You Searched For "അമ്മ"

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു; തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചത് മൂന്നുവര്‍ഷം മുന്‍പ്; ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയതോടെ നിരന്തരം വഴക്ക്; മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം കിടന്നുറങ്ങി; രാവിലെ അയല്‍ക്കാരെ ഞെട്ടിച്ച് കരച്ചില്‍;  പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ മകള്‍ക്ക് അനക്കമില്ലെന്ന്; കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്‍
ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ശരിവച്ചത് പുതിയ ആള്‍ക്കാര്‍ വരട്ടെ എന്ന മോഹന്‍ലാലിന്റെ നിലപാട്; അമ്മയിലെ ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്
അമ്മ..എന്നെ മോശം രീതിയിൽ സ്പർശിക്കുന്നു..; ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ കേട്ട് സ്‌കൂൾ കൗൺസിലർക്ക് ഞെട്ടൽ; അങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് യുവതി; പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തി പോലീസ്; നിർണായകമാകുന്നത് സഹോദരിയുടെ മൊഴി!
എനിക്ക് മുത്തശ്ശിയാകണം..അതിന് മകന്റെ ബീജം വേണം...!; ഫെർട്ടിലിറ്റി സെൻററിന് മുന്നിൽ നിന്ന് കരഞ്ഞ് പറഞ്ഞ് ഒരു അമ്മ; കോടതിയുടെ അനുമതി വേണമെന്ന് അധികൃതർ; എല്ലാത്തിനും കാരണം മരിക്കുന്നതിന് മുമ്പ് മകൻ പറഞ്ഞ ഒരൊറ്റ വാക്ക്!
കോട്ടയം പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു; അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് പൊലീസ്; ലഹരിക്കടിമയായ 26 കാരന്‍ പിടിയില്‍
ഇന്നലെ മറുനാടന്‍ കൊടുത്ത മറ്റൊരു വാര്‍ത്ത നടന്‍ ബൈജുവും മോഹന്‍ ലാലും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ കുറിച്ച് ആയിരിന്നു; അങ്ങനെ നടന്നു എന്ന് മനോരമ ഓണ്‍ലൈനിയില്‍ ബൈജു തന്നെ സമ്മതിച്ച വാര്‍ത്ത വന്നിട്ടുണ്ട്; അതിനര്‍ത്ഥം അമ്മയില്‍ തന്നെ ആരോ ആണ് മറുനാടന് ഈ വാര്‍ത്തകള്‍ കൊടുത്തത് എന്നാണ്; അങ്ങനെയാണെങ്കില്‍ ഇതും സത്യം! ലാലിനേയും മകനേയും വേദനിപ്പിച്ച നടനാര്? സോഷ്യല്‍ മീഡിയ ആളെ കണ്ടെത്താനുള്ള ചര്‍ച്ചയില്‍
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; പെട്ടെന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി നേരെ ബസിനടിയിൽപ്പെട്ട് അപകടം; തൃശൂരിൽ യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്; സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം; മേയർക്കെതിരെ കേസെടുക്കണമെന്ന് മുദ്രാവാക്യം
സിനിമാ സംഘടനാ തലപ്പത്തുള്ളവര്‍ക്ക് ആ ഓഡിയോ കിട്ടിയത് നടന്റെ ജീവനക്കാരനില്‍ നിന്നും; മോഹന്‍ലാലിനേയും പ്രണവിനേയും സ്വകാര്യ സംഭാഷണത്തില്‍ ചീത്ത വിളിച്ച് സംസാരിച്ചത് താര കുടംബത്തില്‍ നിന്നുള്ള സംവിധായകനായ നടന്‍ അല്ല; ലാലോ പ്രണവോ അഭിനയിക്കാത്ത സിനിമാ പ്രെമോഷന്‍ ചര്‍ച്ചയ്ക്കിടെ യുവ നടന്‍ പറഞ്ഞതെല്ലാം അഹങ്കാരം; ഈ നടനും ഞായറാഴ്ച യോഗത്തിന് വന്നില്ല; ലാലിനെ വേദനിപ്പിച്ച ഓഡിയോയുടെ മറ്റൊരു പിന്നാമ്പുറക്കഥ
ഞാന്‍ യോഗത്തിന് എത്തിയത് വൈകി; അതിന് മുമ്പേ ഇനി മത്സരത്തിനില്ലെന്ന് ലാലേട്ടന്‍ പറഞ്ഞു; അതറിയാതെ ഇപ്പോള്‍ ഇരിക്കുന്നതുപോലെ അങ്ങ് തുടര്‍ന്നാല്‍ പോരേ എന്ന് ചോദിച്ചു; ഞാന്‍ ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല; അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു; മറുനാടന്‍ വാര്‍ത്തയില്‍ ബൈജുവിന്റെ പ്രതികരണം ഇങ്ങനെ; അമ്മയിലെ ആ സംസാരം പുറത്തു വന്നതില്‍ നടന് അതൃപ്തി
ചുമ്മാ താടിക്ക് കൈകൊടുത്ത് ഇരുന്നാല്‍ പോരേ..! സ്റ്റേജില്‍ കയറി പ്രസംഗിച്ച ബൈജു സന്തോഷ് കോനയടിച്ചു; കളിയാക്കിയെന്ന തോന്നലില്‍ പൊട്ടിത്തറിച്ച് മോഹന്‍ലാല്‍; ലാലേട്ടന്റെ ഉഗ്രകോപത്തില്‍ നിശബ്ദരായി താരങ്ങള്‍; അമ്മ ജനറല്‍ ബോഡി യോഗത്തില്‍ മോഹന്‍ലാലിന് അസ്വസ്ഥനാക്കിയത് മുന്‍നിര യുവതാരങ്ങളുടെ കൂട്ടത്തോടെയുള്ള വിട്ടുനില്‍ക്കല്‍
ആ യുവ നടന്റെ അധിക്ഷേപ ടെലിഫോണ്‍ സംഭാഷണം മനസ്സു മടുപ്പിച്ചു; ആരേയും ബുദ്ധിമുട്ടിക്കാതെ ഒതുങ്ങി കഴിയുന്ന മകനെ പറഞ്ഞത് വേദനയായി; ആ ഓഡിയോ കേട്ടതോടെ ഉറച്ച തീരുമാനം എടുത്ത മോഹന്‍ലാല്‍; മമ്മൂട്ടി പറഞ്ഞാലും ഇനി മുള്‍ കിരീടം അണിയില്ല; താര സംഘടനയില്‍ ഭാരവാഹി യുദ്ധം! മുന്‍ നിരക്കാര്‍ ആരും അമ്മയുടെ താക്കോല്‍ സ്ഥാനം ഏറ്റെടുക്കില്ല
അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കുള്ളൂവെന്ന കര്‍ശന നിലപാടില്‍ മോഹന്‍ലാല്‍; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടതില്ലെന്നും ഒരു വിഭാഗം; താരസംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണ