You Searched For "ഇന്‍ഷുറന്‍സ്"

മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ യുക്തിവാദം ആവിയായി! അപകട വേളയില്‍ ദൈവം ഉണ്ടെങ്കില്‍ ദയവായി തന്നെ സഹായിക്കൂ.. ജീവിക്കാന്‍ അനുവദിക്കൂ.. എന്ന് പ്രാര്‍ഥിച്ചു; സംഭവ സ്ഥലത്ത് സഹായിക്കാന്‍ എത്തിയത് നഴ്‌സ്; മൂന്ന് മിനിറ്റ് മരിച്ചു ജീവിച്ചപ്പോള്‍ ട്രീഷ്യാ ബാര്‍ക്കര്‍  ദൈവ വിശ്വാസിയായി
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷമായി ഉയര്‍ത്തും; ഗവ. ആശുപത്രിയില്‍ പേ വാര്‍ഡിന് 2000 രൂപ വരെ ലഭിക്കും; 2100 ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍; മെഡിസെപ് രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ അംഗീകാരം
വാഹനാപകടത്തില്‍ ഓസ്ട്രേലിയയില്‍ ജോലിയുള്ള നഴ്സും അച്ഛനും മരിച്ചപ്പോള്‍ നഷ്ടപരിഹാരം അനുവദിച്ചത് നാലു കോടി; ഓസ്ട്രേലിയിലെ വേതനം വച്ച് ഇവിടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കരുതെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം ഹൈക്കോടതി തള്ളി; നഷ്ടപരിഹാരം ആറരക്കോടിയാക്കുമ്പോള്‍
സുനീറിനെ ഇടിച്ചിട്ടത് വെളുത്ത മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാര്‍; രണ്ടു മാസമായിട്ടും കാര്‍ കണ്ടെത്താനാവാതെ പോലിസ്: സുനീറും കുടുംബവും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് നാട്ടുകാരുടെ തണലില്‍
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ടെലിഗ്രാമില്‍ വില്‍പനയ്ക്ക്; ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ; 7,240 ജിബി വിവരങ്ങള്‍ പക്കലുണ്ടെന്ന് ഹാക്കര്‍മാര്‍
വെള്ളത്തില്‍ വീണാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് വിശ്വസിപ്പിച്ചു; വെള്ളത്തില്‍ വീണപ്പോള്‍ കേടായി; മൊബൈല്‍ ഫോണിന് ഇന്‍ഷുറന്‍സ് നിഷേധിച്ചു; 78,900 പിഴയടിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ചികിത്സ; ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്: പുതിയ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി