You Searched For "അമേരിക്ക"

ഇസ്രയേലിൽ എങ്ങും അറബ് വിരുദ്ധ കലാപം പൊട്ടി പുറപ്പെട്ടു; കാറിൽ നിന്നും വലിച്ചിറക്കി അറബ് വംശജരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറൽ; ലണ്ടൻ അടക്കമുള്ള വിദേശ നഗരങ്ങളിൽ ഫലസ്തീൻ അനുകൂലികളും ഇസ്രയേൽ അനുകൂലികളും ഏറ്റുമുട്ടുന്നു; ആദ്യം മടിച്ചെങ്കിലും ഇസ്രയേലിനു കട്ടപിന്തുണ അറിയിച്ച് ജോ ബൈഡനും രംഗത്ത്
ഇസ്രയേൽ - ഫലസ്തീൻ സംഘർഷം തുടരുന്നതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്ക; ടെൽ അവീവിലെത്തിയ യു എസ് നയതന്ത്രജ്ഞൻ ചർച്ച നടത്തി; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഗസ്സയിൽ അന്താരാഷ്ട്ര മാധ്യമ ഓഫീസുകൾ തകർത്ത് വ്യോമാക്രമണം
തുർക്കിയെ ഒറ്റപ്പെടുത്താൻ നോക്കിയാൽ ഒരു വിലപ്പെട്ട സുഹൃത്താകും യുഎസിന് നഷ്ടപ്പെടുക; തുർക്കിയിലെ മനുഷ്യാവകാശ പ്രശ്‌നത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ബെയ്ഡന് മറുപടിയുമായി റജബ് ത്വയ്യിബ് ഉർദുഗാൻ; തുർക്കി പ്രസിഡന്റിന്റെ മുന്നറിയിപ്പ് അമേരിക്കയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ
ഗൂഗിളിനേയും ഫേസ്‌ബുക്കിനേയും നിയന്ത്രിക്കാൻ ഇറങ്ങിയ ഇന്ത്യയും ബ്രിട്ടനുമടങ്ങിയ ആറു രാജ്യങ്ങൾക്കിട്ട് പണികൊടുത്ത് അമേരിക്ക; ഗൂഗിൾ ടാക്സിനു പകരമായി ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിക്ക് കനത്ത് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി; അമേരിക്കയുടെ വ്യാപര പ്രതികാരത്തിൽ ആശങ്കപ്പെട്ട് ലോകം
കോവിഡ് വാക്സിൻ ഒരു ഡോസ് എടുത്തവരുടെ എണ്ണത്തിൽ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ; 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു; രാജ്യത്ത് 377 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെ
വാഷിങ്ങ് ടണിൽ നിന്ന് വാക്‌സിനെടുത്താൽ കഞ്ചാവ്; ഒഹിയോയിൽ കിട്ടുക ക്യാഷ് പ്രൈസ്; മൂതിർന്നവരെക്കൊണ്ട് കോവിഡ് വാക്‌സിൻ എടുപ്പിക്കാൻ പുതുവഴികൾ തേടി അമേരിക്ക; വേറിട്ട നടപടി അമേരിക്കയിൽ കോവിഡ് വാക്‌സിനെടുത്ത മുതിർന്നവരുടെ നിരക്ക് പകുതിയിലും താഴെ ആയതിനാൽ
അത്യാധുനിക ആയുധങ്ങൾ നിറച്ച ഇറാനിയൻ കപ്പൽ വെനിസുലയിൽ എത്തിയതായി അമേരിക്കൻ ഇന്റലിജൻസ്; ഇറാനും വെനിൻസുലക്കും എതിരെ നിലപാട് കടുപ്പിച്ച് ബൈഡൻ; കപ്പലുകളെ അടുപ്പിക്കരുതെന്ന് മുന്നറിയിപ്പ്; ഇറാനെ മുൻനിർത്തി മറ്റൊരു യുദ്ധമുഖം തുറക്കാൻ ഒരുങ്ങി അമേരിക്ക
വാക്‌സിനുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ആപത്ത് ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശകൻ; മുന്നറിയിപ്പ് ഡൽറ്റ വേരിയന്റിന് വകഭേദം ഉണ്ടാകുന്ന സാഹചര്യത്തിൽ