്ക്ക് തടുക്കാനാവാത്ത വിധം കരുത്തോടെ സേന മുന്നേറ്റം നടത്തി റഷ്യ; മൂന്നോ നാലോ ദിവസത്തിനകം കീവ് പിടിച്ച് യുക്രെയിനിൽ പുതിയ സർക്കാരിനെ വാഴിക്കും; ക്രീമിയയ്ക്ക് പുറമെ ഡോൺബാസും സ്വന്തമാക്കി മടങ്ങും; റഷ്യ നടത്തുന്നത് ഏകപക്ഷീയമായ മുന്നേറ്റം; സഖ്യസേനയുടെ തിരിച്ചടി വെറും വ്യാമോഹം മാത്രംമറുനാടന് ഡെസ്ക്25 Feb 2022 5:56 AM IST
Politicsനാറ്റോ മോഹങ്ങൾ നൽകി യുക്രെയ്നെ കെണിയിലാക്കി; റഷ്യ അതിർത്തിൽ സൈനിക വിന്യാസം നടത്തിയപ്പോൾ പ്രതിരോധിക്കാൻ ആയുധങ്ങൾ പോലും നൽകിയില്ല; തോൽവി ഭയന്ന് സൈന്യത്തെ നേരിട്ട് അയക്കൊതെ കൈയും കെട്ടി നോക്കിയിരിക്കുന്നു; അമേരിക്കയും നാറ്റോ സഖ്യവും യുക്രൈയ്നെ ചതിച്ചു; ബൈഡന്റെ ഉപരോധ ഉമ്മക്കി തള്ളി പുട്ടിനുംമറുനാടന് ഡെസ്ക്25 Feb 2022 6:41 AM IST
Politicsറഷ്യയെ പൂർണ്ണമായും തള്ളാതെ യൂറോപ്യൻ യൂണിയൻ; ഉപരോധത്തിൽ വീഴാതെ റഷ്യയെ ചൈന താങ്ങി നിർത്തും; എണ്ണയും ഗ്യാസും മുടങ്ങാതെ വാങ്ങി ചൈന സൂക്ഷിക്കും; നാറ്റോ മൗനം പാലിച്ചതോടെ ജനങ്ങൾക്ക് തോക്ക് നൽകി റഷ്യൻ സൈന്യത്തിനു മുൻപിൽ പിടിച്ചു നില്ക്കാൻ യുക്രൈൻ പരിശ്രമംമറുനാടന് ഡെസ്ക്25 Feb 2022 8:11 AM IST
Uncategorizedയുഎസിന്റെ മുഴുവൻ മേഖലകളെയും ലക്ഷ്യമിടാൻ പര്യാപ്തം; ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ അമേരിക്കയ്ക്ക് ഭീഷണിയാകുമ്പോൾസ്വന്തം ലേഖകൻ26 March 2022 6:06 AM IST
SPECIAL REPORTകണ്ണൂരിലെ പാർട്ടി കോൺഗ്രസോടെ ഇരട്ടക്കരുത്ത് നേടി പാർട്ടിയിലെ മുടിചൂടാ മന്നനാകും; അതിന് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ചികിത്സ; മുഖ്യമന്ത്രി പിണറായി ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്; തുടർചികിത്സയുമായി ബന്ധപ്പെട്ട് മയോ ക്ലിനിക്കുമായി സംസാരിച്ചു മുഖ്യമന്ത്രിഎം എസ് സനിൽ കുമാർ27 March 2022 9:11 PM IST
Uncategorizedജോലി രാജിവെച്ച് തൊഴിൽ രഹിതരായി അമേരിക്കൻ ജനങ്ങൾ; ഫെബ്രുവരിയിൽ മാത്രം ജോലി വേണ്ടെന്ന് വെച്ചത് 44 ലക്ഷം പേർസ്വന്തം ലേഖകൻ31 March 2022 8:00 AM IST
Uncategorized44 വർഷമായി അമേരിക്കയിൽ; നാട്ടിൽ തിരിച്ചെത്തിയപ്പോൾ തടിമില്ല് അടക്കം സ്വത്തുക്കൾ തട്ടിയെടുക്കാൻ സംഘത്തിന്റെ ഭീഷണി; നടത്തിപ്പിന് ഏൽപ്പിച്ച തടിമില്ലിന്റെ വാടക കരാറിൽ കൃത്രിമം കാട്ടിയും ബ്ലാങ്ക് ചെക്ക് ഒപ്പിടീച്ചും കള്ള ഒപ്പിട്ടും ചതി; ചോദ്യം ചെയ്തപ്പോൾ കഴുത്തിന് കുത്തി പിടിച്ച് തീർത്തുകളയുമെന്ന് ഭീഷണി; കോതമംഗലത്ത് പ്രവാസി വനിത ഫിലോമിന കഴിയുന്നത് വധഭീഷണിയുടെ ഭീതിയിൽപ്രകാശ് ചന്ദ്രശേഖര്6 April 2022 8:05 PM IST
Uncategorizedഅമേരിക്കയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെയ്പ്പിൽ രണ്ടു മരണം; പത്തു പേർക്ക് പരിക്ക്: വെടിവെയ്പ്പുണ്ടായത് അയോവ സംസ്ഥാനത്തെ സിഡർ റാപിഡ്സിലെ നൈറ്റ്ക്ലബ്ബിൽസ്വന്തം ലേഖകൻ11 April 2022 4:23 AM IST
Uncategorizedഅമേരിക്കയിൽ ചുഴലിക്കാറ്റിനെ പിന്തുടർന്ന മൂന്ന് വിദ്യാർത്ഥികൾ മരിച്ചു; അപകടം ഉണ്ടായത് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്: മരിച്ചവരിൽ ഒരാൾ ഇന്ത്യൻ വംശജൻസ്വന്തം ലേഖകൻ4 May 2022 5:56 AM IST
Politicsറഷ്യൻ അക്രമണത്തിന് നാളെ മൂന്നുമാസം പൂർത്തിയാകും; പൂർണ്ണവിജയം അകലുമ്പോൾ ആക്രമണത്തിന് മൂർച്ചകൂട്ടി റഷ്യ; യുക്രെയ്ൻ സേനയുടെ ശക്തികേന്ദ്രമായ സീവറോഡോണെറ്റ്സ്ക് നഗരം റഷ്യൻ സൈന്യം വളഞ്ഞു; പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതിനോ വെടിനിർത്തലിനോ ഉള്ള സാധ്യതകൾ തള്ളി യുക്രൈനിന്റെ മറുപടിയുംമറുനാടന് മലയാളി23 May 2022 5:38 AM IST
Politicsഇറാനിലെ മറ്റൊരു മുതിർന്ന സൈനികനെ കൂടി വെടിവെച്ചു കൊന്ന് അമേരിക്ക -ഇസ്രയേൽ സഖ്യം; കേണൽ ഹസ്സൻ സയ്യദ് ബൈക്കിൽ എത്തിയവരുടെ വെടിയേറ്റ് മരിച്ചത് സ്വന്തം വീട്ടുമുറ്റത്ത് കാറിൽ നിന്നിറങ്ങുമ്പോൾ; പ്രതികാരം ചെയ്യുമെന്ന് ഇറാൻമറുനാടന് ഡെസ്ക്23 May 2022 6:09 AM IST