You Searched For "അഴിമതി ആരോപണം"

ആക്കുളം ലെഷര്‍ ആന്റ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ നേടിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ സംഘം; കരാര്‍ കൊടുക്കാന്‍ ചട്ടമെല്ലാം വഴിമാറി; വികെ പ്രശാന്തിനെതിരായ ഈ ആരോപണം അന്വേഷിക്കുമോ? വീണാ എസ് നായരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വരുമോ?
കെസി ഗ്രൂപ്പുകാരിയായത് കൊണ്ടാണ് നിജിക്ക് പരിഗണന ലഭിച്ചതെന്ന് ലാലി; ആഞ്ഞടിച്ച് രാജന്‍ പല്ലനെതിരെയും ആരോപണം; മേയര്‍ സീറ്റ് വിറ്റെന്ന് ആരോപണം: കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; തീരുമാനം ഹൈക്കമാണ്ട് നിര്‍ദ്ദേശത്തില്‍; ദീപ്തിയുടേത് പരിധി വിടാത്ത വിമര്‍ശനം
ആധാര്‍ കാര്‍ഡ് പോലും പൗരത്വത്തിന്റെ തെളിവല്ലെന്ന് അതില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്; ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തം; നിയമപര സാധുതകള്‍ കോടതി കയറും; നേറ്റിവിറ്റി കാര്‍ഡില്‍ സാധ്യതാ പഠന ടെന്‍ഡര്‍ വരും! ഇത് മറ്റൊരു അഴിമതിയാകുമോ?
നേരിട്ടെത്തി സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യയും ജീവനക്കാരുമുള്ളപ്പോള്‍ 2019 ല്‍ എന്തിന് പാളികള്‍ ചെന്നൈയ്ക്കു കൊണ്ടു പോയി? സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ 2009 ലും സ്വര്‍ണം പൂശി; പണി നടത്തിയത് ജീവനക്കാര്‍ ശബരിമലയില്‍ എത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവരങ്ങള്‍; 2019ലേത് കൊള്ള തന്നെ
കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയപ്പോള്‍ ഒരു ലക്ഷം രൂപ ഹോണറേറിയം വാങ്ങി മാസ്റ്റര്‍ പ്ലാനില്‍ തുടരാന്‍ ആഗ്രഹിച്ച മുന്‍ ലോ സെക്രട്ടറി; വാസുവിന്റെ വെട്ടില്‍ ആ നീക്കം പൊളിഞ്ഞു; വാസു ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുകാരനെ ആ പദവിയിലേക്ക് കൊണ്ടു വരാന്‍ ജയകുമാര്‍; ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയെ നയിക്കാന്‍ രാമരാജപ്രേമ പ്രസാദ് എത്തുമോ?
ക്രിക്കറ്റിലെ ട്വന്റി 20 യെ മാത്രമേ അറിയാവൂ എന്ന പരാമര്‍ശത്തിലൂടെ ആദ്യം പ്രകോപിപ്പിച്ചു; 6 വര്‍ഷം പിന്നിട്ടപ്പോള്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ കോടികള്‍ പാഴാക്കിയെന്ന ആരോപണവുമായി വീണ്ടും രംഗത്ത്; 10 വര്‍ഷം കൊണ്ട് 50 കോടി നീക്കിയിരുപ്പ് ഉണ്ടാക്കിയപ്പോള്‍ വിചിത്ര കണക്കുമായി ബെന്നി ബഹനാന്‍; പച്ചവെള്ളം കോരി മുഖത്തൊഴിക്കുന്നത് നന്നായിരിക്കുമെന്ന് ട്വന്റി 20
സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ സൈന്യം ശുദ്ധിയാക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി;  ഷീ ജിന്‍ പിങ്ങിന്റെ വിശ്വസ്തനും പിബി അംഗവുമടക്കം പടിക്ക് പുറത്ത്;  അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമെന്ന് പ്രതിരോധ മന്ത്രാലയം
അമേരിക്കന്‍, യുകെ ബിസിനസ് വിസകളും അവിടെയൊക്കെ ബിസിനസുമുണ്ട്; ബിസിനസുകാരനെന്ന നിലയില്‍ അഭിമാനം മാത്രം; കെ ടി ജലീലിന് മറച്ചുവച്ച അഴിമതി പുറത്തുവരുമെന്ന വെപ്രാളം; മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കലില്‍ ജലീല്‍ കോടികളുടെ അഴിമതി കാട്ടി; മറുപടിയുമായി പി കെ ഫിറോസ്
പണം കൊടുത്തവര്‍ക്കെല്ലാം വീട് കിട്ടി; ഇതെന്താ കച്ചവടമാണോ? ലിസ്റ്റ് പരസ്യപ്പെടുത്തിയാല്‍ സര്‍ക്കാര്‍ ഉലയും; കര്‍ണാടക ഭവനനിര്‍മ്മണ പദ്ധതിയില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി എംഎല്‍എ
പ്രതിപക്ഷം ഈ സർക്കാറിന്റെ ഐശ്വരം;  ആദ്യം എതിർത്തെങ്കിലും പ്രതിപക്ഷ ആരോപണത്തെത്തുടർന്ന് പിൻവലിച്ച പദ്ധതികളുടെ പട്ടിക നീളുന്നു; രാഷ്ട്രീയ പ്രതിരോധം ഉയർത്തിയിട്ടും സർക്കാരിനു പിന്നാക്കം പോകേണ്ടി വന്നത് വിഷയങ്ങളുടെ ഗൗരവം കൊണ്ട്
വിജിലൻസിനെ പിണറായി രാഷ്ട്രീയമായി ഉപയോഗിക്കുമോ? കൈകൾ ശുദ്ധമെന്ന് പറയുമ്പോഴും കേസിൽ പ്രതിയാക്കപ്പെട്ടാൽ അബ്ദുള്ളക്കുട്ടിയുടെ നില പരുങ്ങലിലാവും; കെ.എം ഷാജിക്ക് ശേഷം മറ്റൊരു മുൻ എംഎ‍ൽഎയ്ക്ക് കൂടി വാരിക്കുഴി ഒരുങ്ങുന്നവെന്ന് രാഷ്ട്രീയ സൂചനകൾ