You Searched For "ഇന്ത്യ"

ഓപ്പറേഷന്‍ ആക്രമണ്‍; പാക്കിസ്ഥാന് മുന്നറിയിപ്പുമായി വന്‍ വ്യോമാഭ്യാസവുമായി ഇന്ത്യ; റഫാല്‍,  സുഖോയ്-30 യുദ്ധവിമാനങ്ങളുമായി സന്നാഹം; നടപടി അതിര്‍ത്തിയില്‍ സേനാവിന്യാസം പാക്കിസ്ഥാന്‍ കൂട്ടിയതിന് പിന്നാലെ;   ഇന്ത്യ ആക്രമിക്കുമെന്ന് വിവരമുണ്ടെന്ന് പാക് പ്രതിരോധ മന്ത്രിയും
ഷിംല കരാര്‍ റദ്ദാക്കിയ പാക്കിസ്ഥാന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീര്‍ പ്രശ്‌നത്തെ വീണ്ടും രാജ്യാന്തരശ്രദ്ധയില്‍ എത്തിക്കാനുളള മറ്റൊരു പ്രകോപനശ്രമം; മൂന്നാം കക്ഷി ഇടപെടലെന്ന പഴയ പല്ലവി ആവര്‍ത്തിക്കാനുളള തന്ത്രം; നിയന്ത്രണ രേഖയില്‍ സംഘര്‍ഷമേറുമോ? ഷിംല കരാര്‍ മരവിപ്പിക്കല്‍ ആരെയാണ് ബാധിക്കുന്നത്?
ഇന്ത്യയുടേത് ജലയുദ്ധമെന്ന് വിശേഷിപ്പിച്ച് പാക്കിസ്താന്‍; പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും തീരുമാനം; ഷിംല കരാറില്‍ നിന്ന് പിന്മാറും; വാഗാ അതിര്‍ത്തി അടയ്ക്കും; ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങിയതോടെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു പാക്കിസ്ഥാനും
പാക്കിസ്ഥാനികള്‍ക്കുളള മെഡിക്കല്‍ വിസ അടക്കം എല്ലാ വിസകളും റദ്ദാക്കി; വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; വിസകളുടെ സാധുത ഞായറാഴ്ച വരെ മാത്രം; വിസ കാലാവധി തീരും മുമ്പ് എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിടണം; പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുത്; വീണ്ടും ശക്തമായ നടപടികള്‍ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ; അറബിക്കടലില്‍ പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍, ഐഎന്‍എസ് സൂററ്റ് പടക്കപ്പലില്‍ നിന്ന് മിസൈല്‍ തൊടുത്ത് പ്രതിരോധ കരുത്തറിയിച്ചു; വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും സൂചന; ഇന്ത്യ ശക്തമായ തിരിച്ചടിക്ക്?
പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണം; അതീവ സുരക്ഷാ മേഖലയില്‍ ഭീകരവാദികള്‍ കടന്നു കയറിയത് എങ്ങനെ? ഇന്റലിജന്‍സ് വീഴ്ച പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്; ഭീകരാക്രമണം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നെന്ന് വിമര്‍ശനം
സിന്ധുവിനെയും മക്കളെയും എങ്ങനെ മുറിക്കാമെന്നത് ബ്രിട്ടീഷുകാരെ പോലും കുഴപ്പിച്ച പ്രശ്നം; 80 ശതമാനം ജലത്തിന് പുറമേ ഇന്ത്യ നല്‍കേണ്ടി വന്നത് 62,060,000 പൗണ്ട് സ്റ്റെര്‍ലിങ്ങും; അള മുട്ടിയപ്പോള്‍ കരാര്‍ മരവിപ്പിച്ച് തിരിച്ചടി; ആണവശക്തിയായ പാക്കിസ്ഥാനെ ജലയുദ്ധത്തിലുടെ തകര്‍ക്കാന്‍ ഭാരതം!
രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് 2016ല്‍ പറഞ്ഞ മോദി; 2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം കരാര്‍ റദ്ദാക്കാത്തത് ഇന്ത്യയുടെ മഹാ മനസ്‌കത; സര്‍ജിക്കല്‍ സ്‌ട്രൈക്കിലും പാഠം പഠിക്കാത്തവരെ വരിഞ്ഞു കെട്ടാന്‍ ആ വജ്രായുധവും; അയല്‍ രാജ്യങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്ന ചരിത്രമില്ലാത്ത ഇന്ത്യ മാറി ചിന്തിക്കുന്നത് എന്തുകൊണ്ട്? സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് പാക്കിസ്ഥാനെ തകര്‍ക്കും
വിശിഷ്ട വ്യക്തികള്‍ അടക്കം 24 വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള സാര്‍ക്ക് വിസ ഇളവ് പുഷ്പം പോലെ എടുത്തു കളഞ്ഞു; ഇന്ത്യ-പാക് ബന്ധത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്ന വാഗ-അടാരി അതിര്‍ത്തി ചെക് പോസ്റ്റിന് ബുധനാഴ്ച രാത്രി താഴിടും; സിന്ധു നദീ ജല കരാര്‍ കൂടി മരവിപ്പിച്ചതോടെ ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത് ഭീകരത വച്ചുപൊറുപ്പിക്കില്ലെന്ന ഉശിരന്‍ സന്ദേശം
രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല! പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ സിന്ധു നദിജല കരാര്‍ റദ്ദാക്കുമോ?  ശ്രദ്ധാകേന്ദ്രമായി മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍;  ആര്‍ബിട്രേഷന്‍ കോടതിവിധി ഇന്ത്യക്ക് അനുകൂലം; പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍; കരാര്‍ പരിഷ്‌കരണത്തില്‍ കനത്ത വെല്ലുവിളികള്‍; ഉറ്റുനോക്കി അയല്‍രാജ്യങ്ങള്‍
വ്യോമ ഗതാഗത മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഇന്ത്യ; 2026 ആകുമ്പോഴേക്കും വ്യോമയാന യാത്രക്കാരുടെ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കും; അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകാനിരിക്കുന്നത് 50 വിമാനത്താവളങ്ങള്‍
അമേരിക്കയുമായി മികച്ച വ്യാപാരക്കരാര്‍ ഉണ്ടാക്കും; ഇന്ത്യയെ തോക്കിന്‍മുനയില്‍ നിര്‍ത്താന്‍ ആർക്കും സാധിക്കില്ല; ആദ്യം നമ്മുടെ രാജ്യം എന്നതാണ് സമീപനം; പ്രതികരണവുമായി പീയൂഷ് ഗോയല്‍