You Searched For "ഇംഗ്ലണ്ട്"

നിർണായക ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം; അർദ്ധ സെഞ്ചുറികളുമായി പട നയിച്ച് വിരാട് കോലിയും രോഹിത് ശർമയും; ഓപ്പണിങ് കൂടുക്കെട്ടിൽ 54 പന്തിൽ 94 റൺസ്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി
അടിത്തറയിട്ട് ശിഖർ ധവാനും വിരാട് കോലിയും; തകർത്തടിച്ച് ക്രുനാൽ പാണ്ഡ്യയും ലൊകേഷ് രാഹുലും; ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് സന്ദർശകർ
വെയിൽസ് ഒടുവിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; പുറത്തിറങ്ങാനും ഹോട്ടലിൽ പോവാനും വരെ അനുമതി; ഇംഗ്ലണ്ടിൽ നിന്നുള്ള വരവിനു നിയന്ത്രണം തുടരും; ഇന്നു മുതൽ ഇംഗ്ലണ്ടിലും നിരവധി ഇളവുകൾ
കറുപ്പിലും വെളുപ്പിലും വിരിയുന്ന ഡസേർട്ട് സഫാരിയുടെ സൗന്ദര്യം; ആഗോള അംഗീകാര നിറവിൽ മലയാളി വിദ്യാർത്ഥി; ആർട്ട് വർക്‌സ് ടുഗതർ ആഗോള തല ചിത്രരചന മത്സരത്തിലേക്ക് തെരഞ്ഞെടുത്തത് സിദ്ധാർത്ഥ മുരളിയുടെ ചിത്രം; ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക മത്സരാത്ഥിയായി സിദ്ധാർത്ഥ്
ഇംഗ്ലണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് വ്യക്തിഗത ക്വാറന്റീൻ; പരസ്പരം കാണാതെ സതാംപ്ടണിലെ ഹോട്ടലിൽ മൂന്ന് ദിവസം നിരീക്ഷണത്തിൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുക 14 ദിവസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം