You Searched For "അറസ്റ്റ്‌"

സെഷന്‍സ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയും കയ്യൊഴിഞ്ഞു; മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജ് രണ്ടുമണിക്ക് ഹാജരാകണമെന്ന് ഈരാറ്റുപേട്ട പൊലീസ്; പൂഞ്ഞാറിലെ മുന്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യാന്‍ നീക്കം
കൗണ്ടറില്‍ നിന്ന് വാങ്ങിയ മദ്യത്തിന്റെ അളവ് കുറവാണല്ലോ എന്ന് പറഞ്ഞുപോയി; ഉടന്‍ വന്നു കൗണ്ടറില്‍ നിന്ന് മുഖത്തടി; ഒപ്പം തുരുതുരാ കുപ്പി ഗ്ലാസുകളും പറന്നുവന്നു; ഏറിഞ്ഞ് ഒരാളെ വീഴ്ത്തി; കുറവിലങ്ങാട് ബാറിന്റെ ഉദ്ഘാടന ദിവസം തന്നെ സംഘര്‍ഷം; ജീവനക്കാരന്‍ അറസ്റ്റില്‍
മാധ്യമപ്രവർത്തകരെ അക്രമിച്ചവർക്ക് നല്ല എട്ടിന്റെ പണി വരുന്നു; കലാപാനുകൂലികളെ പിടികൂടാൻ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ; ഒരാളെയും വെറുതെ വിടരുതെന്ന് ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ; എല്ലാ ജില്ലകളിലും പ്രത്യേക സംഘത്തെ രൂപീകരിക്കും;  അക്രമത്തിന്റെ ദൃശ്യം ശേഖരിച്ച് തുടങ്ങി പൊലീസും; ഗൂഢാലോചന സാധ്യത ഉൾപ്പടെ പരിശോധിക്കും;  സംസ്ഥാനത്ത് ഹർത്താലിൽ ഇതുവരെ 266 അറസ്റ്റ്
പണക്കാരായ വ്യാപാരികളെ വശീകരിക്കുന്നത് 23കാരി; നസ്‌നിയുടെ പഞ്ചാരവാക്കിൽ വീണാൽ വീട്ടിലെത്താൻ നിർദ്ദേശിക്കും; നഗ്ന ഫോട്ടോ പകർത്തി കഴിഞ്ഞാൽ പിന്നെ ബ്ലാക് മെയിലും തടഞ്ഞു വയ്ക്കലും; പച്ചാളം സ്വദേശിയുടെ എടിഎം കാർഡിൽ നിന്ന് അടിച്ചെടുത്തത് ഒരു ലക്ഷം രൂപ; തൃക്കാക്കര മുണ്ടുപാലത്തെ വീട്ടിൽ വ്യാപാരിക്ക് നേരിടേണ്ടി വന്നത് ചതിയിൽ ഒളിപ്പിച്ച ക്രൂരത; യുവതി അടക്കം ടീമിനെ പൊക്കി പൊലീസ്; ഹണിട്രാപ്പിൽ പിടിയിലായത് നാലംഗ സംഘം
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; 15 വയസ്സുകാരിയായ മകളെ പിതാവ് പീഡനത്തിനിരയാക്കിയത് നിിരവധി തവണ: പിതാവ് മകളെ പീഡനത്തിനിരയാക്കിയത് കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത്
കഞ്ചാവ് മാത്രമല്ല, അതിമാരക ലഹരിമരുന്നുകളും ഉപയോഗിച്ചു; സുശാന്ത് അഭിനയിച്ച സെറ്റിൽ വെച്ചും പല പാർട്ടികളിലും മയക്കു മരുന്നു ഉപയോഗിച്ചു; റിയ ചക്രവർത്തിയുടെ കുറ്റസമ്മതം പൊട്ടിക്കരഞ്ഞു കൊണ്ട്; നടിയുടെ മൊഴിയിൽ കുരുക്കിലായത് 25 ബോളിവുഡ് താരങ്ങൾ; ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത പ്രമുഖരെ ചോദ്യം ചെയ്യാൻ എൻസിബി; സുശാന്ത് സിംഗിന്റെ ദുരൂഹ മരണക്കേസ് ബോളിവുഡിനെ മുഴുവൻ പിടിച്ചു കുലുക്കുന്നു
സ്ഥലക്കച്ചവടത്തിന്റെ പേരിൽ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി; അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബന്ധുക്കൾക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്ന് ഭീഷണി; കുതറിമാറാൻ ശ്രമിച്ച ഡോക്ടറെ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപിച്ച് 22കാരി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഘം അറസ്റ്റിൽ