You Searched For "ആരോപണം"

അരി വാങ്ങാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി എന്നാണ് അവസ്ഥ; മോദിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ; അഴിമതി അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
അന്ന് നട്ടപ്പാതിരായ്ക്ക് മാങ്ങ മോഷ്ടിച്ചു; ഇന്ന് മാങ്ങ വാങ്ങി പൈസ കൊടുക്കാതെയും മുങ്ങി; 5 കിലോ മാങ്ങാപ്പഴം വാങ്ങിയത് അസി. കമ്മീഷണറുടെയും ഇൻസ്‌പെക്ടറുടെയും പേര് പറഞ്ഞ്; കേരള പൊലീസിനെ നാണം കെടുത്തി വീണ്ടും മാങ്ങാ പ്രശ്‌നം!
ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരം; പൊലീസിന് പരാതി കൈമാറിയത് പത്ത് ദിവസം കഴിഞ്ഞ്; എല്ലാ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങായെന്ന് പ്രതിപക്ഷ നേതാവ്; പൊലീസ് പരാതി അന്വേഷിക്കുമെന്ന് മന്ത്രി
നിയമന കോഴക്കേസിൽ വഴിത്തിരിവ്; അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ; സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം നൽകിയെന്ന് പറഞ്ഞത് കള്ളം; ആരോപണം ഉന്നയിച്ചത് ബാസിതിന്റെ നിർദേശപ്രകാരമെന്ന് മൊഴി
കെ-ഫോൺ പദ്ധതിയിൽ അഴിമതി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ; പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതിയെന്ന് വി ഡി സതീശൻ