Right 1കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്മന്ത്രിയറിയാതെ ഒന്നും സംഭവിക്കില്ല; തിരഞ്ഞെടുപ്പ് വരെ ചോദ്യംചെയ്യല്‍ നീട്ടിവെച്ചത് സിപിഎമ്മിനെ രക്ഷിക്കാന്‍; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കില്ലാത്ത എന്ത് ആനുകൂല്യമാണ് കടകംപള്ളിക്ക്? പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ട്; ആഞ്ഞടിച്ച് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 6:58 PM IST
SPECIAL REPORTതിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ? പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്ഐടി ചോദ്യം ചെയ്യുന്നു; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി അന്വേഷണ സംഘംസ്വന്തം ലേഖകൻ30 Dec 2025 11:48 AM IST
EXCLUSIVEസിബിഐ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുമോ എന്ന് ഭയം; ആ വമ്പന്‍ തോക്കിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം അനിവാര്യത; വിജയകുമാറിന് പുറമേ ശങ്കര്‍ദാസിനേയും അറസ്റ്റു ചെയ്തേയ്ക്കും; ശശിധരനും ബിനോയയ്ക്കും പൂര്‍ണ്ണ അധികാരം നല്കി സര്‍ക്കാര്‍; ശബരിമല കൊള്ളയില്‍ ഇനി ട്വിസ്റ്റുകള്‍ വരുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 3:12 PM IST
Top Storiesദിണ്ടിഗലിലെ സാധാരണക്കാരന് വെറും 'പാവം' തയ്യല്‍ക്കാരനോ അതോ മാഫിയാ തലവനോ? ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം; മൊബൈല്‍ സിം നല്‍കിയത് സുഹൃത്ത് ബാലമുരുകന്; ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് മണി; ബാലമുരുകന് നല്കിയ സിം കാര്‍ഡില്‍ കുരുങ്ങി ദുരൂഹതകള്‍; മണി കള്ളം പറയുകയാണെന്ന് എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 8:29 PM IST
INVESTIGATIONവാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചു ക്രൈംബ്രാഞ്ച് സംഘം; സമീപവാസികളുടെ ഫോണുകളില്‍നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്കുപുറമേ സാക്ഷിമൊഴികളും രേഖപ്പെടുത്തി; കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി; ഫോണ്‍ ഓഫാക്കി മുങ്ങിയവരെ പിടിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 1:08 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 7:32 PM IST
SPECIAL REPORT'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം; ചില കുറ്റവാളികളെ ഒഴിവാക്കുന്നു; പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ19 Dec 2025 4:06 PM IST
STATEശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് പങ്ക്? എസ്ഐടിക്ക് മൊഴി നല്കി രമേശ് ചെന്നിത്തല; വിവരങ്ങള്‍ നല്കിയ വ്യവസായിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 9:26 PM IST
NATIONALശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍; സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; കോടതി നിരീക്ഷണത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കെ സിസ്വന്തം ലേഖകൻ11 Dec 2025 8:19 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന; സാമ്പിള്‍ ശേഖരിക്കുന്നതിനായി സ്വര്‍ണപ്പാളി ഇളക്കിമാറ്റി; ഉണ്ണികൃഷ്ണന് പോറ്റി തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളും നീക്കം ചെയ്തു; പരിശോധനക്ക് ശേഷം പുനസ്ഥാപിക്കുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:20 PM IST
INVESTIGATION'സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കി'യെന്ന് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി; അന്വേഷണം നീങ്ങുന്നത് മുരാരി ബാബുവിലേക്ക്; മുരാരി ബാബു ജോലി ചെയ്ത ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേട് ആരോപണം; അറസ്റ്റ് ഉടനെന്ന് എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:00 AM IST
SPECIAL REPORTഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയുംഎം റിജു13 Aug 2025 10:23 PM IST