You Searched For "ഇന്ത്യ"

കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെകും; സിറം, ഫൈസർ കമ്പനികളുടെ അപേക്ഷകൾക്കൊപ്പം ഭാരത് ബയോടെക്കിന്റെ അപേക്ഷും പരിഗണിക്കും; രണ്ടാഴ്‌ച്ചക്കുള്ളിൽ അനുമതി നൽകിയേക്കും; ഇന്ത്യയും കോവിഡ് വാക്‌സിനേഷനിലേക്ക് നീങ്ങുന്നു
കോവിഡ് വാക്‌സീനുകൾക്ക് ഏതാനും ആഴ്ചകൾക്കകം കേന്ദ്രം അനുമതി നൽകി നൽകുമെന്ന് സൂചന; അപേക്ഷ നൽകിയത് ഫൈസറും, സീറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും; ആദ്യഘട്ടത്തിൽ തന്നെ 30 കോടി ആളുകൾക്ക് നൽകും; ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സംഭരണത്തിന് സംവിധാനം ഒരുങ്ങുന്നു; മഹാമാരിയിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ ഇന്ത്യയും
ശീതീകരണത്തിനുള്ള കോൾഡ് ചെയിൻ പോയിന്റുകൾ 28,947; കുത്തിവെപ്പെടുക്കാൻ നിയോഗിക്കപ്പെടുക 1.54 ലക്ഷം മിഡ് വൈഫുമാരെ; ഒരാൾക്കു വാക്‌സീൻ കുത്തിവയ്ക്കാൻ 30 മിനിറ്റ് വരെയെടുക്കും; രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാക്കാൻ ഒരു വർഷമോ അതിലധികമോ സമയമെടുത്തേക്കാം; ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്റെ വിശേഷങ്ങൾ ഇങ്ങനെ
പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ചരിത്ര നിമിഷം, ആധുനികതയുടെ പാരമ്പര്യത്തിന്റെയും സങ്കലനമാകും പുതിയ മന്ദിരമെന്നും മോദി: ചടങ്ങു ബഹിഷ്‌ക്കരിച്ചു കോൺഗ്രസ്; മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുക 2022 ഒക്ടോബറോടെ; 60,000 മീറ്റർ സ്‌ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത് പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിൽ
കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻ
ഫോണിലൂടെ മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി രംഗത്ത്; അമേരിക്കൻ പൗരനായ ഭർത്താവിനെതിരെ രംഗത്തെത്തിയത് ഹൈദ്രാബാദുകാരി;വിഷയത്തിൽ നടപടിയുമായി വിദേശകാര്യ മന്ത്രാലയം
മകൻ വിമാനം പറത്തുമ്പോൾ രക്ഷിതാക്കൾക്ക് പേടി; അങ്ങിനെ വ്യോമസേന വിട്ടു;ഒടുവിൽ മുന്നൂ സേനകളിലും സേവനമനുഷ്ഠിച്ച ഏക വ്യക്തിയായി;നൂറിന്റെ നിറവിൽ ഇന്ത്യയുടെ കേണൽ; അറിയാം കേണൽ പ്രിതിപാൽ സിങ് ഗില്ലിന്റെ വിശേഷങ്ങൾ
ഇന്ത്യയിൽ വാക്സിൻ വിതരണം ജനുവരിയിൽ തുടങ്ങാനാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ; ഓക്സ്ഫോർഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഈ മാസം അവസാനത്തോടെ അനുമതി ലഭിച്ചേക്കും; ഒക്ടോബറോടെ ജനജീവിതം സാധാരണ നിലയിലെത്തും; സർക്കാറിനൊപ്പം സ്വകാര്യ വിപണിയിലും വാക്സിൻ ലഭ്യമാക്കുമെന്നു അഡാർ പൂനാവാല