You Searched For "അറസ്റ്റ്‌"

പ്രമുഖ നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം; പണം തട്ടിയ കേസില്‍ കൊച്ചിയില്‍ ഒരാള്‍ പിടിയില്‍; നടപടി രണ്ടുനടിമാരുടെ പരാതിയില്‍
രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് എസ്‌കവേറ്റര്‍ തട്ടിയെടുക്കാന്‍ ശ്രമം; വഞ്ചനാകേസില്‍ ഒളിവിലായിരുന്ന സിഐടിയു നേതാവ് അര്‍ജൂന്‍ദാസ് അറസ്റ്റില്‍; തട്ടിയെടുക്കാന്‍ ശ്രമിച്ചത് 15 ലക്ഷം രൂപ വില വരുന്ന മെഷിന്‍
റോബോട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ലാഭമെന്ന് വിശ്വസിപ്പിച്ചു; തട്ടിയെടുത്തത് 43.59 ലക്ഷം രൂപ; നാലുമുഖ്യപ്രതികളില്‍ ജസീല അറസ്റ്റില്‍; പിടികൂടിയത് കണ്ണൂര്‍ ടൗണ്‍ പൊലീസ്; മരിച്ചവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് 13 കോടി തട്ടിയ കേസിലും ജസീലയുടെ കൂട്ടാളികള്‍ പ്രതികള്‍