You Searched For "അറസ്റ്റ്‌"

കാഴ്‌ച്ചക്കാരുടെ മനസ്സിലെ നോവായി മുതുമലയിലെ കൊമ്പൻ; മരണകാരണം തീപന്തത്തിന്റെ തുണി ചെവിയിൽ കുടുങ്ങിയത്; സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ; അനധികൃതമായി പ്രവർത്തിച്ച റിസോർട്ടും പൊലീസ് പൂട്ടിച്ചു
എതിർത്തവരോടൊക്കെ തട്ടിക്കയറി; ഒടുവിൽ മിണ്ടാപ്രാണിക്ക് രക്ഷകയായത് പൊതുപ്രവർത്തകന്റെ ഇടപെടൽ; വളർത്തുനായയെ കെട്ടിവലിച്ച കേസിൽ ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; നടപടി അനിമൽ വെൽഫെയർ ഓഫീസറുടെ പരാതിയിൽ
ഭാര്യ വീട്ടിൽ പോകാൻ വാഹനം കിട്ടാത്തതിനാലാണ് സ്വകാര്യ ബസുമായി കടന്നു കളഞ്ഞുവെന്ന് കുമരകത്ത് അറസ്റ്റിലായ ദിനൂപ്; ബസ് പത്തനംതിട്ട വഴി ആര്യങ്കാവിലെത്തിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽക്കാനുള്ള ശ്രമമെന്ന് സംശയിച്ച് പൊലീസ്; അറസ്റ്റിലായത് മോഷണ കേസിലെ പഴയ പ്രതി; ലോക്ഡൗൺ കാലത്തെ കവർച്ചാ കഥ ഇങ്ങനെ
കൊലപാതകക്കേസ്: ഗുസ്തി താരം സുശീൽ കുമാർ അറസ്റ്റിൽ; പിടിയിലായത് പഞ്ചാബിൽ നിന്ന്;  അറസ്റ്റ് സുശീൽ കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയതിന് പിന്നാലെ; സുശീലിനെ പ്രതിചേർത്തത് പരുക്കേറ്റ ഗുസ്തിതാരത്തിന്റെ മൊഴിയെ തുടർന്ന്; കൊലപാതക കേസിൽ ഒളിമ്പ്യൻ ശോഭ മങ്ങുമ്പോൾ
പച്ചത്തെറി എഴുതിയ ശേഷം അത്തരക്കാർ ഒന്നല്ലേൽ തൂങ്ങിമരിക്കും അല്ലേൽ ആരെങ്കിലും തല്ലിക്കൊല്ലും എന്ന് പരിഹാസം; വിരമിക്കൽ ദിവസം തൂങ്ങി മരിച്ച പൊലീസ് ഓഫീസറെ സമൂഹമാധ്യമത്തിൽ അനൂപ് അപമാനിച്ചത് സമാനതകളില്ലാത്ത വിധം; ഒരു കമന്റിന്റെ പേരിൽ ഊന്നുകൽ സ്വദേശിയെ അറസ്റ്റ് ചെയ്തത് ഒരു സാഹചര്യത്തിലും പറയാൻ പാടില്ലാത്തത് എഴുതിയതിനാൽ
തന്നെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിന് മുതിർന്ന കാമുകനെ യുവതി എതിർത്തു; കാമുകിയെയും അമ്മയെയും സഹോദരിയെയമുൾപ്പടെ അഞ്ച് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടി കാമുകനും സംഘവും;  മധ്യപ്രദേശിലെ കൂട്ടക്കൊലയിൽ വഴിത്തിരിവായത് യുവതിയുടെ കോൾ ലിസ്റ്റുകൾ