You Searched For "അമേരിക്ക"

എവിടെയും കുടിയേറ്റ വിരുദ്ധതയോ? യുകെയില്‍ സ്ഥിര താമസത്തിനു പത്തു വര്‍ഷത്തെ ആലോചനകള്‍ മുറുകുമ്പോള്‍ ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ വിലക്ക്; നാടുകടത്തലില്‍ അമേരിക്കയെ പിന്തുടര്‍ന്ന ബ്രിട്ടന്‍ വീടിന്റെ കാര്യത്തിലും നിലപാട് കടുപ്പിക്കുമോ? വീട് വാങ്ങാനുള്ള നിക്ഷേപ തുകയുടെ കാര്യത്തില്‍ ബ്രിട്ടനിലെ ബാങ്കുകളും കടുത്ത നിലപാടിലേക്ക്
അമേരിക്കയില്‍ പിടിയിലായ ഉടന്‍ സിഖുകാരുടെ തലപ്പാവ് അഴിച്ചുമാറ്റി;   കൈവിലങ്ങണിയിച്ചു; ചങ്ങലകൊണ്ട് സീറ്റില്‍ ബന്ധിച്ചു;  യു എസിന്റെ നാടുകടത്തല്‍ രീതിയില്‍ പ്രതിഷേധം കടുക്കുന്നു; കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം
അമേരിക്കയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; കാറുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിൽ; ഒരു മരണം; കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ
15 ദിവസം പല്ലു തേക്കുകയോ കുളിക്കുകയോ ചെയ്തിട്ടില്ല; ആ  66 മണിക്കൂര്‍ നരകം പോലെയായിരുന്നു;  കരഞ്ഞുകൊണ്ട് അസാധാരണമായാണു പലരും പെരുമാറിയത്; കൈകളില്‍ വിലങ്ങണിയിച്ചു കാലുകള്‍ ചങ്ങലക്കിട്ടാണ് നാട്ടിലെത്തിച്ചതെന്ന് മടങ്ങിവന്ന യുവാവ്;  മോദിയുടെ യു എസ് സന്ദര്‍ശനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
ചെലവ് ചുരുക്കാന്‍ അമേരിക്കയുടെ ആണവായുധ ഏജന്‍സി ജീവനക്കാരെ പിരിച്ചുവിട്ട് ഇലോണ്‍ മസ്‌ക്; പിരിച്ചുവിട്ടവരില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍എന്‍എസ്എ ജീവനക്കാരും; അബദ്ധം മനസിലായതോടെ തിരിച്ചെടുത്തു നടപടി; കൂട്ടപ്പിരിച്ചു വിടലിന് ഇടയില്‍ സംഭവിക്കുന്നത്
മൈ ഫ്രണ്ട് വിലങ്ങഴിച്ചോ?  അമേരിക്കയില്‍ നിന്ന് ഇന്നലെയെത്തിച്ചവര്‍ക്ക് വിലങ്ങില്ലെന്ന് സൂചന;  മോദിയുടെ യു എസ് സന്ദര്‍ശനത്തിനിടെ അമൃത്സറിലെത്തിച്ച ശേഷം അഴിച്ചുമാറ്റിയതെന്നും ആരോപണം;   നാടുകടത്തിയവരില്‍ കൂടുതലും പഞ്ചാബികള്‍;  ഒരു വിമാനം കൂടി ഇന്നെത്തും; രണ്ടു വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തിയേക്കും
റഷ്യ അടുത്ത വര്‍ഷം നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കും; ഒന്നര ലക്ഷം സൈനികരെ ബെലാറസിലേക്ക് അയക്കാന്‍ പുടിന്‍ പദ്ധതി തയ്യാറാക്കി; പോളണ്ടിനെയോ ബാള്‍ട്ടിക് രാജ്യങ്ങളെയോ ആക്രമിക്കാനാണ് നീക്കം; റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് താല്പ്പര്യമില്ല: ട്രംപിനെ വിമര്‍ശിച്ച് സെലന്‍സ്‌കി
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മുട്ടന്‍ പണിയുമായി ട്രംപ്; പരസ്പര നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു വൈറ്റ്ഹൗസ്; ഇന്ത്യക്കും വന്‍ തിരിച്ചടി;  നികുതി ഭീഷണിക്കിടെ ട്രംപിനെ കാണാന്‍ മോദി വാഷിങ്ടണില്‍; രണ്ട് ദിവസത്തെ നിര്‍ണായക കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും
ബദലുക്ക് ബദല്‍ താരിഫ് യുദ്ധവുമായി ട്രംപ് കച്ച മുറുക്കുമ്പോള്‍ ഏറ്റവും ഉറക്കം നഷ്ടപ്പെടുന്നത് ഇന്ത്യയുടെ; സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ എന്ന യുഎസ് തീരുമാനവും ഇരുട്ടടി; മോദിയുടെ വാഷിങ്ടണ്‍ സന്ദര്‍ശന പശ്ചാത്തലത്തില്‍ 30 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവ് വരും; തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ ഇടിവ്
ഗാസ കച്ചവടത്തിനുള്ളതല്ല; റിയല്‍ എസ്റ്റേറ്റ് ഡീലറെ പോലെ ഇടപെടരുത്; ഫലസ്തീന്റെ അവിഭാജ്യ ഘടകമാണ്; ഗാസക്കാര്‍ പോകുന്നെങ്കില്‍ അത് ഇസ്രായേല്‍ കൈയേറിയ ഇടങ്ങളിലേക്ക് മാത്രം; എല്ലാ കുടിയിറക്കല്‍ പദ്ധതികളെയും ഫലസ്തീന്‍ ജനത പരാജയപ്പെടുത്തും; ട്രംപിനെതിരെ വിമര്‍ശനവുമായി ഹമാസ്
സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് നയതന്ത്ര സഹകരണം വളരെ ഊഷ്മളമായ അനുഭവമായിരുന്നു; ലോകത്തിന്റെ മികച്ച ഭാവിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന
തിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചു യുഎസ്; പ്രതിഷേധം ഉയരവേ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കില്ലെന്നും സൂചന; മോദി-ട്രംപ് കൂടിക്കാഴ്ച വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടായേക്കില്ല