Lead Storyതാന്‍ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ കലി കയറി; ഭാര്യയുമായി കൂട്ടുകാരന് ബന്ധമെന്ന സംശയം പെരുകി; പുതിയ കത്തി വാങ്ങി വച്ച ശേഷം വിളിച്ചുവരുത്തി തോര്‍ത്ത് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി; കഷ്ണങ്ങളാക്കി മാലിന്യമെന്ന വ്യാജേന രണ്ടുബാഗുകളില്‍ തള്ളി; വെള്ളമുണ്ടയില്‍ ദമ്പതികള്‍ പിടിയിലായത് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയത്തില്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 10:42 PM IST
KERALAMനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനു മുകളിൽ നിന്ന് കിണറ്റിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; അപകടം വീടിന്റെ രണ്ടാം നിലയുടെ പുറം ഭാഗത്തു നിലയിട്ട് സിമന്റ് പൂശുന്നതിനിടെ കാൽ തെന്നി വീണ്ജംഷാദ് മലപ്പുറം26 Jun 2021 5:48 PM IST
KERALAMഇരിക്കൂറിൽ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായതിന് പിന്നിൽ കൊലപാതകം; കൊന്നുകുഴിച്ച് മൂടിയെന്ന് സുഹൃത്തിന്റെ മൊഴി; പിടിയിലായത് അഷീക്കുൽ ഇസ്‌ലാമിന്റെ ഒപ്പം താമസിച്ചിരുന്ന പരേഷ് നാഥ് മണ്ഡൽഅനീഷ് കുമാര്10 Sept 2021 4:37 PM IST
KERALAMഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച കേസ്: തലശേരിയിൽ മൂന്ന് പേർ റിമാൻഡിൽ; കത്തിക്കുത്തിൽ കലാശിച്ചത് ക്വാർട്ടേഴ്‌സിലെ വെള്ളം എടുക്കുന്നതിനെ ചൊല്ലി ഉള്ള തർക്കംഅനീഷ് കുമാര്10 Sept 2021 11:16 PM IST
KERALAMപന്തളത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ; രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുമറുനാടന് മലയാളി9 Nov 2021 4:18 PM IST
KERALAMകല്ലാറിൽ കാറ്റിൽ മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചുമറുനാടന് മലയാളി17 April 2022 7:10 PM IST