ELECTIONSവോട്ട് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയെന്ന് ജഗദീഷ്; പോളിങ്ങ് ബൂത്തിലെ തിരക്ക് അത്ഭുതപ്പെടുത്തി; കോവഡിന് ജനാധിപത്യത്തെ തകർക്കാനാവില്ലെന്നും താരംമറുനാടന് മലയാളി8 Dec 2020 5:09 PM IST
SPECIAL REPORTകെ എം ഷാജി എംഎൽഎയുടെ അഴിമതിക്കേസിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റിനെ വിജിലൻസ് ചോദ്യം ചെയ്തു; പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും വിജിലൻസ് ചോദിച്ചറിഞ്ഞു; പ്ലസ്ടു അനുവദിക്കാൻ 25ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിൽ കരുക്ക് മറുക്കി വിജിലൻസ്; ഖമറുദ്ദീനും ഇബ്രാഹീം കുഞ്ഞിനും പിന്നാലെ മറ്റൊരു ലീഗ് എംഎൽഎയും അറസ്റ്റ് ഭീതിയിൽമറുനാടന് ഡെസ്ക്8 Dec 2020 8:02 PM IST
Marketing Featureപ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ ഭാര്യ നഫീസയെ ഇഡി ചോദ്യം ചെയ്യുന്നു; വേങ്ങേരിയിലെ വിവാദ വീടിന്റെ സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിൽ; 1.02 കോടി വിലയുള്ളതിന് ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രം; ഖമുറദ്ദീനും ഇബ്രാഹീം കുഞ്ഞിനും കെ എം ഷാജിക്കും പിന്നാലെ എ കെ മുനീറും അഴിമതിക്കുരുക്കിലേക്ക്മറുനാടന് മലയാളി9 Dec 2020 1:45 AM IST
KERALAMലൈഫ് മിഷനിലെ കോടതി വിധി സ്വാഗതാർഹം; കുറ്റം ചെയ്തില്ലെന്ന ഉത്തമബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യാനുള്ള രാഷ്ട്രീയ ആർജ്ജവവും കാണിക്കണം; മുഖ്യമന്ത്രിക്ക് ഒളിച്ചുവെയ്ക്കാൻ പലതുമുണ്ടെന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി12 Jan 2021 8:53 PM IST
Marketing Featureകശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ സിബിഐയുടെ നിർണായക നീക്കം; സർക്കാരിനെ മറികടന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു; അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി; കുറ്റപത്രത്തിൽ ആർ ചന്ദ്രശേഖരനും കെ എ രതീഷും കരാറുകാരൻ ജയ്മോൻ ജോസഫും പ്രതികൾമറുനാടന് മലയാളി19 Jan 2021 5:06 PM IST
SPECIAL REPORTവിഴിഞ്ഞം കരാറിൽ അദാനിക്കായി വഴിവിട്ട് സഹായിച്ചു; ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനും എതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്; സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവയ്ക്കാൻ അദാനിക്ക് കരാറിലൂടെ അവസരം നൽകിയത് സംസ്ഥാനതാൽപ്പര്യത്തിന് വിരുദ്ധമെന്ന് കണ്ടെത്തൽമറുനാടന് മലയാളി21 Jan 2021 11:13 PM IST
SPECIAL REPORTദേശീയപാത 766 ൽ താമരശ്ശേരി മുതൽ അടിവാരം വരെയുള്ള ഭാഗങ്ങളിൽ റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും രംഗത്ത്. ജനുവരിയിൽ നവീകരിച്ച റോഡ് പലയിടത്തും പൊളിഞ്ഞു; വിള്ളലുകളിൽ പശയൊഴിച്ച് കുഴിയടക്കുന്നതായും ആരോപണം; റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്ജാസിം മൊയ്തീൻ10 Feb 2021 7:05 PM IST
SPECIAL REPORTമുൻസെക്രട്ടറിയുടെ ശമ്പളം 70,000 രൂപ; സ്വന്തം ശമ്പളത്തിൽ ഒരു ലക്ഷം രൂപ വർദ്ധിപ്പിച്ച് 1,75,000 ആക്കി ഉയർത്തി ഇപ്പോഴത്തെ സെക്രട്ടറി; കേരളാ ഖാദി ഗ്രാമവ്യവസായ ബോർഡ്് സെക്രട്ടറി സ്വന്തം ശമ്പളം വർദ്ധിപ്പിച്ചത് ധനവകുപ്പിന്റെ അനുമതിയില്ലാതെ: തോട്ടണ്ടി ഇറക്കുമതി ക്രമക്കേടിലെ ഒന്നാംപ്രതിയായ കെ.എ രതീഷിന്റെ അഴിമതി പൊറുതി മുട്ടിക്കുമ്പോൾമറുനാടന് മലയാളി13 March 2021 1:11 PM IST
JUDICIALവായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി; സിബിഐ കോടതിയുടെ നടപടി 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ; തെളിവുകൾ ഇല്ലെന്നും കോടതിഅഡ്വ. പി നാഗരാജ്19 March 2021 3:40 AM IST
Uncategorizedകർഷകരുടെ ആനുകൂല്യങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കാൻ കൃഷിഭവനുകൾക്ക് നൽകിയത് ലക്ഷങ്ങൾ; ഒടുവിൽ പ്ലാറ്റ്ഫോമുമില്ല, പണവുമില്ല; ഫണ്ട് മുക്കൽ വിവാദമായപ്പോൾ പണം തിരിച്ചടച്ച് തല ഊരാൻ കൃഷി ഓഫീസർമാർ; കുറ്റക്കാരെ രക്ഷിക്കാൻ വകുപ്പിന്റെ ഒത്താശയും; കള്ളൻ ദിവ്യനാകുന്ന കഥ!വിഷ്ണു ജെ ജെ നായർ31 May 2021 9:29 PM IST
Uncategorizedമൂത്തമകൻ ഹോമിയോ ഡോക്ടർ; മകൾ അലോപ്പതി ഡോക്ടർ; ഇളയമകൻ ആയുർവേദ ചികിൽസകൻ; വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്തും വന്യമൃഗ ഭീഷണി വകവയ്ക്കാതേയും മണ്ണിൽ പൊന്നുവിളിയിച്ച ആദിവാസി; മക്കളെ പഠിപ്പിച്ചതിന് കളിയാക്കിയവർക്ക് മറുപടിയായി എല്ലാവരേയും ഡോക്ടറാക്കി; കുട്ടമ്പുഴ ഇളംബ്ലാശേരിയിലെ രാഘവനും പുഷ്പയും സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവത്തിന്റെ കഥപ്രകാശ് ചന്ദ്രശേഖര്8 Jun 2021 3:41 PM IST
SPECIAL REPORTപി എസ് സി പരീക്ഷ എഴുതി റേഞ്ചർമാരുകുന്നവർ ചുറുചുറക്കോടെ വനംകൊള്ള തടയും; മാഫിയയ്ക്ക് താൽപ്പര്യം സ്ഥാനക്കയറ്റം നേടിയെത്തുന്ന അഴിമതിക്കാരായ താൽകാലികക്കാരോട്; വിജിലൻസ് കേസുകളിലെ പ്രതികളിൽ ഭൂരിപക്ഷവും താത്കാലിക റേഞ്ചർമാർ; അഴിമതിക്കാർ വനംവകുപ്പിൽ വിലസ്സുമ്പോൾമറുനാടന് മലയാളി14 Jun 2021 3:49 PM IST