You Searched For "ആക്രമണം"

പെരുമ്പാവൂരിലെ മുസ്ലിം യുവതിയെ അഭിനന്ദ് പ്രണയിച്ചു വിവാഹം കഴിച്ചത് ക്ഷേത്രത്തിൽ വെച്ച് താലിചാർത്തി; യുവാവ് മതം മാറണമെന്നും അല്ലെങ്കിൽ വിവാഹ ബന്ധം വേർപെടുത്തണമെന്നും ആവശ്യപ്പെട്ടു ഭാര്യവീട്ടുകാരുടെ ആക്രമണം; അമ്മയുടെ കൈ തല്ലിയൊടിച്ചു; മതം മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ചു യുവാവ്
പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രത്തിനകത്തേക്ക് തീ കത്തിച്ച് എറിയുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു; സംഭവത്തിന് പിന്നിൽ മൗലാന ഷരീഫ് എന്നയാളാണെന്ന് പൊലീസ്
മുസ്ലിം രാജ്യത്ത് എന്തിന് ഹിന്ദു ക്ഷേത്രം നവീകരിക്കണം; പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തതിന് അറസ്റ്റിലായവരെല്ലാം തീവ്ര മുസ്ലിം നിലപാടുള്ളവർ; ആക്രമണം, സാമുദായിക ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഫലമെന്ന് സർക്കാരും; അറസ്റ്റിലായവരുടെ എണ്ണം 26ആയി
എവിടെ നിന്നാണെന്ന് നടന്റെ ചോദ്യം; ചാവി എടുക്കില്ലേ എന്ന് മറു ചോദ്യം; അതവിടെ നിൽക്കട്ടേ എന്ന് പറഞ്ഞപ്പോൾ ഒറ്റച്ചാട്ടത്തിന് ഗേറ്റ് ചാടിക്കടക്കൽ; ഗുഗിൾ മാപ്പ് നോക്കി എത്തിയത് എന്ന് ഫസിലുൾ അക്‌ബറിന്റെ മൊഴി; പ്രശ്‌നക്കാരനെ ജയിലിൽ അടയ്ക്കണമെന്ന് മലപ്പുറത്തുള്ള കുടുംബവും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്താൻ ഉറച്ച് പൊലീസ്
അഹാനയോടുള്ള ആരാധന മൂത്ത് മലപ്പുറത്തു നിന്നെത്തിയതെന്ന് കുറ്റസമ്മതം; എത്ര ആവശ്യപ്പെട്ടിട്ടും പൂട്ടു തുറക്കാത്തതിനാൽ വാതിൽ ചാടിക്കടന്നു; ആദ്യം പറഞ്ഞത് ശ്രീജിത്ത് എന്ന പേര്; പിന്നീട് കണ്ടോട്ടിക്കാരൻ ഫൈസലുൾ അകബർ എന്ന് വെളിപ്പെടുത്തലും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിൽ നിറയുന്നത് ആരാധക ബുദ്ധിയോ?
ഫസിൽ ഉൾ അക്‌ബർ ഗേറ്റ് ചാടിക്കടന്നപ്പോൾ അഹാന വീട്ടിൽ ഉണ്ടായിരുന്നില്ല; നടിയോടുള്ള ആരാധന മൂത്തെന്ന മൊഴി വിശ്വസിച്ച് അന്വേഷണം; മലപ്പുറം പൊലീസ് അന്വേഷിക്കും; ഡ്രഗ് ഉപയോഗം അറിയാൻ രാസ പരിശോധനയും; മൊഴി തെറ്റെന്ന് കണ്ടാൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിൽ രാഷ്ട്രീയ പ്രതികാരമല്ലെന്ന് പൊലീസ്