You Searched For "ഇറാന്‍"

രാജ്യം വിടും മുമ്പ് മുഴുവന്‍ സൈനിക രഹസ്യങ്ങളും ചോര്‍ത്തി നല്‍കി;  പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചു; പിന്നാലെ സിറിയയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം;  ഇറാനെ ആക്രമിക്കാനും സൗകര്യമൊരുക്കിയെന്ന് രഹസ്യരേഖകള്‍
സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, വീട്ടുവേലക്കാരിയല്ല; പുകഴ്ത്തലുമായി ഇറാന്‍ പരമോന്നത നേതാവ്; സ്ത്രീകളെ പുകഴ്ത്തിയത് ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീതകച്ചേരി പോസ്റ്റ് ചെയ്തതിന് 27 കാരിയെ അറസ്റ്റു ചെയ്തതിന് പിന്നാലെ എന്നത് ശ്രദ്ദേയം
എന്റെ ശബ്ദത്തിലൂടെ മാതൃരാജ്യത്തെ സങ്കല്‍പിക്കൂ;  ഹിജാബ് ധരിക്കാതെ സ്ലീവ്‌ലെസായ കറുത്ത ഗൗണ്‍ ധരിച്ച് സംഗീത പരിപാടി;  വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു;  27കാരി ഇറാനില്‍ അറസ്റ്റില്‍
ഇറാന്റെ ആണവ നിലയങ്ങളിലേക്ക് ബോംബിടാന്‍ പദ്ധതികള്‍ ഒരുക്കി ട്രംപ്; അധികാരമേറ്റാല്‍ ഉടന്‍ അമേരിക്കയുടെ ആക്രമണം എന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപ് വരുന്നതോടെ സമവാക്യങ്ങളും മാറിയേക്കും
പ്രോക്സി സേനയായി വളര്‍ത്തിയ ഹിസ്ബുള്ളയെ തീര്‍ത്ത് ഇസ്രായേല്‍ മുന്നേറുന്നതിനിടയില്‍ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയും വീണു; സിറിയയിലെ അട്ടിമറി ഇറാനേറ്റ ഏറ്റവും വലിയ തിരിച്ചടി; ആഭ്യന്തര പ്രശ്ങ്ങള്‍ രൂക്ഷമായ ഇറാനിലെ ഭരണമാറ്റത്തിന് ഇത് തുടക്കം കുറിക്കുമോ?
സിറിയയില്‍ വിമതര്‍ പിടിമുറുക്കുന്നു; അലപ്പോ പിടിച്ച വിമതര്‍ കൂടുതല്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടങ്ങി; വിമതരെ തുരത്താന്‍ സൈന്യത്തെ സഹായിക്കാന്‍ ഇറാഖിലെ സായുധസംഘവും
അലപ്പോ നഗരത്തില്‍ മുന്നേറിയ വിമതരെ തുരത്തി റഷ്യന്‍ വ്യോമാക്രമണം; സിറിയയിലെ നാലാമത്തെ പ്രധാന നഗരമായ ഹമയിലേക്കുള്ള വിമത മുന്നേറ്റം തടഞ്ഞ് സിറിയന്‍ സേന; എത്ര ശക്തരായിരുന്നാലും ഭീകരവാദികളെയും അവരെ പിന്തുണക്കുന്നവരെയും പരാജയപ്പെടുത്തുമെന്ന് ബാഷര്‍ അല്‍ അസദ്
ഇനി ഹിസ്ബുള്ളക്കും ഹമാസിനും ഹൂത്തി വിമതര്‍ക്കും ആയുധവും പണവും പരിശീലനവും നല്‍കി സഹായിക്കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കും; ലബനീസ് ജനത എതിരായതോടെ വെടിനിര്‍ത്തലിന് സമ്മതിച്ച് തടിയൂരി ഹിസ്ബുള്ള; ഒരു തലവേദന തല്‍ക്കാലത്തേക്ക് ഒതുങ്ങിയതോടെ ഇറാനെ ഒതുക്കാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇസ്രായേല്‍; ഒറ്റപ്പെട്ട് ഹമാസ്
ഇറാനിലെ മതഭരണകൂടത്തിന്റെ നിലപാടുകള്‍ക്കെതിരെ അര്‍ദ്ധ നഗ്‌നയായി തെരുവിലിറങ്ങി പ്രതിഷേധിച്ച യുവതിയെ വിട്ടയച്ചു; ഒരു കുറ്റവും ചുമത്താതെ മോചനം; നിര്‍ണ്ണായകമായത് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇടപെടല്‍; ഇറാന്‍ ഒടുവില്‍ വഴങ്ങുമ്പോള്‍
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കോമയില്‍? വിഷം തീണ്ടിയെന്നും ആരോഗ്യനില വഷളെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; ഇസ്രയേല്‍ വകവരുത്തുമെന്ന ഭീതിയില്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പട്ടിക തയ്യാറാക്കി? പിന്‍ഗാമിയെ രഹസ്യമായി തിരഞ്ഞെടുത്തെന്നും റിപ്പോര്‍ട്ടുകള്‍
ഇറാന്റെ മര്‍മ്മം നോക്കി ഇസ്രായേലിന്റെ അടി; ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തു; ആണവ ഗവേഷണ പരിപാടികള്‍ക്കായി എത്തിച്ച സുപ്രധാന ഉപകരണങ്ങള്‍ നശിച്ചതായി റിപ്പോര്‍ട്ട്; ലക്ഷ്യമിട്ടവയില്‍ തലേഗാന്‍ സൈനിക സമുച്ചയവും
ഹിജാബ് ധരിക്കാത്തത് ഇനി ഈ രാജ്യത്ത് മാനസിക രോഗം; ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്ക് തുടങ്ങി അലി ഖാംനെയി; പ്രതിഷേധിച്ച് അടിവസ്ത്രം മാത്രമണിഞ്ഞ് ക്യാമ്പസിലെത്തിയ പെണ്‍കുട്ടിയെയും മനോരോഗിയാക്കി; ഇറാന്‍ വീണ്ടും സ്ത്രീ സമൂഹത്തിന് മുന്നില്‍ നാണം കെടുമ്പോള്‍