KERALAMപ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡന വിവരം പറഞ്ഞപ്പോള്‍ സഹോദരി ഭീഷണിപ്പെടുത്തി; പ്രസവം വീട്ടില്‍ നടത്താന്‍ കൂട്ടു നിന്നു: ദമ്പതികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ5 Aug 2025 9:31 AM IST
SPECIAL REPORTഒരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് കരുതി; ബന്ധുക്കളോട് പറഞ്ഞത് പക്ഷാഘാതം കാരണം മരിച്ചെന്ന്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായി; പിന്നില്‍ ഭാര്യയും 16കാരിയായ മകളും ചേര്‍ന്നുള്ള പ്ലാനിംഗ്; ക്വട്ടേഷന്‍ നല്‍കി ഉപയോഗിച്ചത് മകളുടെ കാമുകനെ; വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്സ്വന്തം ലേഖകൻ4 Aug 2025 2:43 PM IST
INDIAസ്കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന് വാട്ടര് ടാങ്കില് വിഷം കലര്ത്തി; ശ്രീരാമ സേനാ അംഗങ്ങള് അറസ്റ്റില്സ്വന്തം ലേഖകൻ4 Aug 2025 7:39 AM IST
INDIAസുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഫാം ഹൗസില്‍ എത്തി; രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പോലിസ് പരിശോധനയില്‍ കണ്ടെത്തിയത് രണ്ട് ലക്ഷം രൂപയുടെ മയക്കു മരുന്നുകള്‍: ആറ് ഐടി ജീവനക്കാര്‍ അറസ്റ്റില്സ്വന്തം ലേഖകൻ4 Aug 2025 6:06 AM IST
INDIAമദ്യലഹരിയില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് കാറോടിച്ചുകയറ്റി; കാര്‍ നിന്നത് അതിവേഗത്തില്‍ കടന്നുപോകുന്ന ട്രെയിനിന് തൊട്ടടുത്ത് എത്തി: സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്സ്വന്തം ലേഖകൻ4 Aug 2025 5:57 AM IST
INVESTIGATIONരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു, സ്വർണാഭരണങ്ങൾ കവർന്നു; ഇരുട്ടിൽ പ്രതിയെ തിരിച്ചറിയാനായില്ല; വഴിത്തിരിവായത് ആഭരണപ്പെട്ടിയിലെ വിരലടയാളം; കേസിൽ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങൾ തുടർന്നു; നെടുമങ്ങാട്ടുകാരന് 21 വർഷം കഠിന തടവ് വിധിച്ച് കോടതിസ്വന്തം ലേഖകൻ3 Aug 2025 7:25 PM IST
INVESTIGATIONഭര്‍ത്താവിനെ കൊലപ്പെടുത്തി; കവര്‍ച്ചയ്ക്ക് ഇരയായായതായി കള്ളമൊഴി; സഹോദരനോട് പറഞ്ഞത് സ്‌ട്രോക്ക് വന്ന് മരിച്ചെന്ന്; പരിശോധിച്ചപ്പോള്‍ ചെവിക്ക് മുറിവേറ്റതായി കണ്ടെത്തി; ഭാര്യയും മകളും രണ്ട് ആണ്‍സുഹൃത്തുക്കളും അറസ്റ്റില്സ്വന്തം ലേഖകൻ3 Aug 2025 5:54 PM IST
SPECIAL REPORT'എവിടെ നിന്നാണ് കേരളത്തിലേക്ക് ഇത്രയും മയക്കുമരുന്നുകള്‍ വരുന്നത്? ' യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ ലഹരി കേസില്‍ പിടിയിലായതോടെ പഴയ പോസ്റ്റ് കുത്തി പൊക്കി സോഷ്യല്‍ മീഡിയ; ബുജൈറിന്റെ ഇടപാടിന് വാട്‌സാപ്പ് ചാറ്റുകള്‍ തെളിവ്; വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി എന്ന് കെ ടി ജലീല്സ്വന്തം ലേഖകൻ3 Aug 2025 12:53 PM IST
KERALAMവീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി അതിക്രമിച്ചു കയറി ഒമ്പതു വയസുകാരിയെ ഉപദ്രവിച്ചു; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്2 Aug 2025 11:02 PM IST
KERALAMസാമ്പത്തിക ഇടപാടില് തര്ക്കം: അനുജനെ വെട്ടിവീഴ്ത്തിയ യുവാവ് അറസ്റ്റില്‍; ഗുരുതരപരുക്കേറ്റ യുവാവിന് പ്ലാസ്റ്റിക് സര്ജറി വേണ്ടി വരുംശ്രീലാല് വാസുദേവന്2 Aug 2025 10:49 PM IST
KERALAMജിമ്മില്‍ പരിശീലനത്തിന് വന്നപ്പോള്‍ ഹാന്‍സ് ഉപയോഗം; ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു; ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്ശ്രീലാല് വാസുദേവന്2 Aug 2025 10:40 PM IST
KERALAMഉപയോഗിക്കാന്‍ കൊടുത്ത ബുള്ളറ്റ് തിരികെ വാങ്ങി; വിരോധം മൂത്തപ്പോള്‍ പതിയിരുന്ന് യുവാവിനെ ആക്രമിച്ചു; നാലു പേര്‍ ഒരു മാസത്തിന് ശേഷം അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്ശ്രീലാല് വാസുദേവന്2 Aug 2025 9:08 PM IST