Lead Storyഡാര്‍ക്ക് വെബ്ബിലൂടെ ഓര്‍ഡര്‍ നല്കി; ഇന്റര്‍നാഷണല്‍ തപാല്‍ ഓഫീസ് വഴി ഫ്രാന്‍സില്‍ നിന്നും രാസലഹരി മരുന്ന് എത്തിച്ചു; ഫോറിന് പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ എത്തിയതില്‍ സംശയിച്ച ജീവനക്കാര്‍ എക്സൈസില്‍ വിവരം അറിയിച്ചപ്പോള്‍ കുടുങ്ങിയത് വെമ്പായം സ്വദേശി; അതുല്‍ ലഹരി വാങ്ങിയത് ബിറ്റ്കോയിന് ഉപയോഗിച്ച്മറുനാടൻ മലയാളി ബ്യൂറോ2 March 2025 11:01 PM IST
KERALAMകൊടുവളളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടര്‍ പിടിയില്‍; കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 9:35 PM IST
KERALAMബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; മഞ്ചേശ്വരത്ത് 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍സ്വന്തം ലേഖകൻ28 Feb 2025 3:52 PM IST
KERALAMബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് എംഡിഎംഎ കടത്ത്; രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്സ്വന്തം ലേഖകൻ28 Feb 2025 8:52 AM IST
KERALAMഎന്‍ഡിഎ വൈസ് ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന് എംഡിഎംഎയുമായി പിടിയില്‍; ശിവജിക്കൊപ്പം പിടിയിലായത് രണ്ട് പേര് കൂടി; അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു പോലീസ്സ്വന്തം ലേഖകൻ26 Feb 2025 6:53 PM IST
KERALAMഉത്സവ സീസൺ കളറാക്കണം; വിൽപ്പനയ്ക്കായി എത്തിച്ചത് മാരക ലഹരി മരുന്നുകൾ; പോലീസ് പരിശോധനയിൽ കുടുങ്ങി; ആലപ്പുഴയില്‍ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ23 Feb 2025 4:35 PM IST
Top Storiesപഠിക്കാന്‍ മിടുക്കിയായ നിഖിലക്ക് ജീവിതം താളംതെറ്റിയത് ലഹരിയുടെ വഴിയേ തിരിഞ്ഞതോടെ; പയ്യന്നൂരില്‍ സെയില്‍സ് ഗേളായി ജോലി നോക്കിയപ്പോള്‍ ലഹരി സംഘങ്ങളുമായി ബന്ധം; ബുള്ളറ്റില്‍ ചീറിപ്പാഞ്ഞ് 'സ്പെഷ്യല്‍ ഐറ്റം' വിറ്റതോടെ 'ബുള്ളറ്റ് ലേഡി'യായി; കഞ്ചാവ് വിറ്റ് പിടിക്കപ്പെട്ട നിഖില ഡിമാന്‍ഡ് കൂടിയപ്പോള്‍ എംഡിഎംഎ വില്പ്പനക്കാരിയായിമറുനാടൻ മലയാളി ബ്യൂറോ22 Feb 2025 9:37 PM IST
KERALAMവാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; 3.3 ഗ്രാം എംഡിഎംഎയുമായി പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ21 Feb 2025 8:30 AM IST
KERALAMകാറില്‍ കഞ്ചാവും എം ഡി എം എ യും കടത്തിയ 3 യുവാക്കള്‍ പിടിയില്‍; പോലീസിനെ ഉപദ്രവിച്ചതിനും കേസ്ശ്രീലാല് വാസുദേവന്‍6 Feb 2025 11:47 PM IST
KERALAMവയനാട്ടില്‍ 32 ഗ്രാം എംഡിഎംഎയുമായി നാല് പേര് പിടിയില്‍; പ്രതികള്‍ പിടിയിലായത് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ വാഹന പരിശോധനയില്സ്വന്തം ലേഖകൻ2 Feb 2025 8:01 PM IST
KERALAMബെംഗളൂരുവില്‍ നിന്നും ട്രെയിനില്‍ എംഡിഎംഎ കടത്ത്; പിടിക്കപ്പെടാതിരിക്കാന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് യുവാക്കള്‍: വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീംസ്വന്തം ലേഖകൻ25 Jan 2025 5:58 AM IST
Latestപട്രോളിംഗിനിടെ തടഞ്ഞ് നിർത്തി പരിശോധിച്ചു; തൊട്ടിപ്പാലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽസ്വന്തം ലേഖകൻ23 Jan 2025 7:28 PM IST