SPECIAL REPORTഇസ്രയേലിന്റെ തിരിച്ചടിയില്‍ ഒരുവര്‍ഷത്തിനിടെ ഗസ്സ തകര്‍ന്നുതരിപ്പണമായി; 66 ശതമാനത്തോളം കെട്ടിടങ്ങളും തകര്‍ന്നു; ലക്ഷക്കണക്കിന് പേര് പലായനം ചെയ്തു; 40,000ത്തിലേറെ പേര്‍ക്ക് ജീവന് നഷ്ടമായി; ആക്രമണത്തിന് മുന്‍പും പിന്‍പുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്7 Oct 2024 6:12 PM IST
In-depthനേതാക്കളെ ഒന്നൊന്നായി കൊന്നുതള്ളി ഹമാസിന്റെ നടുവൊടിച്ചു; ഗസ്സയിലെ തുരങ്കങ്ങളിലെ 60 ശതമാനവും തകര്‍ത്തു; 251 ബന്ദികളില്‍ 117 പേരെ മോചിപ്പിച്ചു; ഹിസ്ബുള്ളക്കും ഇറാനും കൊടുത്തത് എട്ടിന്റെ പണി; ഒക്ടോബര്‍ 7ന് ഒരു വര്‍ഷം തികയുമ്പോഴും ഇസ്രയേല്‍ രക്തം ചിന്തി രാജ്യം കാക്കുന്നുഎം റിജു7 Oct 2024 4:10 PM IST
FOREIGN AFFAIRSബെയ്റൂട്ടില്‍ അഗ്നിമഴ പെയ്യിച്ച് ഇസ്രായേല്‍; ഹൈഫാ സിറ്റിയിലേക്ക് മിസൈല്‍ അയച്ച് ഹിസ്ബുള്ള; ഒക്ടോബര്‍ ഏഴ് ഓര്‍മ്മിക്കാന്‍ ഇസ്രയേലും ഹിസ്ബുള്ളയും നേര്‍ക്കുനേര്‍; പത്തിതാഴ്ത്തി മാളത്തിലൊളിച്ച് ഹമാസ്സ്വന്തം ലേഖകൻ7 Oct 2024 10:09 AM IST
FOREIGN AFFAIRSഇന്ന് ഒരു വര്‍ഷം തികഞ്ഞു; ജീവിതം തടസ്സപ്പെട്ടിട്ട്.. ആകാശം കറുത്തിട്ട്.. ജൂത ജനതയെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിയവര്‍ ചിരിച്ചിട്ട്; ഉറ്റവരുടെ ഓര്‍മകള്‍ക്ക് മുന്പില് കണ്ണീരൊഴുക്കി ഇസ്രായേല്‍ ജനത; മരണദിനം ആഘോഷിച്ച് ഭീകരര്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 8:54 AM IST
SPECIAL REPORTഹസന് നസ്രള്ളയുടെ പിന്‍ഗാമിയെയും വധിച്ച് ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ കൊലപ്പെട്ട 250 ഹിസ്ബുള്ളക്കാരില് ഹാഷിം സഫൈദീനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്; നെതന്യാഹുവിന്റെ അടുത്ത ലക്ഷ്യം ഒക്ടോബര്‍ ഏഴിന് ഇറാന്റെ ആണവനിലയങ്ങള്‍? സ്ഥിരീകരിക്കാതെ അമേരിക്കമറുനാടൻ മലയാളി ഡെസ്ക്5 Oct 2024 4:06 PM IST
FOREIGN AFFAIRSബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ടോയ്ലെറ്റില് കയറിയ നെതന്യാഹു ചാരായന്ത്രം സ്ഥാപിച്ചു; സുരക്ഷ ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കി; ഇസ്രായേല്‍ ചാരശൃംഖലയുടെ ഭാഗമായി പ്രധാനമന്ത്രിപോലും: ഉറ്റമിത്രങ്ങള്‍ക്ക് പോലും നെതന്യാഹു പേടിമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 11:41 AM IST
FOREIGN AFFAIRSഇറാനെ തീര്‍ക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ; ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലുമുള്ള വിദേശ സൈന്യം യുദ്ധത്തിന് ഒരുങ്ങുന്നു; ഇസ്ലാമിക് രാജ്യങ്ങള്‍ സൗദിയും കുവൈറ്റും ബഹ്റൈനും ഖത്തറും ഇറാനെതിരെ ഒരുമിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 10:33 AM IST
FOREIGN AFFAIRSപല ഫ്ലൈറ്റുകളും റദ്ദാക്കുന്നു; കണക്ഷന് ഫ്ലൈറ്റുകള്‍ മിസ്സാകുന്നു; എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരുന്നു; റഷ്യന്‍ - യുക്രെയിന് ആകാശത്തിന് പുറമെ ഏഷ്യന്‍ ആകാശവും കലുഷിതമാകുമ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 9:16 AM IST
FOREIGN AFFAIRSഇറാന് - ഇസ്രയേല്‍ യുദ്ധ സാധ്യത ഏറ്റവും വലിയ തിരിച്ചടിയാകുന്നത് യു എ ഇക്ക്; ലോകത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്ന രണ്ട് എയര്‍പോര്‍ട്ടുകളിലും എല്ലാം താളം തെറ്റി; അവധി ആഘോഷിക്കാന്‍ ദുബായിലെക്ക് തള്ളിക്കയറുന്നവര്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 9:08 AM IST
FOREIGN AFFAIRSഎട്ടു സൈനികരുടെ ജീവന് പോയിട്ടും പിന്മാറാതെ ഇസ്രായേല്‍; തെക്കന്‍ ലെബനനിലെ 20 പുതിയ ഗ്രാമങ്ങള്‍ കൂടി ആളെ ഒഴിപ്പിച്ച് പിടിച്ചെടുത്തു; ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് ബോംബിട്ട് തകര്‍ത്തു; ലെബനനിലെ ഇസ്രായേല്‍ അധിനിവേശം മുന്പോട്ട്സ്വന്തം ലേഖകൻ4 Oct 2024 7:19 AM IST
SPECIAL REPORTഗസ്സയിലെ ഹമാസിന്റെ മൂന്നു ഉന്നത നേതാക്കളെ വധിച്ചെന്ന് ഇസ്രയേല്‍; മൂവരും ഹമാസ് സര്‍ക്കാരിന്റെ ബഹുവിധ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ കയ്യാളിയവര്‍; ഒളിത്താവളത്തില്‍ വ്യോമാക്രമണം നടന്നത് മൂന്നുമാസം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 6:39 PM IST