You Searched For "എല്‍ഡിഎഫ്"

വയനാടിന് പ്രിയങ്കരിയായി പ്രിയങ്കയുടെ കുതിപ്പ്; പകുതി വോട്ടുകള്‍ എണ്ണിത്തെത്തുമ്പോള്‍ തന്നെ ഭൂരിപക്ഷം രണ്ട് ലക്ഷത്തില്‍; അറിയേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമോ എന്ന്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രണ്ട് ലക്ഷം വോട്ടുകളില്‍ എത്തുമോയെന്ന് ആശങ്ക
ബിജെപിയിലെ പടലപ്പിണക്കം: പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണുമെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി; അട്ടിമറി പ്രതീക്ഷിച്ച് എല്‍ഡിഎഫ്; അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്
ജോസ് കെ മാണിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബൂമറാങ്ങായി; കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് കൂറുമാറിയ രാമപുരം പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ ഷൈനി സന്തോഷിന്റെ അയോഗ്യത ശരിവച്ച് ഹൈക്കോടതി; രാമപുരത്ത് എല്‍ഡിഎഫിന് വന്‍തിരിച്ചടി
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന്  രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?
പാലക്കാട് എല്‍ഡിഎഫിന് നല്ല വിജയസാധ്യത; മതനിരപേക്ഷ വോട്ടുകള്‍ യു.ഡി.എഫ് പാളയത്തില്‍ എത്തിക്കാന്‍ ജമാത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ശ്രമിച്ചുവെന്നും എം വി ഗോവിന്ദന്‍
വോട്ടിംഗ് ശതമാനം കൂടിയത് ബിജെപി ഭരിക്കുന്ന നഗരസഭയില്‍; പാലക്കാട് ബിജെപി വിജയം ഉറപ്പ്, യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്ന് കെ സുരേന്ദ്രന്‍;  എല്‍ഡിഎഫ് വിജയം ഉറപ്പെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ അവകാശവാദവുമായി മുന്നണികള്‍
സരിന്‍ തരംഗം ഉയര്‍ത്താന്‍ സന്ദീപ് വാര്യരെ ട്രോളി എല്‍.ഡി.എഫ് പരസ്യം;  തിരഞ്ഞെടുപ്പിന്റെ തലേദിവസത്തെ പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ;   നിയമ നടപടിക്കൊരുങ്ങി സന്ദീപ് വാര്യര്‍
തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നു ഒരുവിഭാഗം; യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇടതുപക്ഷം ആണ് നല്ലത് എന്നു മറുവിഭാഗം; കടുത്ത ഭിന്നതക്കിടെ എസ് ഡി പി ഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട്
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള പുനരധിവാസ സഹായം വൈകുന്നു; നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഹത്താല്‍; യുഡിഎഫ് പ്രതിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ; തുരങ്കം വച്ചത് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി
ജാമ്യ വ്യവസ്ഥ പ്രകാരം പോലീസ് സ്‌റ്റേഷനില്‍ ഹാജറായി പി പി ദിവ്യ; എനിക്കൊന്നും പറയാനില്ല, മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒപ്പിട്ട് മടക്കം;  ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി കാണിച്ച് നീലക്കാറില്‍ മടങ്ങി