You Searched For "ഇസ്രായേല്‍"

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തടവുകാരി മരിച്ചു എന്നത് ഹമാസ് പുറത്ത് വിട്ട പച്ചക്കള്ളം; ഒടുവില്‍ മോചിതരായവരില്‍ നേരത്തെ കൊല്ലപ്പെട്ട  പട്ടാളക്കാരിയും
കൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയ നിലയില്‍; മുഖത്തും വസ്ത്രത്തിലും രക്തക്കറ; ഇതും മറക്കണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്; തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ കരാറിലും വെടിയുതിര്‍ത്ത് ഇസ്രയേല്‍; ഒരാള്‍ മരിച്ചു; കരാറിന്റെ ലംഘനമെന്ന് ഹമാസ്
ഹമാസ് വിട്ടയച്ച ഇസ്രായേല്‍ സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ യുവതി; നാമ ലെവിയുടെ പഠനം ഇന്ത്യയിലെ യു.എസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍; ഹാന്‍ഡ്സ് ഓഫ് പീസ് ഡെലിഗേഷന്റെയും ഭാഗമായി; ഇസ്രായേല്‍ സൈനികരുടെ മടങ്ങിവരവ് യുദ്ധ വിജയമാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന
കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; മോചനം നാല് വനിതാ സൈനികര്‍ക്ക്; നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്;  കരാര്‍ പ്രകാരം ഇസ്രയേല്‍ 200 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തലിന് പിന്നാലെ ഗാസയില്‍ നിന്നും ആശ്വാസ വാര്‍ത്തകള്‍
ലോകം മുഴുവന്‍ വൈറലായത് വെടികൊണ്ട് വീഴുന്ന സിന്‍വറിന്റെ അവസാന രംഗങ്ങള്‍; വെടിനിര്‍ത്തല്‍ കഴിഞ്ഞപ്പോള്‍ ഹമാസിന് ഉത്തേജനം നല്‍കാന്‍ പുതിയ വീഡിയോ പുറത്തുവിട്ട് അല്‍ജസീറ; പുതിയ വീഡിയോയില്‍ വടിയും കുത്തി തലയും മൂടി യുദ്ധഭൂമിയിലൂടെ നടക്കുന്ന സിന്‍വറിന്റെ ദൃശ്യങ്ങള്‍