You Searched For "ആക്രമണം"

പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വൈദികന് നേരെ ആക്രമണം; മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; സംഘര്‍ഷം മുന്‍ വികാരിയുടെ നേതൃത്വത്തിലെന്ന് ആരോപണം; പളളി പൂട്ടിച്ച് പൊലീസ്
അക്വേറിയത്തിലെത്തുന്ന സന്ദർശകരെ രസിപ്പിച്ച് മത്സ്യകന്യക; മനോഹരമായി പ്രകടനം നടത്തി സുന്ദരി; കുഞ്ഞുങ്ങളടക്കം പരിപാടി ആസ്വദിച്ചു; പെട്ടെന്ന് അപ്രത്യക്ഷ്യത ആക്രമണം; ഇരയെന്ന് കരുതി ഇരച്ചെത്തി സ്രാവ്; കടിച്ചത് തലയില്‍; കാഴ്ച കണ്ട് പലരും നിലവിളിച്ചു; യുവതിക്ക് അത്ഭുത രക്ഷപ്പെടല്‍; ഭയപ്പെടുത്തി ദൃശ്യങ്ങൾ
നെട്ടയത്തെ സ്കൂൾ ബസിൽ നടന്ന കത്തിക്കുത്ത്; ആക്രമണം അഴിച്ചുവിട്ടത് ബസ് ഓടിക്കൊണ്ടിരിക്കവേ; കുത്തേറ്റ 9ാം ക്ലാസുകാരന്‍റെ ആരോഗ്യം തൃപ്തികരമെന്ന് റിപ്പോർട്ട്; കഴുത്തിലും കവിളിലും പരിക്ക്; കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കും; പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി; നടുക്കം മാറാതെ സ്‌കൂൾ അധികൃതർ
നെന്‍മാറ ഇരട്ടക്കൊലയിലേക്ക് വഴിതെളിച്ചത് പോലീസിന്റെ പിടിപ്പുകേടെന്ന വിമര്‍ശനം ശക്തം; പ്രതിക്കെതിരെ ജനരോഷം ഇരമ്പിയപ്പോള്‍ തകര്‍ന്നത് പോലീസ് സ്‌റ്റേഷന്റെ ഗേറ്റും കവാടവും; ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്ത 14 പേര്‍ക്കെതിരെ കേസെടുത്തു; നാട്ടുകാര്‍ക്കിടയില്‍ രോഷം ഇരമ്പുന്നു
കൊല്ലത്ത് വന്യജീവി ആക്രമണം; പശുവിനെ കടിച്ചുകൊന്ന നിലയിൽ; പിന്നിൽ പുലിയെന്ന് കർഷകർ; കടുത്ത ഭീതി; പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാർ; വനംവകുപ്പ് സ്ഥലത്തെത്തി; നിരീക്ഷണം ശക്തം
പിടിക്കാനെത്തിയ ദൗത്യ സംഘത്തിനേയും ആക്രമിച്ച് ശൗര്യം കാട്ടി ആ നരഭോജി കടുവ; പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന കടുവ ആ മേഖലയില്‍ തന്നെയുണ്ട്;  ദൗത്യ സംഘത്തിന് നേരെ പഞ്ഞെടുത്ത് കടുവ; വ്യാപക ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് ഗുരുതര പരിക്ക്; നാട്ടുകാര്‍ കുതറിയോടി; താറാട്ട് ഭാഗത്ത് പരിശോധന ശക്തം; കടുവയ്ക്ക് വെടിയേറ്റെന്ന് സംശയം
ഒരു ഏരിയയെ തന്നെ വിറപ്പിക്കുന്ന ഗുണ്ടകൾ; ആര് കണ്ടാലും ഒന്ന് വഴിമാറി കൊടുക്കും; നാട്ടുകാർക്ക് പേടിസ്വാപ്നം; കട ഉടമയെ ആക്രമിച്ചത് തലവര മാറ്റി; പോലീസ് പൊക്കിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ; ഗുണ്ടകളെ റോഡിലൂടെ നടത്തി ചെയ്യിപ്പിച്ചത്; പുലികൾ എലികളായ ആ നിമിഷം; ചിരിയടക്കാൻ പറ്റാതെ ഗ്രാമവാസികൾ
വാളയാറില്‍ കാട്ടാന ആക്രമണം; കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കര്‍ഷകനെ ചവിട്ടി: ഗുരുതര പരിക്കേറ്റ കര്‍ഷകന്‍ ആശുപത്രിയില്‍: സംഭവം ഇന്ന് പുലര്‍ച്ചെ
സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് എന്റെ മകനല്ല;  ചില സാമ്യതകള്‍ ഉണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്;  അനധികൃതമായി ഇന്ത്യയില്‍ വന്നതു കൊണ്ട് ലക്ഷ്യമിടാന്‍ എളുപ്പം; ഞങ്ങള്‍ പാവങ്ങളാണ്, ക്രിമിനലുകളല്ല;   ബംഗ്ലദേശ് പൗരന്റെ അറസ്റ്റില്‍ പ്രതികരിച്ച് കുടുംബം